കൈപ്പത്തി

മനുഷ്യന്റെയും മറ്റ് പ്രൈമേറ്റുകളുടെയും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കൈപ്പത്തി. കൈയുടെ അഗ്രഭാഗത്തെ പ്രധാനപ്പെട്ട ഈ ഭാഗം മനുഷ്യന്റെ പലപ്രവർത്തികൾക്കും ഉപയോഗമുള്ളതാണ്. ഒരു കൈപ്പത്തിയിൽ സാധാരണയായി 5 വിരലുകൾ ഉണ്ടായിരിക്കും. 27 എല്ലുകളും 30 പേശികളും 1000ഓളം രക്തക്കുഴലുകളും നാലിരട്ടി നാഡികളും ഉള്ള കജ്ജാണ്‌ ശരീരത്തിലെ ഏറ്റവും സങ്കീർണ്ണമായ ചലനങ്ങൾ ഉള്ള അവയവം.

കൈപ്പത്തി
Human left hand
ലാറ്റിൻmanus
ധമനിdorsal venous network of hand
നാഡിulnar nerve, median nerve, radial nerve
കണ്ണികൾകൈപ്പത്തി

ചിത്രശാല

"https:https://www.search.com.vn/wiki/index.php?lang=ml&q=കൈപ്പത്തി&oldid=3741464" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്