ക്വാസിം സുലൈമാനി

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ മേജർ ജനറലും അതിന്റെ തന്നെ ഒരു വിഭാഗവുമായ ഖുദ്

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ മേജർ ജനറലും അതിന്റെ തന്നെ ഒരു വിഭാഗവുമായ ഖുദ്‌സ് സേനയുടെ കമാൻഡറുമായിരുന്ന ഒരു പട്ടാള ഉദ്യോഗസ്ഥനാണ് ക്വാസിം സുലൈമാനി (പേർഷ്യൻ: قاسم سلیمانی‎, ജനനം 11 മാർച്ച് 1957). 2020 ജനുവരി മൂന്നിന് ഇറാഖിൽ വെച്ചുണ്ടായ ഉണ്ടായ ആക്രമണത്തിൽ ഇദ്ദേഹം മരണപ്പെട്ടു. ഇറാഖിലെ ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഭരണകൂടത്തിനെതിരെയുള്ള ചെറുത്ത് നിൽപ്പിൽ പ്രധാന പങ്ക് വഹിച്ച ഒരു പട്ടാള മേധാവിയാണിദ്ദേഹം. ഇദ്ദേഹത്തിന്റെ അധീനതയിലുള്ള ഖുദ്‌സ് (പേർഷ്യൻപേർഷ്യൻ:سپاه قدس, സിപാഹ് എ ക്വുഡ്സ്) സേനയുടെ ഇടപെടൽ മൂലമാണ് സിറിയയിലെ ബഷാർ അൽ അസ്സദ് ഭരണകൂടത്തിന് അവിടത്തെ ആഭ്യന്തരയുദ്ധത്തിൽ ചെറുത്ത് നിൽക്കാനുള്ള ശേഷിയുണ്ടായതെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഇപ്പോൾ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള സഖ്യകക്ഷി യുദ്ധത്തിലും ക്വാസിം സുലൈമാനിയുടെ നേതൃത്വത്തിലുള്ള ക്വുഡ്സ് സേനയും മറ്റ് ഷിയ വാളണ്ടിയർ സേനകളും ഒരു നിർണ്ണായക ശക്തിയാണ്. ഈയടുത്തുള്ള കാലം വരെ അധികമാരാലും അറിയപ്പെടാതിരുന്ന ഇദ്ദേഹത്തിന് ഇപ്പോൾ ഇറാനിലും മറ്റ് പ്രദേശങ്ങളിലും ഒരു താര പരിവേഷമാണുണ്ടായിരുന്നത്.

Sardar
ക്വാസിം സുലൈമാനി
Soleimani in his official military dress with the Order of Zolfaghar in 2019
യഥാർഥ നാമംقاسم سلیمانی
Nickname"Haj Qassem" (among supporters)[1]
"The Shadow Commander" (in the West)[2][3][4][5][6]
ജനനം(1957-03-11)11 മാർച്ച് 1957
Qanat-e Malek, Kerman, Imperial State of Iran
മരണം3 ജനുവരി 2020(2020-01-03) (പ്രായം 62)[7]
Near Baghdad International Airport, Baghdad, Iraq
ദേശീയതIran
വിഭാഗംIslamic Revolutionary Guard Corps
ജോലിക്കാലം1979–2020
പദവിMajor general
Commands held41st Tharallah Division of Kerman
Quds Force
യുദ്ധങ്ങൾ
See battles

Kurdish Rebellion (1979)


Iran–Iraq War (1980–1988)[8]

  • Operation Tariq-ol-Qods (WIA)[9]
  • Operation Fath-ol-Mobin
  • Operation Beit-ol-Moqaddas
  • Operation Ramadan
  • Operation Bazi-Deraz 2
  • Operation Omm-ol-Hasanayn
  • Operation Before the Dawn
  • Operation Dawn (1983)
  • Operation Dawn 3
  • Operation Dawn 4
  • Operation Dawn 5
  • Operation Dawn 6
  • Battle of the Marshes
    • Operation Kheibar
  • Operation Badr (1985)
  • Operation Meymak
  • First Battle of al-Faw
    • Operation Dawn 8
  • Operation Karbala 1
  • Operation Karbala 4
  • Operation Karbala 5
  • Operation Karbala 6
  • Operation Karbala 10
  • Operation Beit-ol-Moqaddas 7
  • Second Battle of al-Faw
  • Operation Dawn 10
  • Operation Nasr 4
  • Operation Mersad

KDPI insurgency (1989–96)


South Lebanon conflict (1985–2000)


Invasion of Afghanistan[10][better source needed]


2006 Lebanon War[11][12]


Iraq War

  • Karbala provincial headquarters raid

Iran–Israel proxy conflict

  • Gaza–Israel conflict

Syrian Civil War

  • Al-Qusayr Battle (2013)
  • Southern Syria offensive (2015)[13][14]
  • Battle of Zabadani (2015)
  • Northwestern Syria offensive (2015)
  • 2015–16 Latakia offensive
  • Kuweires offensive (2015)
  • Battle of Aleppo (2012–2016)
    • Southern Aleppo offensive (2015)
    • Special forces operation to rescue Russian pilot
    • East Aleppo offensive (2015–16)
    • Northern Aleppo offensive (2016)
    • Encirclement of Aleppo
    • Aleppo offensive (September–October 2016)[15]
  • Hama offensive (March–April 2017)[16]
  • Syrian Desert campaign (May–July 2017)
  • Eastern Syria campaign (September 2017–present)
  • 2017 Abu Kamal offensive

Iraqi Civil War (2014–2017)

  • Siege of Amirli
  • Liberation of Jurf Al Sakhar
  • Battle of Baiji
  • Battle of Tikrit
  • Siege of Fallujah
    • Operation Breaking Terrorism
പുരസ്കാരങ്ങൾOrder of Zolfaghar (1)[17]
Order of Fath (3)[18]

ചിത്രശാല

അവലംബം

പുറം കണ്ണികൾ

Military offices
New title Commander of 41st Tharallah Division
1982–1998
പിൻഗാമി
Abdolmohammad Raufinejad
മുൻഗാമി
Ahmad Vahidi
Commander of Quds Force
1998–2020
പിൻഗാമി
Esmail Ghaani
"https:https://www.search.com.vn/wiki/index.php?lang=ml&q=ക്വാസിം_സുലൈമാനി&oldid=3630204" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്