ജൂണോ (ബഹിരാകാശപേടകം)

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിലേക്കുള്ള നാസയുടെ ബഹിരാകാശ ദൗത്യമാണ് ജൂണോ.700 ബില്ല്യൻ ഡോളർ ചെലവു പ്രതീക്ഷിച്ചിരുന്ന ജൂണോ ദൗത്യം 2009 ഓടെ വിക്ഷേപിക്കുവാൻ പദ്ധതിയിട്ടിരുന്നു എങ്കിലും പിന്നീട് 2011 ഓഗസ്റ്റിലേക്ക് നീട്ടിവയ്ക്കുകയായിരുന്നു. ജൂൺ 2011 ലെ കണക്കുകൾ പ്രകാരം ജൂണോയുടെ മൊത്തം ചെലവ് 1.1 ബില്ല്യൻ ഡോളറാണ്.[3] 2011 ഓഗസ്റ്റ്‌ 5ന് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തിൽ നിന്നാണ് ജൂണോയെ വിക്ഷേപിച്ചത്.ഈ ബഹിരാകാശ പേടകം വിക്ഷേപിക്കുന്നതിന്റെ പ്രധാന ഉദ്ദ്യേശ്യം ആ ഗ്രഹത്തിന്റെ സങ്കലനം, ഉപരിതല ഗുരുത്വാകർഷണം, കാന്തഗുണം എന്നിവയെക്കുറിച്ച് പഠിക്കുക എന്നതാണ്.[4]2016 ജൂലൈ 05 ന് ജൂനോ വ്യാഴത്തിന്റെ ഭ്രമണപഥത്തിലെത്തി[5]

ജൂണോ
Juno at Jupiter
"ജൂണോ" വ്യാഴത്തിലേക്ക്‌ : ചിത്രകാരന്റെ ഭാവനയിൽ
സംഘടനനാസ
ഉപയോഗലക്ഷ്യംഓർബിറ്റർ
Flyby ofEarth
ഭ്രമണപഥത്തിൽ എത്തിയ ദിവസംഓഗസ്റ്റ്‌ 2016[1]
ഭ്രമണപഥം33
വിക്ഷേപണ തീയതിഓഗസ്റ്റ് 5, 2011 (2011-08-05)
പിന്നിട്ടത് :

12 years, 8 months and

26 days
വിക്ഷേപണ വാഹനംഅറ്റ്‌ലസ് V 551 (AV-029)
വിക്ഷേപണസ്ഥലംSLC-41, Cape Canaveral, Florida
പ്രവർത്തന കാലാവധി6 ഭൗമ വർഷങ്ങൾ (വ്യാഴത്തിലെക്കുള്ള സഞ്ചാരം : 5 വർഷങ്ങൾ, ഗവേഷണം : 1 വർഷം)
HomepageSWRI, NASA
പിണ്ഡം3,625 കിലോഗ്രാം[1]
ബാറ്ററിTwo 55 amp-hour Lithium-Ion[2]
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ
Periapsis4300 കിലോമീറ്റർ
Instruments
Main instrumentsMicrowave radiometer, Jovian Infrared Auroral Mapper, Advanced Stellar Compass, Jovian Auroral Distribution Experiment, Jovian Energetic Particle Detector Instrument, Radio and Plasma Wave Sensor, Ultraviolet Imaging Spectrograph, JunoCam
Imaging resolution(JunoCam) 15 km/pixel
Transponders
Transponders4 (2 X-band, 2 Ka-band)

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്