ജെറാർഡ് പിക്കെ

സ്പാനിഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരൻ

ജെറാർഡ് പിക്കെ ബെർണബേവു (കറ്റാലൻ: [ʒəɾar pike βərnəβeu], സ്പാനിഷ്: [ʒəɾar pike βernrnəβeu], ജനനം: ഫെബ്രുവരി 2 1987) ഒരു സ്പാനിഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. സ്പാനിഷ്‌ ഫുട്ബോൾ ക്ലബ്‌ എഫ് സി ബാഴ്സലോണയ്ക്കും സ്പെയിനിലെ ദേശീയ ടീമിനും വേണ്ടി സെന്റർ ബാക്ക് സ്ഥാനത്ത് കളിക്കുന്നു

ജെറാർഡ് പിക്കെ
Piqué with Spain in November 2017
Personal information
Full nameGerard Piqué Bernabéu[1]
Date of birth (1987-02-02) 2 ഫെബ്രുവരി 1987  (37 വയസ്സ്)
Place of birthBarcelona, Spain
Height1.94 m (6 ft 4 in)[2]
Position(s)Centre-back
Club information
Current team
Barcelona
Number3
Youth career
1997–2004Barcelona
2004–2005Manchester United
Senior career*
YearsTeamApps(Gls)
2004–2008Manchester United12(0)
2006–2007→ Zaragoza (loan)22(2)
2008–Barcelona263(23)
National team
2002–2003Spain U167(2)
2004Spain U178(3)
2006Spain U198(3)
2007Spain U205(1)
2006–2008Spain U2112(1)
2009–Spain94(5)
2004–Catalonia9(0)
*Club domestic league appearances and goals, correct as of 22:07, 4 February 2018 (UTC)
‡ National team caps and goals, correct as of 14 November 2017

ബാഴ്സലോണയുടെ ല മാസിയ യൂത്ത് അക്കാദമിയുടെ ഉല്പന്നമായ പിക്കെ 2004 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളിക്കാൻ ക്ലബ്‌ വിട്ടു. നാല് വർഷത്തോളം അവിടെ കഴിഞ്ഞശേഷം പെപ്പ് ഗാർഡിയോളയുടെ നേതൃത്വത്തിനു കീഴിൽ ബാഴ്സലോണയിലേക്ക് മടങ്ങി. 2008-09, 2014-15 സീസണുകളിൽ ബാഴ്സ മൂന്ന് ട്രോഫികൾ (ട്രെബിൾ) നേടുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചു. രണ്ടു വ്യത്യസ്ത ടീമുകൾക്ക് വേണ്ടി തുടർച്ചയായി രണ്ടു വർഷം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന നേട്ടം കൈവരിച്ച നാല് കളിക്കാരിൽ ഒരാളാണ് അദ്ദേഹം. മറ്റുള്ളവർ മാഴ്സൽ ഡെസൈലി, പോളോ സോസ, സാമുവൽ എറ്റോ എന്നിവരാണ്.  

ജെറാർഡ് പിക്കെ ഫിഫ ലോകകപ്പ്, യുവേഫ യൂറോ കപ്പ് എന്നീ ടൂർണമെന്റുകളിൽ സ്പെയിനിനെ പ്രതിനിധീകരിച്ചു. 2010 ലെ ഫിഫ ലോകകപ്പും, 2012 ലെ യുവേഫ യൂറോ കപ്പിലും ജേതാവായ സ്പാനിഷ്‌ ടീമിന്റെ ഭാഗമായ അദ്ദേഹം ഈ വിജയത്തിൽ നിർണ്ണായകമായ പങ്കുവഹിച്ചു. 

കരിയർ സ്ഥിതിവിവരകണക്ക്

ക്ലബ്

ക്ലബ്ബ്സീസൺലീഗ്കപ്പ്ലീഗ് കപ്പ്യൂറോപ്പ്മറ്റുള്ളവആകെ
ഡിവിഷൻAppsAppsഗോളുകൾAppsഗോളുകൾAppsഗോളുകൾAppsഗോളുകൾAppsഗോളുകൾ
മാഞ്ചസ്റ്റർ യുണൈറ്റഡ്2004–05Premier League001010100030
2005–063020200070
2006–070000000000
2007–089000103200132
Total12030404200232
സരഗോസ (വായ്പ)2006–07La Liga22261283
ബാഴ്സലോണ2008–09La Liga2516114100453
2009–103221012240494
2010–113137012110514
2011–12222805030382
2012–132824110020443
2013–14262209220394
2014–1527561111447
2015–16302528130465
2016–17252708110413
2017–18172715020313
Total2632353694918042838
Career total2972562740981118047943

അന്താരാഷ്ട്ര മത്സരം

ദേശീയ ടീംവർഷംമത്സരംഗോളുകൾ
സ്പെയിൻ2009134
2010160
201180
2012110
2013110
201460
201580
2016121
201790
Total945

അന്താരാഷ്ട്ര ഗോളുകൾ

No.തീയതിവേദിCapഎതിരാളിസ്കോർഫലംമത്സരം
128 മാർച്ച് 2009സാന്റിയാഗോ ബെർണബേ സ്റ്റേഡിയം,

മാഡ്രിഡ്, സ്പെയിൻ

2  ടർക്കി1–01–02010 ഫിഫ ലോകകപ്പ് യോഗ്യത
212 ഓഗസ്റ്റ് 2009ഫിലിപ്പ് II അരിന, സ്കോപ്ജെ, മാസിഡോണിയ8  മാസിഡോണിയ2–23–2സൗഹൃദ മത്സരം
35 സെപ്റ്റംബർ 2009എസ്റ്റാഡിയോ റിയസോർ, എ കൊരുന, സ്പെയിൻ9  ബെൽജിയം3–05–02010 ഫിഫ ലോകകപ്പ് യോഗ്യത
414 ഒക്ടോബർ 2009ബിലോനോ പോൾജെ, സെനിക, ബോസ്നിയ ഹെർസെഗോവിന12  ബോസ്നിയ ഹെർസഗോവിന1–05–22010 ഫിഫ ലോകകപ്പ് യോഗ്യത
513 ജൂൺ 2016സ്റ്റേഡിയം മുനിസിപ്പൽ, ടൗലൗസ്, ഫ്രാൻസ്78  ചെക്ക് റിപ്പബ്ലിക്1–01–0യുവേഫ യൂറോ 2016

അവ

{{reflist}

ബാഹ്യ കണ്ണികൾ

[[വർഗ്ഗം:2006

ഫിഫ ലോകകപ്പിലെ കളിക്കാർ]]
"https:https://www.search.com.vn/wiki/index.php?lang=ml&q=ജെറാർഡ്_പിക്കെ&oldid=3660017" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്