ഡോറിസ് ഡേ

അമേരിക്കന്‍ ചലചിത്ര നടന്‍ (1922–2019)

വിരമിച്ച അമേരിക്കൻ അഭിനേത്രിയും ഗായികയും മൃഗസംരക്ഷണപ്രവർത്തകയുമാണ് ഡോറിസ് ഡേ (ജനനം: ഡോറിസ് മേരി ആൻ കപ്പെൽഹോഫ് എന്ന പേരിൽ ഏപ്രിൽ 3, 1922[Note 1] ജനിച്ചു)

ഡോറിസ് ഡേ
പബ്ലിസിറ്റി ഫോട്ടോ, 1957
ജനനം
Doris Mary Ann Kappelhoff

(1922-04-03) ഏപ്രിൽ 3, 1922  (102 വയസ്സ്)[1]
സിൻസിനാറ്റി, യു.എസ്.
മരണം2019 മെയ് 13
മരണ കാരണംന്യുമോണിയ
തൊഴിൽഅഭിനേത്രി, ഗായിക, മൃഗാവകാശസംരക്ഷണപ്രവർത്തക
സജീവ കാലം1939–1973
രാഷ്ട്രീയ കക്ഷിറിപ്പബ്ലിക്കൻ
ജീവിതപങ്കാളി(കൾ)
അൽ ജോർഡൻ
(m. 1941⁠–⁠1943)

ജോർജ്ജ് വീഡ്‌ലർ
(m. 1946⁠–⁠1949)

മാർട്ടിൻ മെൽച്ചെർ
(m. 1951⁠–⁠1968)

ബാരി കോംഡെൻ
(m. 1976⁠–⁠1981)
കുട്ടികൾടെറി മെൽച്ചർ (1942–2004)
വെബ്സൈറ്റ്dorisday.com

ആദ്യകാലജീവിതം

ഡോറിസ് മേരി ആൻ കപ്പെൽഹോഫ്[2] 1922/1923 ഏപ്രിൽ 3 ന് സിൻസിനറ്റിയിൽ ഒരു വീട്ടമ്മയായ അൽമ സോഫിയയുടെയും ഒരു സംഗീതാദ്ധ്യാപകനായ വില്ല്യം ജോസഫ് കപ്പെൽഹോഫിൻറെയും മകളായി ജനിച്ചു.[3][4] അവരുടെ മുത്തശ്ശനും മുത്തശ്ശിയുമെല്ലാം ജർമ്മനിയിൽനിന്നുള്ള കുടിയേറ്റക്കാരായിരുന്നു.

അഭിനയജീവിതം

1950കളിലും 60കളിലും ഹോളിവുഡിന്റെ താരറാണി ആയിരുന്ന ഡോറിസ്,പ്രശസ്ത സംവിധായകൻ ആൽഫ്രഡ് ഹിച്ച്‌കോക്കിന്റെ ദ് മാൻ ഹൂ ന്യൂ ടൂ മച്ച്,ദാറ്റ് ടച്ച് ഓഫ് മിങ്ക്എന്നീ രണ്ട് സിനിമകളിൽ അഭിനയിച്ചതോടെയാണ് ജനപ്രീതിയിലേക്കുയർന്നത്.കെ സെറ സെറ,വാട്ട് വിൽ ബി വിൽ ബി എന്ന പ്രശസ്ത ഗാനത്തിലെ സ്വരമാധുരി ഡോറിസിൻറ്റേതാണ്.

[5]

അവലംബം

കുറിപ്പുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഡോറിസ്_ഡേ&oldid=3633445" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്