നവംബർ 22
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 22 വർഷത്തിലെ 326-ാം ദിനമാണ് (അധിവർഷത്തിൽ 327). വർഷത്തിൽ 39 ദിവസം ബാക്കി.
ചരിത്രസംഭവങ്ങൾ
- 1922 - പര്യവേഷകൻ ഹോവാർഡ് കാർട്ടറുടെ നേതൃത്വത്തിലുള്ള സംഘം തുതൻഖാമന്റെ കല്ലറ തുറന്നു
- 1943 - ലെബനൺ ഫ്രാൻസിൽ നിന്നും സ്വതന്ത്രമായി
- 1963 - അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി വധിക്കപ്പെട്ടു
- 1975 - ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ മരണത്തെ തുടർന്ന് യുവാൻ കാർലോസ് സ്പെയിനിലെ രാജാവായി
- 1977 - ബ്രിട്ടീഷ് എയർവേയ്സ് ലണ്ടനും ന്യൂയോർക്കിനുമിടയിൽ കോൺകോർഡ് ശബ്ദാതിവേഗ സർവീസ് ആരംഭിച്ചു
- 1990 - മാർഗരറ്റ് താച്ചർ ബ്രിട്ടനിലെ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചു.
- 2005 - ആൻജല മെർക്കൽ ആദ്യ ജർമ്മൻ വനിതാ ചാൻസലറായി
ചരമവാർഷികങ്ങൾ
- 1963 - ബ്രിട്ടീഷ് സാഹിത്യകാരൻ ആൽഡസ് ഹക്സ്ലിയുടെ ചരമദിനം
മറ്റു പ്രത്യേകതകൾ
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്