പെദ്രോ അൽമൊദോവാർ

സ്പാനിഷ് ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും നിർമ്മാതാവുമാണ് പെദ്രോ അൽമൊദോവാർ കബാല്ലെരോ(ജനനം: 25 സെപ്റ്റംബർ 1949).തന്റെ തലമുറയിലെ ഏറ്റവുമധികം രാജ്യാന്തരപ്രശസ്തിയും വിജയവും കൈവരിച്ച സ്പാനിഷ് ചലച്ചിത്രകാരൻ എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാം.അത്യന്തം വികാരതീവ്രവും സങ്കീർണ്ണവുമായ കഥാഗതിയും തീക്ഷ്ണതയുള്ള നിറക്കൂട്ടുകളും ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രത്യേകതയാണ്.മോഹം, ആസക്തി, സ്വത്വം, കുടുംബം മുതലായവയാണ് അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളിലെ മുഖ്യ പ്രമേയങ്ങൾ. സഹോദരൻ അഗസ്റ്റിൻ അൽമൊദോവാറുമായി ചേർന്നു തുടങ്ങിയ എൽ ഡിസിയോ എന്ന നിർമ്മാണക്കമ്പനിയാണ് മിക്ക ചിത്രങ്ങളും നിർമ്മിച്ചിരിക്കുന്നത്. 2001-ൽ അമേരിക്കൻ അക്കാഡമി ഓഫ് ആർട്സ് ആന്റ് സയൻസ് ഇദ്ദേഹത്തിന് വിശിഷ്ടാംഗത്വം (Foreign Honorary Member) നൽകി. 2009-ൽ ഹാർവാർഡ് സർവകലാശാല ഇദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചു.

പെദ്രോ അൽമൊദോവാർ
പെദ്രോ അൽമൊദോവാർ(2008)
ജനനം
പെദ്രോ അൽമൊദോവാർ കബാല്ലെരോ

(1949-09-25) 25 സെപ്റ്റംബർ 1949  (74 വയസ്സ്)
കൽസാദ ഡി കലത്രാവ,സി‌യുദാദ് റിയൽ പ്രവിശ്യ , സ്പെയിൻ
തൊഴിൽചലച്ചിത്രകാരൻ
സജീവ കാലം1974–തുടരുന്നു
വെബ്സൈറ്റ്pedroalmodovar.es
"https:https://www.search.com.vn/wiki/index.php?lang=ml&q=പെദ്രോ_അൽമൊദോവാർ&oldid=1960291" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്