പ്രിൻസ്ടൺ സർവ്വകലാശാല

ന്യൂ ജേഴ്സിയിലെ പ്രിൻസ്റ്റണിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ ഐവി ലീഗ് സർവകലാശാലയാണ് പ്രിൻസ്ടൺ സർവ്വകലാശാല (Princeton University )1746 ന്യൂ ജേഴ്സിയിലെ എലിസബത്ത് നഗരത്തിൽ കോളേജ് ഒഫ് ന്യൂ ജേഴ്സി എന്ന പേരിൽ സ്ഥാപിക്കപ്പെട്ട ഈ കോളേജ് അമേരിക്കൻ സ്വാതന്ത്ര്യസമരത്തിനു മുൻപേ സ്ഥാപിക്കപ്പെട്ട കൊളോണിയൽ കോളേജുകളിൽ ഒന്നും, അമേരിക്കൻ ഐക്യനാടുകളിലെ നാലാമത്തെ ഉന്നതവിദ്യാഭ്യാസകേന്ദ്രവുമാണ്[8][i] 1747-ൽ നെവാർക്കിലേക്കും ഒൻപത് വർഷത്തിനുശേഷം പ്രിൻസ്റ്റണിലേക്കും മാറി, 1896-ലാണ് പ്രിൻസ്റ്റൺ സർവകലാശാല എന്ന പേർ സ്വീകരിച്ചത് .[13]

പ്രിൻസ്ടൺ സർവ്വകലാശാല
പ്രമാണം:Princeton shield.svg
ലത്തീൻ: Universitas Princetoniensis
മുൻ പേരു(കൾ)
College of New Jersey
(1746–1896)
ആദർശസൂക്തംDei Sub Numine Viget (Latin)[1]
തരംPrivate
സ്ഥാപിതം1746
അക്കാദമിക ബന്ധം
AAU
URA
NAICU[2]
സാമ്പത്തിക സഹായം$22.153 billion (2016)[3]
പ്രസിഡന്റ്Christopher L. Eisgruber
അദ്ധ്യാപകർ
1,238[4]
കാര്യനിർവ്വാഹകർ
1,103
വിദ്യാർത്ഥികൾ8,181 (Fall 2016)[5]
ബിരുദവിദ്യാർത്ഥികൾ5,400 (Fall 2016)[5]
2,781 (Fall 2016)[5]
സ്ഥലംPrinceton, New Jersey, U.S.
40°20′35″N 74°39′25″W / 40.343°N 74.657°W / 40.343; -74.657[6]
ക്യാമ്പസ്Suburban, 500 acres (2.0 km2)
(Princeton)[1]
നിറ(ങ്ങൾ)Orange and Black[7]
         
കായിക വിളിപ്പേര്Tigers
കായിക അഫിലിയേഷനുകൾ
NCAA Division I
Ivy League, ECAC Hockey, EARC, EIVA
MAISA
വെബ്‌സൈറ്റ്princeton.edu
പ്രമാണം:Princeton logo.svg

അവലംബം

കുറിപ്പുകൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്