ഫോർമുല വൺ

കാറോട്ട മൽസരങ്ങളിൽ അത്യുന്നതം. അന്താരാഷ്ട്ര വാഹന സംഘടനയാണ് (FIA) (Fédération Internationale de l'Automobile's ) ഫോർമുല വൺ മത്സരങ്ങൾ നടത്തുന്നത്. ലോകത്തെ പല രാജ്യങ്ങളിലുള്ള ട്രാക്കുകളിൽ നടക്കുന്ന മത്സരങ്ങളിൽ ഏറ്റവും അധികം പോയിന്റ്‌ നേടി വിജയിക്കുന്ന ആൾ ആ കൊല്ലത്തെ ലോക ചാമ്പ്യൻ ആകുന്നു.

ഫോർമുല വൺ
CategorySingle seater
Country or regionInternational
Inaugural season1950[1]
Drivers24
Teams12
Engine suppliersCosworth · Ferrari · Mercedes · Renault
Tyre suppliersPirelli
Drivers' championജെർമനി Sebastian Vettel
(Red Bull Racing)
Constructors' championഓസ്ട്രിയ Red Bull Racing
Official websitewww.formula1.com
Current season

2010 മത്സരങ്ങൾ

ബ്രിട്ടെന്റെ ജെൻസൺ ബട്ടൺ ആണ് നിലവിലുള്ള (2009) ജേതാവ്. 2010ൽ നാലു പൂർവ ജേതാക്കൾ മത്സര രംഗത്തുണ്ട് - 2005, 2006 ജേതാവ് ഫെർണാണ്ടോ അലോണ്സോ, 2008 ജേതാവ് ഹാമിൽട്ടൻ, ഏഴ് തവണ (1994,95,2000-2004) ) ജേതാവായ മൈക്കൾ ഷൂമാക്കർ.

മത്സരംപോൾജേതാവ്
ബഹ്റൈൻസെബാസ്റ്റ്യൻ വെറ്റൽഫെർനാൻഡൊ അലോൺസോ
ആസ്ട്രേലിയസെബാസ്റ്റ്യൻ വെറ്റൽജെൻസൺ ബട്ടൺ
മലെഷ്യമാർക് വെബ്ബർസെബാസ്റ്റ്യൻ വെറ്റൽ
ചൈനസെബാസ്റ്റ്യൻ വെറ്റൽജെൻസൺ ബട്ടൺ
സ്പെയിൻമാർക് വെബ്ബർമാർക് വെബ്ബർ
മൊണാകൊമാർക് വെബ്ബർമാർക് വെബ്ബർ
ടർകിമാർക് വെബ്ബർലുയിസ് ഹാമിൽട്ടൻ
കാനഡലുയിസ് ഹാമിൽട്ടൻലുയിസ് ഹാമിൽട്ടൻ
യുറൊപ്പ്സെബാസ്റ്റ്യൻ വെറ്റൽസെബാസ്റ്റ്യൻ വെറ്റൽ
ബ്രിട്ടൻസെബാസ്റ്റ്യൻ വെറ്റൽമാർക് വെബ്ബർ
ജർമനിസെബാസ്റ്റ്യൻ വെറ്റൽഫെർനാൻഡൊ അലോൺസോ
ഹംഗറിസെബാസ്റ്റ്യൻ വെറ്റൽമാർക് വെബ്ബർ
ബെൽജിയംമാർക് വെബ്ബർലുയിസ് ഹാമിൽട്ടൻ
ഇറ്റലിഫെർനാൻഡൊ അലോൺസോഫെർനാൻഡൊ അലോൺസോ
സിങ്കപ്പൂർഫെർനാൻഡൊ അലോൺസോഫെർനാൻഡൊ അലോൺസോ
ജപ്പാൻസെബാസ്റ്റ്യൻ വെറ്റൽസെബാസ്റ്റ്യൻ വെറ്റൽ
കൊറിയസെബാസ്റ്റ്യൻ വെറ്റൽഫെർനാൻഡൊ അലോൺസോ
ബ്രസീൽ
അബുദാബി

പോയിന്റ് നില

ഡ്രൈവർരാജ്യംടീംപോയിന്റ്
ഫെർനാൻഡൊ അലോൺസോസ്പെയിൻഫെരാരി231
മാർക് വെബ്ബർആസ്ത്രെലിയറേഡ് ബൂൾ220
ലൂയിസ് ഹാമിൽട്ടൻബ്രിട്ടൻമക്ലാറൻ210

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

http://www.formula1.com

"https:https://www.search.com.vn/wiki/index.php?lang=ml&q=ഫോർമുല_വൺ&oldid=3764579" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്