ഭുവനേശ്വർ


ഭുവനേശ്വർ

ഭുവനേശ്വർ
20°16′N 85°50′E / 20.27°N 85.84°E / 20.27; 85.84
ഭൂമിശാസ്ത്ര പ്രാധാന്യംമഹാനഗരം
രാജ്യംഇന്ത്യ
സംസ്ഥാനംഒറീസ്സ
ഭരണസ്ഥാപനങ്ങൾകോർപ്പറേഷൻ
മെയർമിഹിർ. കെ. മൊഹന്തി
വിസ്തീർണ്ണം1,035ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ647,302[1]
ജനസാന്ദ്രത625/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
751 0xx
++91 674
സമയമേഖലUTC +5:30
പ്രധാന ആകർഷണങ്ങൾ

ഒറീസ്സയുടെ തലസ്ഥാനമാണ്‌ ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമായ ഭുവന്വേശ്വർ. (ഒറിയ: ଭୁୁୁବନେଶ୍ଵର Bhubanesvara, ഹിന്ദി: भुवनेश्वर Bhuvneshwar) കലിംഗ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ഈ നഗരം. ജർമ്മൻ ആർക്കിറ്റെക്റ്ററായ ഓട്ടോ കോണിസ്‌ബർഗർ‍ ആണ്‌ 1946-ൽ ആധുനിക ഭുവനേശ്വർ രൂപകല്പ്പന ചെയ്തത്, തുടർന്ന് 1948-ൽ ഒറീസ്സയുടെ തലസ്ഥാനം കട്ടക്കിൽനിന്നും ഭുവനേശ്വറിലേക്ക് മാറ്റുകയാണുണ്ടായത്. കട്ടക്കും ഭുവനേശ്വറും ഒറീസ്സയിലെ ഇരട്ടനഗരങ്ങൾ എന്ന് അറിയപ്പെടുന്നു.


അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഭുവനേശ്വർ&oldid=3688619" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്