മരിയോ ഗോട്സെ

ജർമൻ പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരൻ

2014ലെ ഫിഫ ഫുട്ബോൾ ലോകകപ്പ് നേടിയ ജർമനി ടീം അഗമായിരുന്നു മരിയോ ഗോട്സെ. അറ്റാക്കിങ് മിഡ്ഫീൽഡറാണ്. ലോകകപ്പ് ഫൈനലിൽ ജർമനിയുടെ വിജയഗോൾ നേടിയത് ഗോട്സെയാണ്.

മരിയോ ഗോട്സെ
മരിയോ ഗോട്സെ
Personal information
Full nameമരിയോ ഗോട്സെ[1]
Date of birth (1992-06-03) 3 ജൂൺ 1992  (31 വയസ്സ്)
Place of birthമെമ്മിങൻ, ജർമനി
Height1.76 m (5 ft 9 in)[2]
Position(s)അറ്റാക്കിങ് മിഡ്‌ഫീൽഡർ / വിങ്ങർ
Club information
Current team
ബയേൺ മ്യൂണിക്ക്
Number19[3]
Youth career
1995–1998SC Ronsberg
1998–2001FC Eintracht Hombruch
2001–2009Borussia Dortmund
Senior career*
YearsTeamApps(Gls)
2009–2013Borussia Dortmund83(22)
2013–ബയേൺ മ്യൂണിക്ക്28(10)
National team
2007ജർമനി U152(0)
2007–2008ജർമനി U168(3)
2008–2009ജർമനി U1713(5)
2009ജർമനി U212(0)
2010–ജർമനി35(11)
*Club domestic league appearances and goals, correct as of 21:15, 22 ഓഗസ്റ്റ് 2014 (UTC)
‡ National team caps and goals, correct as of 23:14, 13 ജൂലൈ 2014 (UTC)

ജീവിതരേഖ

ഡോർട്ട്മുണ്ട് യൂണിവേഴ്സിറ്റിയിലെ അധ്യാപകനായിരുന്നു ജുർഗൻ ഗോട്സെയുടെ മകനായി ജനിച്ചു. അദ്ദേഹത്തിന്റെ സഹോദരൻ ഫെലിക്സ് ബയേൺ മ്യൂണിക്കിന്റെ അണ്ടർ-17 ടീമിൽ കളിക്കുകയാണ്. ഗോട്സെ ഒരു ക്രിസ്തുവാണ്.

കായിക ജീവിതം

ബൊറൂസിയ ഡോർട്ട്മുണ്ട്

Götze with Borussia Dortmund

8-ആം വയസിൽ ബെറൂസിയ ഡോർട്ട്മുണ്ടിന്റെ യുവ അക്കാദമിയിൽ ചേർന്നു. ബുണ്ടസ്ലിഗയിലെ ആദ്യമത്സരം 2009 നവംബർ 21ന് പകരക്കാരനായായിരുന്നു. ബുണ്ടസ്ലിഗ് വിജയിച്ച ഡോർട്ട്മുണ്ട് ടീമിലെ പ്രധാന കളിക്കാരനായിരുന്നു മരിയോ. ആ സീസണിൽ 8 ഗോൾ നേടി. 2012ൽ 2016 വരെ ഡോർട്ട്മുണ്ടുമായി പുതിയ കരാർ ഒപ്പിട്ടു.

ബയേൺ മ്യൂണിക്ക്

Götze with Bayern Munich

2013 ഏപ്രിൽ 23ന് 2013 ജൂലൈ 1 മുതൽ ബയേൺ മ്യൂണിക്കിനു വേണ്ടി കളിക്കുമെന്നു പ്രഖ്യാപിച്ചു. ഈ മാറ്റം ഗോട്സെയെ മികച്ച കളിക്കാരനായി മാറ്റി. 2013 ഓഗസ്റ്റ് 11ൽ ബയൺ മ്യൂണിക്കിനു വേണ്ടി ആദ്യ മത്സരം കളിച്ചു. 60 മിനുട്ടിൽ പകരക്കാരനായി ഇറങ്ങി 2 ഗോൾ നേടി.

അന്താരാഷ്ട്ര കരിയർ

2014 ഫിഫ ലോകകപ്പിലെ യോഗ്യതാ മത്സരങ്ങളിൽ 4 ഗോൾ നേടി. അർജന്റീനയ്ക്കെതിരായ ഫൈനലിൽ 88-ആം മിനുട്ടിൽ മിറോസ്ലോവ് ക്ലോസെയ്ക്ക് പകരക്കാരനായി ഇറങ്ങി. ആന്ദ്രേ ഷൂർലെ നൽകിയ ക്രോസിൽ 113-ആം മിനുട്ടിൽ ഗോൾ നേടി.

പ്രകടനം

ക്ലബ്ബ് പ്രകടനം

Götze with Germany in 2011
പുതുക്കിയത്: 22 August 2014.
Club performanceLeagueCupContinentalOtherTotalRef.
ClubLeagueSeasonAppsGoalsAppsGoalsAppsGoalsAppsGoalsAppsGoals
GermanyLeagueDFB-PokalEuropeOther1Total
Borussia DortmundBundesliga2009–10500050[4]
2010–113362062418[5]
2011–12176216010267[6][7]
2012–13281044112104416[8][9]
Totals8322852342011631
Bayern Munich2013–14271041113214415[10][11]
[12]
2014–151011001031[13][14]
Totals281052113314716
Career totals111321373475116347

അന്താരാഷ്ട്ര പ്രകടനം

Götze scores the winning goal for Germany as Ezequiel Garay (left), Martín Demichelis (centre) and Argentina goalkeeper Sergio Romero look on during the 2014 FIFA World Cup Final
Germany national team
YearAppsGoals
201010
2011112
201281
201363
201495
Total3511

അന്താരാഷ്ട്ര ഗോളുകൾ

GoalDateVenueOpponentScoreResultCompetition
1.10 August 2011Mercedes-Benz Arena, Stuttgart, Germany  ബ്രസീൽ2–03–2Friendly
2.2 September 2011Veltins-Arena, Gelsenkirchen, Germany  ഓസ്ട്രിയ6–26–2UEFA Euro 2012 qualifying
3.7 September 2012AWD-Arena, Hanover, Germany  Faroe Islands1–03–02014 FIFA World Cup qualifying
4.22 March 2013Astana Arena, Astana, Kazakhstan  കസാഖിസ്ഥാൻ2–03–02014 FIFA World Cup qualifying
5.26 March 2013Frankenstadion, Nuremberg, Germany  കസാഖിസ്ഥാൻ2–04–12014 FIFA World Cup qualifying
6.15 October 2013Friends Arena, Solna, Sweden  സ്വീഡൻ2–25–32014 FIFA World Cup qualifying
7.5 March 2014Mercedes-Benz Arena, Stuttgart, Germany  ചിലി1–01–0Friendly
8.6 June 2014Coface Arena, Mainz, Germany  അർമേനിയ5–16–1Friendly
9.6–1
10.21 June 2014Castelão, Fortaleza, Brazil  ഘാന1–02–22014 FIFA World Cup
11.13 July 2014Estádio do Maracanã, Rio de Janeiro, Brazil  അർജന്റീന1–01–02014 FIFA World Cup Final

കിരീടങ്ങൾ

ക്ലബ്ബ്

ബൊറൂസിയ ഡോർട്ട്മുണ്ട്[15]
ബയേൺ മ്യൂണിക്ക്[15]

അന്താരാഷ്ട്ര തലം

ജർമനി

അവലംബം

പുറം കണ്ണികൾ

Persondata
NAMEGötze, Mario
ALTERNATIVE NAMES
SHORT DESCRIPTIONGerman footballer
DATE OF BIRTH3 June 1992
PLACE OF BIRTHMemmingen, Germany
DATE OF DEATH
PLACE OF DEATH
"https:https://www.search.com.vn/wiki/index.php?lang=ml&q=മരിയോ_ഗോട്സെ&oldid=3788646" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്