മലാവി തടാകം

മലാവി, മൊസാംബിക്ക്, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ സ്ഥിതിചെയ്യുന്ന തടാകമാണ് മലാവി തടാകം (Lake Malawi/Lake Nyasa). ഇത് ന്യാസാ തടാകം എന്നും അറിയപ്പെടുന്നു. കിഴക്കൻ ആഫ്രിക്കൻ റിഫ്റ്റ് മേഖലയിലെ തെക്കേ അറ്റത്തുള്ള തടാകം ആണ് ഇത്.

മലാവി തടാകം
നിർദ്ദേശാങ്കങ്ങൾ12°11′S 34°22′E / 12.183°S 34.367°E / -12.183; 34.367
Lake typeRift lake
പ്രാഥമിക അന്തർപ്രവാഹംRuhuhu River[1]
Primary outflowsShire River[1]
പരമാവധി നീളം560 km[1] to 580[2][2]
പരമാവധി വീതി75 km[1]
Surface area29,600 km2 (11,400 sq mi) [1]
ശരാശരി ആഴം292 m[3]
പരമാവധി ആഴം706 m[3]
Water volume8,400 km³[3]
ഉപരിതല ഉയരം500 meters above sea level
IslandsLikoma and Chizumulu islets
അവലംബം[1][3]

ലോകത്തിലെ ഏറ്റവും വലിയ ഒൻപതാമത്തെതും ആഫ്രിക്കയിലെ മൂന്നാമത്തേതും , ആഴത്തിൽ ആഫ്രിക്കയിലെ രണ്ടാമത്തേതും ആയ തടാകം മലാവി തടാകമാണ്. ലോകത്തെ മറ്റ് എല്ലാ തടാകങ്ങളിലെതിനെക്കാളും അധികം മത്സ്യങ്ങൾ ഇവിടെ കാണപ്പെടുന്നു. [4]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മലാവി_തടാകം&oldid=3959625" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്