വിക്ടോറിയ, സെയ്‌ഷെൽസ്

വിക്ടോറിയ ആഫ്രിക്കൻ രാജ്യമായ സെയ്ഷെൽസിന്റെ തലസ്ഥാനമാണ്. ഇത് ദ്വീപസമൂഹത്തിലെ പ്രധാന ദ്വീപായ മാഹെ ദ്വീപിൻറെ വടക്കു-കിഴക്കൻ ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷ് കോളനി ഭരണത്തിന്റെ ആസ്ഥാനമായിട്ടാണ് ഈ നഗരം ആദ്യം സ്ഥാപിക്കപ്പെട്ടത്. 2010 ലെ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യയായ 90,945 ൽ 26,450 പേർ പട്ടണപ്രാന്തപ്രദേശങ്ങളുൾപ്പെടെയുള്ള ഗ്രേറ്റർ വിക്ടോറിയിൽ അധിവസിക്കുന്നു.[2] വിക്ടോറിയയുടെ മുഖ്യ കയറ്റുമതിയിനങ്ങൾ വാനില, തേങ്ങ, വെളിച്ചെണ്ണ, മത്സ്യം, ഗുവാനോ എന്നിവയാണ്.[3]

വിക്ടോറിയ
Victoria
Victoria
Location of Victoria on Mahé Island
Location of Victoria on Mahé Island
വിക്ടോറിയ is located in Seychelles
വിക്ടോറിയ
വിക്ടോറിയ
സീഷെൽസിലെ സ്ഥാനം
Coordinates: 4°37′S 55°27′E / 4.617°S 55.450°E / -4.617; 55.450
Countryസെയ്‌ഷെൽസ്
IslandMahé
ഭരണസമ്പ്രദായം
 • MayorDavid Andre
വിസ്തീർണ്ണം
 • ആകെ20.1 ച.കി.മീ.(7.8 ച മൈ)
ജനസംഖ്യ
 (2010)[1]
 • ആകെ26,450


സഹോദര നഗരങ്ങൾ

വിക്റ്റോറിയയുടെ സഹോദര നഗരങ്ങൾ

കാലാവസ്ഥ

ഇവിടത്തെ കാലാവസ്ഥ ഉഷ്ണമേഖല മഴക്കാടുകൾ (Köppen climate classification Af) എന്ന വിഭാഗത്തിൻ ഉൾപ്പെടുത്തിയിരിക്കുന്നു.

വിക്റ്റോറിയ(സെയ്ഷെൽസ് വിമാനത്താവളം) 1972–2011 പ്രദേശത്തെ കാലാവസ്ഥ
മാസംജനുഫെബ്രുമാർഏപ്രിമേയ്ജൂൺജൂലൈഓഗസെപ്ഒക്നവംഡിസംവർഷം
റെക്കോർഡ് കൂടിയ °C (°F)33.3
(91.9)
33.4
(92.1)
33.5
(92.3)
34.1
(93.4)
33.5
(92.3)
32.6
(90.7)
31.1
(88)
31.4
(88.5)
31.6
(88.9)
32.4
(90.3)
34.4
(93.9)
33.4
(92.1)
34.4
(93.9)
ശരാശരി കൂടിയ °C (°F)29.9
(85.8)
30.5
(86.9)
31.1
(88)
31.5
(88.7)
30.7
(87.3)
29.2
(84.6)
28.4
(83.1)
28.6
(83.5)
29.2
(84.6)
29.9
(85.8)
30.2
(86.4)
30.2
(86.4)
30.0
(86)
പ്രതിദിന മാധ്യം °C (°F)26.9
(80.4)
27.5
(81.5)
27.9
(82.2)
28.1
(82.6)
27.9
(82.2)
26.8
(80.2)
26.0
(78.8)
26.1
(79)
26.5
(79.7)
26.9
(80.4)
27.0
(80.6)
27.0
(80.6)
27.1
(80.8)
ശരാശരി താഴ്ന്ന °C (°F)24.3
(75.7)
24.9
(76.8)
25.1
(77.2)
25.3
(77.5)
25.6
(78.1)
24.8
(76.6)
24.1
(75.4)
24.1
(75.4)
24.4
(75.9)
24.6
(76.3)
24.3
(75.7)
24.2
(75.6)
24.6
(76.3)
താഴ്ന്ന റെക്കോർഡ് °C (°F)24.1
(75.4)
21.1
(70)
22.1
(71.8)
22.3
(72.1)
21.6
(70.9)
20.9
(69.6)
20.4
(68.7)
19.6
(67.3)
20.2
(68.4)
20.5
(68.9)
21.5
(70.7)
20.0
(68)
19.6
(67.3)
വർഷപാതം mm (inches)401.3
(15.799)
270.2
(10.638)
195.5
(7.697)
188.1
(7.406)
146.0
(5.748)
102.9
(4.051)
80.3
(3.161)
114.2
(4.496)
150.0
(5.906)
192.8
(7.591)
205.0
(8.071)
303.2
(11.937)
2,349.5
(92.5)
% ആർദ്രത83808080797980797979808280
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ155.0175.2213.9231.0254.2225.0232.5232.5219.0226.3204.0176.72,545.3
ദിവസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 5.06.26.97.78.27.57.57.57.37.36.85.76.97
ഉറവിടം: Seychelles National Meteorological Services[4][5][6][7][8][9][10][11][12][13][14][15]


അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്