2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പവും സുനാമിയും

ഇന്തോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറൻ തീരത്തിനടുത്ത് 2004 ഡിസംബർ 26-ന് 00:58:53 യു.ടി.സി. സമയത്ത് കടലിനടിയിൽ വച്ചുണ്ടായ മെഗാത്രസ്റ്റ് ഭൂകമ്പമാണ് 2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പം എന്നു വിളിക്കുന്നത്. ശാസ്ത്രലോകം ഈ ഭൂകമ്പത്തെ സുമാത്ര-ആൻഡമാൻ ഭൂമികുലുക്കം എന്നുവിളിക്കുന്നു.[5][6] ഇതുമൂലമുണ്ടായ സുനാമിയ്ക്ക് 2004 ഇന്ത്യൻ മഹാസമുദ്ര സുനാമി, ദക്ഷിണേഷ്യൻ സുനാമി, ഇന്തോനേഷ്യൻ സുനാമി, ക്രിസ്മസ് സുനാമി, ബോക്സിംഗ് ദിന സുനാമി എന്നിങ്ങനെ പല പേരുകൾ നൽകപ്പെട്ടിട്ടുണ്ട്.[7]

2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പം
സുനാമിക്ക് ശേഷം മറീന ബീച്ച്.
UTC time??
Magnitude9.1–9.3 Mw[1]
Depth30 km (19 mi)[1]
Epicenter3°18′58″N 95°51′14″E / 3.316°N 95.854°E / 3.316; 95.854[1]
Typeസമുദ്രാന്തര (സബ്ഡക്ഷൻ)
Areas affectedഇന്തോനേഷ്യ (പ്രധാനമായും അക്കെയിൽ)
Sri Lanka
ഇന്ത്യ (കൂടുതലും തമിഴ് നാട്), കേരളം
തായ്‌ലന്റ്
മാലിദ്വീപ്
സൊമാലിയ
Tsunamiഅടിച്ചു
Casualties230,210 – 280,000 മരണം[2][3][4]
2004 Indian Ocean earthquake and tsunami
2004 Indian Ocean earthquake and tsunami
ആലപ്പാട്ടെ സുനാമി സ്മാരകം

അവലംബങ്ങൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്