നെറ്റ്ഫ്ലിക്സ്

അമേരിക്കൻ ബഹുരാഷ്ട്ര വിനോദ കമ്പനി
(Netflix എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നെറ്റ്ഫ്ലിക്സ് 1997 ഓഗസ്റ്റ് 29-ന് സ്കോട്ട്സ് വാലി, കാലിഫോർണിയയിൽ റീഡ് ഹസ്റ്റിംഗ്സ്, മാർക്ക് റാൻഡോൾഫ് എന്നിവർ ചേർന്ന് നിർമിച്ച ഒരു അമേരിക്കൻ വിനോദ കമ്പനിയാണ്. മെയിൽ വഴി ഡി.വി.ഡി യൊ ഓൺലൈനായോ മീഡിയ സ്ട്രീമിങ് വീഡിയോ ഓൺ ഡിമാൻഡ് എന്നീ സേവനങ്ങളിൽ ആണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.2013-ൽ നെറ്റ്ഫ്ലിക്സ് ഫിലിം നിർമ്മാണത്തിലൊട്ടും ടെലി ഫിലിം നിർമ്മാണത്തിലൊട്ടും, ഓൺലൈൻ വിതരണത്തിലോട്ടും വിപുലീകരിച്ചു.

നെറ്റ്ഫ്ലിക്സ്, ഇൻക്
വിഭാഗം
പബ്ലിക്
Traded as
സ്ഥാപിതംഓഗസ്റ്റ് 29, 1997; 26 വർഷങ്ങൾക്ക് മുമ്പ് (1997-08-29)[1] in സ്കോട്ട്‌സ് വാലി, കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക
ആസ്ഥാനം
ലോസ് ഗെറ്റോസ്, കാലിഫോർണിയ
,
സേവന മേഖലലോകവ്യാപകം (ചൈന, ക്രിമിയ, ഉത്തര കൊറിയ, സിറിയ ഒഴിച്ച്)[2]
ഉടമസ്ഥൻ(ർ)റീഡ് ഹേസ്റ്റിംഗ്സ് [3]
സ്ഥാപകൻ(ർ)
  • റീഡ് ഹേസ്റ്റിംഗ്സ്
  • മാർക്ക് റാൻഡോൾഫ്
പ്രധാന ആളുകൾ
  • റീഡ് ഹേസ്റ്റിംഗ്സ് (ചെയർമാൻ, സി.ഇ.ഒ)
  • ടെഡ് സാരന്റോസ് (സി.സി.ഒ)
വ്യവസായ തരംവിനോദം
ഉൽപ്പന്നങ്ങൾ
സേവനങ്ങള്
  • സിനിമ നിർമ്മാണം
  • സിനിമ വിതരണം
  • ടെലി ഫിലിം നിർമ്മാണം
വരുമാനംIncrease US$8.83 billion (2016)[4]
Operating incomeIncrease US$380 million (2016)[4]
Net incomeIncrease US$187 million (2016)[4]
മൊത്തം ആസ്തിIncrease US$13.6 billion (2016)[4]
Total equityIncrease US$2.7 billion (2016)[4]
ഉദ്യോഗസ്ഥർ3,500 (2015)[4]
DivisionsDomestic Streaming
International Streaming
Domestic DVD[5]
അനുബന്ധ കമ്പനികൾ
  • നെറ്റ്ഫ്ലിക്സ് ഇന്റർനാഷണൽ
  • നെറ്റ്ഫ്ലിക്സ് സ്‌ട്രീമിംഗ്‌ സെർവീസസ്‌
  • നെറ്റ്ഫ്ലിക്സ് സ്റ്റുഡിയോസ്
യുആർഎൽnetflix.com
അലക്സ റാങ്ക്Increase 36[6]
അംഗത്വംഅവിശ്യമാണ്
ഉപയോക്താക്കൾ
  • 109.25 ദശലക്ഷം ആഗോള വരിക്കാർ
നിജസ്ഥിതിസജീവം

ഡിവിഡിയുടെ വിൽപനയും വാടകക്ക് കൊടുക്കുന്ന ബിസിനസ് രീതിയും ആയിരുന്നു നെറ്റ്ഫ്ലിക്സ് ആദ്യം പിന്തുടർന്നിരുന്നത്. 2007 ൽ ഡിവിഡി ബ്ലൂ-റേ വാടക സേവനത്തോടൊപ്പം സ്ട്രീമിംഗ് സംവിധാനവും നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചു. 2010 ൽ കാനഡയിൽ സ്ട്രീമിംഗ് സംവിധാനം അവതരിപ്പിച്ച കമ്പനി 2016 ജനുവരിയോടെ 190 രാജ്യങ്ങളിലേക്ക് അവരുടെ സേവനം വ്യാപിപ്പിച്ചു.

2013 ൽ “ഹൗസ് ഓഫ് കാർഡ്‌സ്” എന്ന പരമ്പര നിർമിച്ചു കൊണ്ട്‌ ചലച്ചിത്ര ടെലിവിഷൻ നിർമ്മാണ മേഖലയിലേക്ക് കടന്ന നെറ്റ്ഫ്ലിക്സ്, തുടർന്ന് ധാരാളം ചലച്ചിത്രങ്ങളും പരമ്പരകളും “നെറ്റ്ഫ്ലിക്സ് ഒറിജിനൽ” എന്ന പേരിൽ അവതരിപ്പിച്ചു. 2016 ൽ 126 ഒറിജിനൽ പരമ്പരകൾ അവതരിപ്പിച്ചു നെറ്റ്ഫ്ലിക്സ് മറ്റ് ചാനലുകൾക്ക് മുന്നിലെത്തി. ഒക്ടോബർ 2017 ലെ കണക്കുകൾ പ്രകാരം നെറ്റ്ഫ്ലിക്സിന് അമേരിക്കയിലെ 52.77 ദശലക്ഷം വരിക്കാർ ഉൾപ്പെടെ ലോകമെമ്പാടും 109.25 ദശലക്ഷം വരിക്കാരുണ്ട്. പുതിയ ഉള്ളടക്കം ഉൽപ്പാദിപ്പിക്കാനും, കൂടുതൽ ഉള്ളടക്കത്തിന് അവകാശങ്ങൾ നേടിയെടുക്കാനും 190 രാജ്യങ്ങൾ വഴി വൈവിധ്യവത്കരിക്കാനും ഉള്ള ശ്രമം കമ്പനിയ്ക്ക് കോടിക്കണക്കിനു കടബാദ്ധ്യത ഉണ്ടാക്കുന്നു. 2017 സെപ്തംബർ വരെ 21.9 ബില്യൺ ഡോളർ കടബാദ്ധ്യത ഉണ്ടായിരുന്നു, മുൻ വർഷത്തെ ഇതേസമയം 16.8 ബില്യൺ ഡോളർ ആയിരുന്നു കടബാദ്ധ്യത.

അമേരിക്കയിലെ കാലിഫോർണിയയിലെ ലോസ് ഗാതോസിൽ ആണ് നെറ്റ്ഫ്ലിക്സ്ന്റെ ആസ്ഥാനം. നെതർലാൻഡ്സ്, ബ്രസീൽ, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ഓഫിസ്‌ ഉണ്ട്.

ചരിത്രം

കാലിഫോർണിയയിലെ സ്കോട്ട്സ് വാലിയിൽ മാർക് റാൻഡോൾഫ് , റീഡ് ഹേസ്റ്റിംഗ്സ് എന്നിവർ ചേർന്നാണ് ഓഗസ്റ്റ് 29, 1997 ന് നെറ്റ്ഫിക്സ് സ്ഥാപിച്ചത്. പ്യൂർ ആട്രിയ കോർപ്പറേഷൻ എന്ന കമ്പനിയുടെ വിപണന ഡയറക്ടറായി റാൻഡോൾഫ് പ്രവർത്തിച്ചു. മൈക്രോവയേർ ഹൌസ് എന്ന കമ്പ്യൂട്ടർ സ്ഥാപനത്തിന്റെ സ്ഥാപകരിൽ ഒരാളുമായിരുന്നു റാൻഡോൾഫ്. കമ്പ്യൂട്ടർ വിദഗ്ദ്ധനും ഗണിതശാസ്ത്രജ്ഞനുമായ ഹേസ്റ്റിംഗ്സ് 1997 ൽ പ്യൂർ ആട്രിയ കോർപ്പറേഷൻ 700 ദശലക്ഷം ഡോളറിന് റാഷണൽ സോഫ്റ്റ്‌വെയർ കോർപ്പറേഷൻ എന്ന കമ്പനിക്ക് വിറ്റു. അപ്പോൾ സിലിക്കൺ വാലി ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ ഏറ്റെടുക്കലായിരുന്നു അത്. പിന്നീടാണ് നെറ്റ്ഫിക്സ് എന്ന ആശയം അവർ മുന്നോട്ടുവച്ചു.

1998 ഏപ്രിൽ 14 ന് മുപ്പതു ജീവനക്കാരും 925 ഡിവിഡിയുമായി എതിരാളിയായ ബ്ലോക്ക്‌ ബസ്റ്ററിന് സമാനമായ നിരക്കുകളും നിബന്ധനക ളുമായി നെറ്റ്ഫ്ലിക്സ് പ്രവർത്തനം ആരംഭിച്ചു.

നെറ്റ്ഫ്ലിക്സ് ഒറിജിനലുകൾ

നെറ്റ്ഫിക്സ് സ്വയം നിർമിച്ച് അവരുടെ നെറ്റ്‌വർക്കിൽ മാത്രം വിതരണം ചെയ്യുന്ന പരമ്പരകൾ ആണ് നെറ്റ്ഫ്ലിക്സ് ഒറിജിനലുകൾ എന്ന് അറിയപ്പെടുന്നത്. 2011 മാർച്ചിൽ, നെറ്റ്ഫ്ലിക്സ് അതിന്റെ ലൈബ്രറിയിൽ യഥാർത്ഥ ഉള്ളടക്കം സ്വന്തമാക്കാനുള്ള ശ്രമം തുടങ്ങി. 2013 ഫെബ്രുവരിയിൽ ആരംഭിച്ച ഒരു മണിക്കൂർ നീളുന്ന രാഷ്ട്രീയ നാടക ഹൌസ് ഓഫ് കാർഡ്‌സ് ആണ് അത്തരത്തിൽ നിർമിച്ച ആദ്യ പരമ്പര. 2013 ജൂലായിലിൽ പുതിയ പരമ്പരയായ ഓറഞ്ച് ഈസ്‌ ദ ന്യൂ ബ്ലാക്ക്‌ അരങ്ങേറി. 2016 ഫെബ്രുവരിയിൽ ഓറഞ്ച് ഈസ്‌ ദ ന്യൂ ബ്ലാക്ക്‌ പരമ്പരയുടെ അഞ്ചാം, ആറാം, ഏഴാം സീസൺ നിർമ്മിക്കാൻ തീരുമാനിച്ചു. സയൻസ് ഫിക്ഷൻ ഡ്രാമ സെൻസ്8 ജൂൺ 2015 ൽ പുറത്തിറങ്ങി. ദ വച്ചോസ്സ്കിസ്, ജെ. മൈക്കിൾ സ്ട്രാക്ചിൻസ്കി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ബ്ലഡ്ലൈനും നാർക്കോസും 2015 ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ രണ്ട് പരമ്പരകളാണ്.

2016 ൽ നെറ്റ്ഫ്ലിക്സ് ഒറിജിനൽ പരമ്പരകൾ വികസിപ്പിക്കുന്നത് തുടർന്നു. സയൻസ് ഫിക്ഷൻ പരമ്പര സ്ട്രേഞ്ചർ തിങ്സ് ജൂലൈ 2016 ൽ പ്രദർശിപ്പിച്ചു. 2016 ൽ നെറ്റ്ഫ്ലിക്സ് 126 സീരിയലുകളും റിലീസ് ചെയ്തു. മറ്റൊരു ടിവി ചാനലിനും സാധിക്കാത്ത നേട്ടമാണിത്. 2017 ൽ 1,000 മണിക്കൂർ ഒറിജിനൽ ഉള്ളടക്കത്തെ പുറത്തിറക്കുമെന്ന് നെറ്റ്ഫ്ലിക്സ് പ്രതീക്ഷിക്കുന്നു. 2019 ഓടെ തങ്ങളുടെ കൈവശമുള്ള ഉള്ളടക്കത്തിന്റെ പകുതിയും സ്വയം നിർമിതമായിരിക്കണമെന്നു നെറ്റ്ഫ്ലിക്സ് തീരുമാനിച്ചു. അതിനായി 2018 വർഷത്തിൽ 8 ബില്ല്യൻ ഡോളർ നിക്ഷേപിക്കുന്നതിനുള്ള ഒരു പദ്ധതി പ്രഖ്യാപിച്ചു.

നെറ്റ്ഫ്ലിക്സ് ഒറിജിനൽ പരമ്പരകളുടെ പട്ടിക

ഡ്രാമ

പേര്തരംപ്രഥമപ്രദർശനംസീസണുകൾദൈർഘ്യംസ്ഥിതി
ഹൗസ് ഓഫ് കാർഡ്‌സ്രാഷ്ട്രീയ പരമ്പരError in Template:Date table sorting: 'February 1, 2013' is an invalid date5 സീസണുകൾ, 65 എപ്പിസോഡുകൾ42–59 min.അവസാന സീസണിനായി പുതുക്കിയിരിക്കുന്നു [7]
ഹെംലൊക്ക് ഗ്രോവ്ഹൊറർ / ത്രില്ലർError in Template:Date table sorting: 'April 19, 2013' is an invalid date3 സീസണുകൾ, 33 എപ്പിസോഡുകൾ45–58 min.അവസാനിച്ചു [8]
ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക്‌കോമഡി-ഡ്രാമError in Template:Date table sorting: 'July 11, 2013' is an invalid date5 സീസണുകൾ, 65 എപ്പിസോഡുകൾ51–92 min.6-7 സീസണിനായി പുതുക്കിയിരിക്കുന്നു [9]
മാർക്കോ പോളോചരിത്ര നാടകംError in Template:Date table sorting: 'December 12, 2014' is an invalid date2 സീസണുകൾ, 20 എപ്പിസോഡുകൾ48–65 min.അവസാനിച്ചു [10]
ബ്ലഡ്ലൈൻത്രില്ലർError in Template:Date table sorting: 'March 20, 2015' is an invalid date3 സീസണുകൾ, 33 എപ്പിസോഡുകൾ48–68 min.അവസാനിച്ചു [11]
സെൻസ്8സയൻസ് ഫിക്ഷൻError in Template:Date table sorting: 'June 5, 2015' is an invalid date2 സീസണുകൾ, 23 എപ്പിസോഡുകൾ45–124 min.അവസാന എപ്പിസോഡിനായി പുതുക്കിയിരിക്കുന്നു [12]
നാർക്കോസ്ക്രൈം ഡ്രാമError in Template:Date table sorting: 'August 28, 2015' is an invalid date3 സീസണുകൾ, 30 എപ്പിസോഡുകൾ43–60 min.പുതുക്കിയിരിക്കുന്നു [13]
സ്ട്രേഞ്ചർ തിങ്‌സ്സയൻസ് ഫിക്ഷൻ / ഹൊറർError in Template:Date table sorting: 'July 15, 2016' is an invalid date2 സീസണുകൾ, 17 എപ്പിസോഡുകൾ42–62 min.പുതുക്കിയിരിക്കുന്നു [14]
ദ ഗെറ്റ് ഡൗൺമ്യൂസിക്കൽ ഡ്രാമError in Template:Date table sorting: 'August 12, 2016' is an invalid date1 സീസൺ, 11 എപ്പിസോഡുകൾ50–93 min.അവസാനിച്ചു [15]
ദ ക്രൗൺചരിത്ര നാടകംError in Template:Date table sorting: 'November 4, 2016' is an invalid date1 സീസൺ, 10 എപ്പിസോഡുകൾ55–61 min.സീസൺ 2, ഡിസംബർ 8, 2017 ന് പ്രദർശനം നടക്കും, 2017[16];3 - 4 സീസണിനായി പുതുക്കിയിരിക്കുന്നു[17]
ദ ഒഎത്രില്ലർError in Template:Date table sorting: 'December 16, 2016' is an invalid date1 സീസൺ, 8 എപ്പിസോഡുകൾ31–71 min.പുതുക്കിയിരിക്കുന്നു [18]
എ സീരീസ് ഓഫ് അൺഫോർച്ചുനേറ്റ് ഇവന്റസ്ബ്ലാക്ക്‌-കോമഡി/ നിഗൂഢതError in Template:Date table sorting: 'January 13, 2017' is an invalid date1 സീസൺ, 8 എപ്പിസോഡുകൾ42–64 min.2 -3 സീസണിനായി പുതുക്കിയിരിക്കുന്നു[19]
13 റീസൺസ് വൈകൗമാര നാടകം/ നിഗൂഢതError in Template:Date table sorting: 'March 31, 2017' is an invalid date1 സീസൺ, 13 എപ്പിസോഡുകൾ49–61 min.പുതുക്കിയിരിക്കുന്നു [20]
ജിപ്സിസൈക്കോളജിക്കൽ ത്രില്ലർError in Template:Date table sorting: 'June 30, 2017' is an invalid date1 സീസൺ, 10 എപ്പിസോഡുകൾ46–58 min.അവസാനിച്ചു [21]
ഒസാർക്ക്ക്രൈം ഡ്രാമError in Template:Date table sorting: 'July 21, 2017' is an invalid date1 സീസൺ, 10 എപ്പിസോഡുകൾ52–80 min.പുതുക്കിയിരിക്കുന്നു[22]
മൈൻഡ്ഹൺണ്ടർക്രൈം ഡ്രാമError in Template:Date table sorting: 'October 13, 2017' is an invalid date1 സീസൺ, 10 എപ്പിസോഡുകൾ34–60 min.പുതുക്കിയിരിക്കുന്നു [23]

കോമഡി

പേര്തരംപ്രഥമപ്രദർശനംസീസണുകൾദൈർഘ്യംസ്ഥിതി
അൺബ്രേക്കബൾ കിമ്മി ഷ്മിഡ്റ്റ്കോമഡിError in Template:Date table sorting: 'March 6, 2015' is an invalid date3 സീസൺ, 39 എപ്പിസോഡുകൾ23–36 min.പുതുക്കിയിരിക്കുന്നു[24]
ഗ്രേസ് ആൻഡ് ഫ്രാങ്കികോമഡി-നാടകംError in Template:Date table sorting: 'May 8, 2015' is an invalid date3 സീസൺ, 39 എപ്പിസോഡുകൾ25–35 min.പുതുക്കിയിരിക്കുന്നു [25]
മാസ്റ്റർ ഓഫ് നൺകോമഡി-നാടകംError in Template:Date table sorting: 'November 6, 2015' is an invalid date2 സീസൺ, 20 എപ്പിസോഡുകൾ21–57 min.തീർപ്പുകൽപ്പിച്ചിട്ടില്ല
വൈ/ ബോബ് & ഡേവിഡ്സ്കെച്ച് കോമഡിError in Template:Date table sorting: 'November 13, 2015' is an invalid date1 സീസൺ, 5 എപ്പിസോഡുകൾ27–33 min.അവസാനിച്ചു
ലവ് റൊമാന്റിക് കോമഡിError in Template:Date table sorting: 'February 19, 2016' is an invalid date2 സീസൺ, 22 എപ്പിസോഡുകൾ27–40 min.പുതുക്കിയിരിക്കുന്നു[26]
ഫുള്ളർ ഹൌസ്SitcomError in Template:Date table sorting: 'February 26, 2016' is an invalid date3 സീസൺ, 35 എപ്പിസോഡുകൾ25–36 min.സീസൺ 3 തുടരുന്നു
ഫ്ലലേക്ക്ഡ്കോമഡിError in Template:Date table sorting: 'March 11, 2016' is an invalid date2 സീസൺ, 14 എപ്പിസോഡുകൾ30–34 min.തീർപ്പുകൽപ്പിച്ചിട്ടില്ല
നെറ്റ്ഫ്ലിക്സ് പ്രെസെന്റന്റ്സ്: ദ ക്യാരക്ടേർസ്സ്കെച്ച് കോമഡിError in Template:Date table sorting: 'March 11, 2016' is an invalid date1 സീസൺ, 8 എപ്പിസോഡുകൾ27–38 min.അവസാനിച്ചു
ദ റാഞ്ച്SitcomError in Template:Date table sorting: 'April 1, 2016' is an invalid date2 സീസൺ, 30 എപ്പിസോഡുകൾ28–34 min.സീസൺ 2 (ഭാഗം 2) ഡിസംബർ 15, 2017 ന് പ്രദർശനം നടത്തും [27]; പുതുക്കിയിരിക്കുന്നു [28]
ലേഡി ഡൈനാമിറ്റ്കോമഡിError in Template:Date table sorting: 'May 20, 2016' is an invalid date1 സീസൺ, 12 എപ്പിസോഡുകൾ26–35 min.നവംബർ 10, 2017നു സീസൺ 2 പ്രദർശിപ്പിക്കുന്നു [29]
ഈസി Romantic comedy anthology seriesError in Template:Date table sorting: 'September 22, 2016' is an invalid date1 സീസൺ, 8 എപ്പിസോഡുകൾ26–30 min.സീസൺ 2, ഡിസംബർ 1, 2017 ന് പ്രദർശനം നടക്കും [30]
ഹേറ്റർസ് ബാക്ക് ഓഫ്കോമഡിError in Template:Date table sorting: 'October 14, 2016' is an invalid date2 സീസൺ, 16 എപ്പിസോഡുകൾ24–36 min.തീർപ്പുകൽപ്പിച്ചിട്ടില്ല
വൺ ഡേ അറ്റ് എ ടൈംSitcomError in Template:Date table sorting: 'January 6, 2017' is an invalid date1 സീസൺ, 13 എപ്പിസോഡുകൾ26–31 min.പുതുക്കിയിരിക്കുന്നു[31]
സാന്ത ക്ലരിറ്റ ഡൈറ്റ്കോമഡി-horrorError in Template:Date table sorting: 'February 3, 2017' is an invalid date1 സീസൺ, 10 എപ്പിസോഡുകൾ26–29 min.പുതുക്കിയിരിക്കുന്നു[32]
മിസ്റ്ററി സയൻസ് തീയറ്റർ 3000: ദ റിട്ടേൺകോമിക്ക് സയൻസ് ഫിക്ഷൻError in Template:Date table sorting: 'April 14, 2017' is an invalid date1 സീസൺ, 14 എപ്പിസോഡുകൾ86–94 min.തീർപ്പുകൽപ്പിച്ചിട്ടില്ല
ഗേൾബോസ്കോമഡിError in Template:Date table sorting: 'April 21, 2017' is an invalid date1 സീസൺ, 13 എപ്പിസോഡുകൾ24–29 min.അവസാനിച്ചു [33]
ഡിയർ വൈറ്റ് പീപ്പിൾSatire/നാടകംError in Template:Date table sorting: 'April 28, 2017' is an invalid date1 സീസൺ, 10 എപ്പിസോഡുകൾ21–33 min.പുതുക്കിയിരിക്കുന്നു[34]
ഗ്ലോകോമഡി-നാടകംError in Template:Date table sorting: 'June 23, 2017' is an invalid date1 സീസൺ, 10 എപ്പിസോഡുകൾ29–37 min.പുതുക്കിയിരിക്കുന്നു[35]
ദ സ്റ്റാൻഡപ്പ്സ്സ്റ്റാന്റപ്പ് കോമഡിError in Template:Date table sorting: 'July 4, 2017' is an invalid date1 സീസൺ, 6 എപ്പിസോഡുകൾ27–29 min.പുതുക്കിയിരിക്കുന്നു[36]
ഫ്രൺഡ്സ് ഫ്രം കോളേജ്കോമഡിError in Template:Date table sorting: 'July 14, 2017' is an invalid date1 സീസൺ, 8 എപ്പിസോഡുകൾ28–34 min.പുതുക്കിയിരിക്കുന്നു[37]
എടിപ്പിക്കൽകോമഡിError in Template:Date table sorting: 'August 11, 2017' is an invalid date1 സീസൺ, 8 എപ്പിസോഡുകൾ29–38 min.പുതുക്കിയിരിക്കുന്നു[38]
ഡിസ്ജോയിന്റഡ്കോമഡിError in Template:Date table sorting: 'August 25, 2017' is an invalid date1 സീസൺ, 10 എപ്പിസോഡുകൾ23–30 min.സീസൺ 1 തുടരുന്നു[39]
അമേരിക്കൻ വാൻഡlMockumentaryError in Template:Date table sorting: 'September 15, 2017' is an invalid date1 സീസൺ, 8 എപ്പിസോഡുകൾ26–42 min.പുതുക്കിയിരിക്കുന്നു[40]
വരാനിരിക്കുന്നത്
ഷീസ് ഗോട്ട ഹാവിറ്റ്കോമഡി-നാടകംError in Template:Date table sorting: 'November 23, 2017' is an invalid date[29]1 സീസൺ, 10 എപ്പിസോഡുകൾTBAN/A

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=നെറ്റ്ഫ്ലിക്സ്&oldid=3988726" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്