പൂണെ

18°32′N 73°51′E / 18.53°N 73.85°E / 18.53; 73.85മഹാരാഷ്ട്ര സംസ്ഥാനത്തിലുള്ള ഒരു നഗരം ആണ് പൂണെ (മറാഠി: पुणे, ഇംഗ്ലീഷ്: Pune)[1] പൂണെ ജില്ലയുടെ തലസ്ഥാനവും ഈ നഗരമാണ്. 45 ലക്ഷം ജനങ്ങൾ താമസിക്കുന്ന ഈ നഗരം ഇന്ത്യയിലെ എട്ടാമത്തെ വലിയ നഗരം ആണ്. മഹരാഷ്ട്രസംസ്ഥാനത്തിലെ രണ്ടാമത്തെ വലിയ നഗരവും ഇതു തന്നെ.മഹരാഷ്ട്രയുടെ തലസ്ഥാനനഗരിയായ മുംബെയിൽനിന്നു ഏകദേശം 150 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നു 560 മീറ്റർ ഉയരത്തിലാണ് പൂണെ നഗരം. പശ്ചിമ ഘട്ടത്തിന്റെ കിഴക്കേ അറ്റത്ത് ഡെക്കാൻ പീഡഭൂമിയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.

പൂണെ
കിഴക്കിന്റെ ഒക്സ്ഫോർഡ്, വിരമിച്ചവരുടെ പറുദീസ
Map of India showing location of Maharashtra
Location of പൂണെ
പൂണെ
Location of പൂണെ
in Maharashtra and India
രാജ്യം ഇന്ത്യ
സംസ്ഥാനംമഹാരാഷ്ട്ര
ജില്ല(കൾ)പൂണെ
ഉപജില്ലഹവേലി
മേയർരാജ്‌ലക്ഷ്മി ഭോസലെ
ജനസംഖ്യ
ജനസാന്ദ്രത
44,85,000 (2005)
6,407/km2 (16,594/sq mi)
സമയമേഖലIST (UTC+5:30)
വിസ്തീർണ്ണം
• സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
700 km2 (270 sq mi)
560 m (1,837 ft)
കോഡുകൾ

മറാഠി മാതൃഭാഷയായുള്ള മഹരാഷ്ട്രക്കാരുടെ സാംസ്ക്കാരിക തലസ്ഥാനമായും ഈ നഗരത്തെ കരുതുന്നു. പ്രസിദ്ധമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് ഈ നഗരം പ്രശസ്തമാണ്. അതിനാൽ ഈ നഗരത്തിനെ ചിലപ്പോൾ കിഴക്കിന്റെ ഓക്സ്ഫോർഡ് (Oxford of the East) അല്ലെങ്കിൽ ഇന്ത്യയുടെ ഓക്സ്ഫോർഡ് എന്നും വിശേഷിപ്പിക്കാറുണ്ട്. വിവിധ ഓട്ടോമൊബൈൽ നിർമ്മ്മ്മാണ കമ്പനികളുടെ സാന്നിദ്ധ്യവും ഈ നഗരത്തിൽ വളരെയുണ്ട്. അതിനാൽ ഈ നഗരം ഇന്ത്യയുടെ ഡെട്രോയിറ്റ് 'Detroit of India' എന്ന പേരും കരസ്ഥമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഒരു കാലത്ത് പെൻഷൻ പറ്റിയവരുടെ പറുദീസ എന്നു അറിയപ്പെട്ടിരുന്ന ഈ നഗരം ഇന്നു നിരവധി സോഫ്റ്റ്‌വെയർ, വിവരസാങ്കേതിക കമ്പനികളുടെ പ്രവർത്തന മേഖലയാണ്. മറാഠി ആണ് പ്രാദേശികഭാഷ എങ്കിലും ഇംഗ്ലീഷും ഹിന്ദിയും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

ചിത്രശാല

അവലംബം


കുറിപ്പുകൾ

  • ^ മലയാളികൾ പൂന എന്നും പൂനെ എന്നും പറയും -പൂന എന്നാൽ പൂച്ച എന്നാണ് തമിഴിൽ.
"https:https://www.search.com.vn/wiki/index.php?lang=ml&q=പൂണെ&oldid=2888559" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്