ഫുൾജെൻസിയോ ബാറ്റിസ്റ്റ

ക്യൂബൻ വിപ്ലവത്തിനു മുൻപുള്ള കാലഘട്ടത്തിൽ ക്യൂബ ഭരിച്ചിരുന്ന സ്വേച്ഛാധിപതിയാണ് ഫുൾജെൻസിയോ ബാറ്റിസ്റ്റ(സ്പാനിഷ് ഉച്ചാരണം: [fulˈxensjo βaˈtista i salˈdiβar]; ജനുവരി 16, 1901 – ഓഗസ്റ്റ് 6, 1973). വിപ്ലവത്തെ തുടർന്ന് ഫിഡൽ കാസ്ട്രോയുടെയും ചെഗുവേരയുടെയും നേതൃത്വത്തിലുള്ള വിപ്ലവകാരികളാൽ കീഴടക്കപ്പെട്ടു.

ഫുൾജെൻസിയോ ബാറ്റിസ്റ്റ
ഫുൾജെൻസിയോ ബാറ്റിസ്റ്റ

ബാറ്റിസ്റ്റ 1938ൽ

പദവിയിൽ
ഒക്ടോബർ 10, 1940 – ഒക്ടോബർ 10, 1944
വൈസ് പ്രസിഡന്റ്  ഗുസ്താവോ സ്വെർവോ റൂബിയോ
മുൻഗാമിഫെഡെറിക്കോ ലറേഡോ ബ്രു
പിൻഗാമിറാമോൺ ഗ്രാവു
പദവിയിൽ
മാർച്ച് 10, 1952 – ജനുവരി 1, 1959
മുൻഗാമികാർലോസ് പ്രിയോ
പിൻഗാമിഅൻസെൽമോ അലിയെഗ്രോ മില

ജനനം(1901-01-16)ജനുവരി 16, 1901
ബെയ്ൻസ് (ക്യൂബ)
മരണംഓഗസ്റ്റ് 6, 1973(1973-08-06) (പ്രായം 72)
ഗ്വാഡൽമിന (സ്പെയിൻ)[1]
രാഷ്ട്രീയകക്ഷിഡെമോക്രാറ്റിക്ക് സോഷ്യലിസ്റ്റ് സഖ്യം[2](1940 തിരഞ്ഞെടുപ്പ്)
യുണൈറ്റഡ് ആക്ഷൻ പാർട്ടി
(1948–1950കൾ)[3]

പ്രോഗ്രസ്സീവ് ആക്ഷൻ പാർട്ടി(1950കൾ)

ജീവിതപങ്കാളി1st Elisa Godinez Gomez de Batista
2nd Marta Fernandez Miranda de Batista
മക്കൾMirta Caridad Batista Godinez
Elisa Aleida Batista Godinez
Fulgencio Rubén Batista Godinez
Jorge Batista Fernández
Roberto Francisco Batista Fernández
Carlos Batista Fernández
Fulgencio José Batista Fernández

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്