ബാഗ്ദാദ്

ഇറാഖിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും

ഇറാഖിന്റെ തലസ്ഥാന നഗരമാണ് ബാഗ്ദാദ്‌ (അറബി: بغداد, Baġdād, IPA: [bæɣˈdæːd]). 65ലക്ഷം ജനസംഖ്യയുള്ള ബാഗ്ദാദ് മുൻസിപ്പൽ പ്രദേശം ഇറാഖിലെ ഏറ്റവും വലിയ നഗരവും[1][2] അറബ് ലോകത്ത് കെയ്‌റോ കഴിഞ്ഞാലത്തെ ഏറ്റവും വലിയ നഗരവുമാണ്. ടൈഗ്രിസ് നദിക്കരയിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിന്റെ ചരിത്രം എട്ടാം നൂറ്റാണ്ടോളം വരെ പഴക്കമുള്ളതും ഒരുകാലത്ത് നഗരം ഇസ്ലാമിക ലോകത്തിന്റെ കേന്ദ്രവുമായിരുന്നു.

ബാഗ്‌ദാദ്

بغداد
ടൈഗ്രിസിനു കുറുകെനിന്നും വടക്കുപടിഞ്ഞാറൻ ബാഗ്ദാദ് വീക്ഷിക്കുമ്പോൾ, 2006.
ടൈഗ്രിസിനു കുറുകെനിന്നും വടക്കുപടിഞ്ഞാറൻ ബാഗ്ദാദ് വീക്ഷിക്കുമ്പോൾ, 2006.
ഇറാഖിൽ ബാഗ്ദാദിന്റെ സ്ഥാനം.
ഇറാഖിൽ ബാഗ്ദാദിന്റെ സ്ഥാനം.
രാജ്യംഇറാഖ്
പ്രൊവിൻസ്ബാഗ്ദാദ് ഗവർണ്ണൊറേറ്റ്
ഭരണസമ്പ്രദായം
 • ഗവർണ്ണർഹുസൈൻ അൽ തഹാൻ
വിസ്തീർണ്ണം
 • City204.2 ച.കി.മീ.(78.8 ച മൈ)
ഉയരം
34 മീ(112 അടി)
ജനസംഖ്യ
 (2006)[1][2]
 • City7.0 million
 • ജനസാന്ദ്രത34,280/ച.കി.മീ.(88,800/ച മൈ)
 • മെട്രോപ്രദേശം
9.0 million
 ഉദ്ദേശക്കണക്കുകൾ
സമയമേഖലGMT +3
 • Summer (DST)+4

അവലംബം


"https:https://www.search.com.vn/wiki/index.php?lang=ml&q=ബാഗ്ദാദ്&oldid=2846191" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്