ബെൽഗ്രേഡ്

സെർബിയയുടെ തലസ്ഥാനവും, സെർബിയയിലെ ഏറ്റവും വലിയ നഗരവുമാണ്‌ ബെൽഗ്രേഡ്. സെർബിയയിൽ സാവ,ഡാന്യൂബ് നദികളുടെ സംഗമതീരത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം ,പാനോനിയൻ സമതലത്തിന്റെയും, ബാൾക്കൻ ഉപദ്വീപിന്റെയും സംഗമഭൂമി കൂടിയാണ്‌. ഏതാണ്ട് 1.9 ദശലക്ഷം ജനസംഖ്യയുള്ള ഈ നഗരം മുന്നേ യൂഗോസ്ലാവ്യയിലെ ഏറ്റവും വലിയ നഗരവും ,തെക്ക് കിഴക്കൻ യൂറോപ്പിലെ ഇസ്താംബുൾ,ഏതൻസ്, ബുച്ചാറെസ്റ്റ് എന്നീ നഗരങ്ങൾക്കു ശേഷം നാലാമത്തെ വലിയ നഗരവുമാണ്‌.

Belgrade

Београд

Beograd
City of Belgrade
Aerial view of Belgrade downtown and river shores
Aerial view of Belgrade downtown and river shores
പതാക Belgrade
Flag
ഔദ്യോഗിക ചിഹ്നം Belgrade
Coat of arms
Location of Belgrade within Serbia
Location of Belgrade within Serbia
Country Serbia
DistrictCity of Belgrade
Municipalities17
Founded269 B.C.
City rights150 A.D.
ഭരണസമ്പ്രദായം
 • MayorZoran Alimpić (DS) (acting)
 • Ruling partiesDS/DSS/G17+
വിസ്തീർണ്ണം
 • City3,222.68 ച.കി.മീ.(1,244.28 ച മൈ)
 • നഗരം
1,035.0 ച.കി.മീ.(399.6 ച മൈ)
ഉയരം117 മീ(384 അടി)
ജനസംഖ്യ
 (2002.)[2]
 • City1.281.801
 • ജനസാന്ദ്രത7,450/ച.കി.മീ.(19,300/ച മൈ)
 • നഗരപ്രദേശം
1.780.801
 • നഗര സാന്ദ്രത4,880/ച.കി.മീ.(12,600/ച മൈ)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postal code
11000
ഏരിയ കോഡ്(+381) 11
Car platesBG
വെബ്സൈറ്റ്www.beograd.rs

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബെൽഗ്രേഡ്&oldid=3798803" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്