മാൻ ബുക്കർ സമ്മാനം

ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധമായ പുരസ്കാരം

മാൻ ബുക്കർ പ്രൈസ് ഫോർ ഫിക്ഷൻ(The Man Booker Prize for Fiction)അല്ലെങ്കിൽ ബുക്കർ പ്രൈസ്, ലോകത്തിൽ നോബൽ സമ്മാനം കഴിഞ്ഞാൽ ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധവും അഭിമാനകരമായി കരുതപ്പെടുന്നതുമായ[അവലംബം ആവശ്യമാണ്] ഒരു പുരസ്കാരമാണ്.ഈ പുരസ്കാരം എല്ലാ വർഷവും ഇംഗ്ലീഷ് ഭാഷയിൽ നോവൽ എഴുതുന്ന ഒരു കോമൺ വെൽത്ത് അംഗരാജ്യത്തിലെ അംഗത്തിനോ അയർലന്റ് രാജ്യാംഗത്തിനോ, സിംബാബ്‌വെ രാജ്യാംഗത്തിനോ നൽകുന്നു.

മാൻ ബുക്കർ സമ്മാനം
അവാർഡ്ഏറ്റവും മികച്ച ഇംഗ്ലീഷ് നോവൽ
സ്ഥലംകോമൺ‌വെൽത്ത് രാജ്യങ്ങൾ, അയർലന്റ്, അല്ലെങ്കിൽ സിംബാബ്‌വെ
നൽകുന്നത്മാൻ ഗ്രൂപ്പ്
ആദ്യം നൽകിയത്1968
ഔദ്യോഗിക വെബ്സൈറ്റ്http://www.themanbookerprize.com/

ബുക്കർ പുരസ്കാര ജേതാക്കൾ

വർഷംജേതാവ്രാജ്യംകൃതി
1969പി.എച്ച്. ന്യൂബീ  യുണൈറ്റഡ് കിങ്ഡംസംതിങ്ങ് ടു ആൻസർ ഫോർ
1970ബെർനീസ് റൂബൻസ്  യുണൈറ്റഡ് കിങ്ഡംദ ഇലക്ടഡ് മെമ്പർ
1971വി.എസ്. നൈപോൾ  ട്രിനിഡാഡ് ടൊബാഗോ/  യുണൈറ്റഡ് കിങ്ഡംഇൻ എ ഫ്രീ സ്റ്റേറ്റ്
1972ജോൺ ബെർഗർ  യുണൈറ്റഡ് കിങ്ഡംജി
1973ജെയിംസ് ഗോർഡൺ ഫാരെൽ  യുണൈറ്റഡ് കിങ്ഡംദ സീജ് ഓഫ് കൃഷ്ണാപൂർ
1974നദീൻ ഗോർഡിമെർ
സ്റ്റാൻലി മിഡിൽടൺ
 ദക്ഷിണാഫ്രിക്ക
 യുണൈറ്റഡ് കിങ്ഡം
ദ കൺസേർവേഷനിസ്റ്റ്
ഹോളിഡേ
1975റൂത്ത് പ്രവർ ജബാവാല  യുണൈറ്റഡ് കിങ്ഡം/  ജർമ്മനിഹീറ്റ് ആന്റ് ഡസ്റ്റ്
1976ഡേവിഡ് സ്റ്റോറി  യുണൈറ്റഡ് കിങ്ഡംസാവില്ലെ
1977പോൾ സ്കോട്ട്  യുണൈറ്റഡ് കിങ്ഡംസ്റ്റേയിങ്ങ് ഓൺ
1978ഐറിസ് മുർഡോക്ക്  അയർലണ്ട്/  യുണൈറ്റഡ് കിങ്ഡംദ സീ, ദ സീ
1979പെനിലോപ്പ് ഫിറ്റ്സ്ജെറാൾഡ്  യുണൈറ്റഡ് കിങ്ഡംഓഫ്ഷോർ
1980വില്യം ഗോൾഡിംഗ്  യുണൈറ്റഡ് കിങ്ഡംറൈറ്റ്സ് ഓഫ് പാസേജ്
1981സൽമാൻ റുഷ്ദി  യുണൈറ്റഡ് കിങ്ഡം/  ഇന്ത്യമിഡ്നൈറ്റ്സ് ചിൽഡ്രൺ
1982തോമസ് കിനേലി  ഓസ്ട്രേലിയഷിൻഡ്ലേർസ് ആർക്ക്
1983ജെ.എം. കൂറ്റ്സി  ദക്ഷിണാഫ്രിക്ക/  ഓസ്ട്രേലിയലൈഫ് ആന്റ് ടൈം ഓഫ് മിഖായേൽ കെ.
1984അനിത ബ്രൂക്നെർ  യുണൈറ്റഡ് കിങ്ഡംഹോട്ടൽ ഡു ലാക്
1985കേരി ഹുൽമെ  New Zealandദ ബോൺ പീപ്പിൾ
1986കിങ്സ്‌ലി അമിസ്  യുണൈറ്റഡ് കിങ്ഡംദ ഓൾഡ് ഡെവിൾസ്
1987പെനിലോപ്പ് ലിവ്‌ലി  യുണൈറ്റഡ് കിങ്ഡംമൂൺ ടൈഗർ
1988പീറ്റർ കാരി  ഓസ്ട്രേലിയഓസ്കാർ ലൂസിൻഡ
1989കസുവോ ഇഷിഗുരോ  യുണൈറ്റഡ് കിങ്ഡം/  ജപ്പാൻദറിമെയ്ൻസ് ഓഫ് ദ ഡെ
1990എ.എസ്. ബ്യാറ്റ്  യുണൈറ്റഡ് കിങ്ഡംപൊസെഷൻ:എ റോമാൻസ്
1991ബെൻ ഓക്രി  നൈജീരിയദ ഫാമിഷ്‌ഡ് റോഡ്
1992മിഖായേൽ ഒനാട്‌ജേ
ബാരി അൺസോവർത്ത്
 ശ്രീലങ്ക/  കാനഡ
 യുണൈറ്റഡ് കിങ്ഡം
ദ ഇംഗ്ലീഷ് പേഷ്യന്റ്
സേക്രഡ് ഹംഗർ
1993റോഡി ഡോയൽ  അയർലണ്ട്പാഡി ക്ലാർക്ക് ഹ ഹ ഹ
1994ജെയിംസ് കെൽമാൻ  യുണൈറ്റഡ് കിങ്ഡംഹൗ ലേറ്റ് ഇറ്റ് വാസ് , ഹൗ ലേറ്റ്
1995പാറ്റ് ബാർക്കർ  യുണൈറ്റഡ് കിങ്ഡംദ ഗോസ്റ്റ് റോഡ്
1996ഗ്രഹാം സ്വിഫ്റ്റ്  യുണൈറ്റഡ് കിങ്ഡംലാസ്റ്റ് ഓർഡേർസ്
1997അരുന്ധതി റോയ്  ഇന്ത്യദ് ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്
1998ഇയാൻ മക്ഇവാൻ  യുണൈറ്റഡ് കിങ്ഡംആംസ്റ്റർഡാം
1999ജെ.എം. കൂറ്റ്സി  ദക്ഷിണാഫ്രിക്ക/  ഓസ്ട്രേലിയഡിസ്ഗ്രേസ്
2000മാർഗരറ്റ് അറ്റ്‌വുഡ്  കാനഡദ ബ്ലൈൻഡ് അസാസിൻ
2001പീറ്റർ കാരി  ഓസ്ട്രേലിയTട്രൂ ഹിസ്റ്ററി ഓഫ് കെല്ലി ഗാംഗ്
2002യാൻ മാർട്ടെൽ  കാനഡലൈഫ് ഓഫ് പൈ
2003ഡി.ബി.സി പിയെറെ  ഓസ്ട്രേലിയ/  മെക്സിക്കോവെർമോൺ ഗോഡ് ലിറ്റിൽ
2004അലൻ ഹോളിങ്ങ്ഹസ്റ്റ്  യുണൈറ്റഡ് കിങ്ഡംദ ലൈൻ ഓഫ് ബ്യൂട്ടി
2005ജോൺ ബാൻവില്ലെ  അയർലണ്ട്ദ സീ
2006കിരൺ ദേശായി  ഇന്ത്യദ ഇൻഹെറിറ്റൻസ് ഓഫ് ലോസ്
2007ആൻ എൻറൈറ്റ്  അയർലണ്ട്ദ ഗാതറിങ്ങ്
2008അരവിന്ദ് അഡിഗ  ഇന്ത്യദി വൈറ്റ് ടൈഗർ
2009ഹിലാരി മാന്റെൽ  യുണൈറ്റഡ് കിങ്ഡംവോൾഫ് ഹാൾ
2010ഹോവാഡ് ജേകബ്സൺ  യുണൈറ്റഡ് കിങ്ഡംദ ഫ്രാങ്ക്‌ലർ ക്വസ്റ്റ്യൻ
2011ജൂലിയൻ ബാൻസ്  യുണൈറ്റഡ് കിങ്ഡംദ സെൻസ് ഓഫ് ആൻ എൻഡിങ്'
2012ഹിലാരി മാന്റെൽ  യുണൈറ്റഡ് കിങ്ഡംബ്രിങ്ങ് അപ് ദ ബോഡീസ്
2013ഇല്യാനോർ കാറ്റൻ  New Zealandദ ലൂമിനറീസ്
2014റിച്ചാർഡ് ഫ്‌ലാനഗൻ  ഓസ്ട്രേലിയThe Narrow Road to the Deep North
2015മെർലൻ ജയിംസ്  ജമൈക്കഎ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ്‌സ് [1]
2016പോൾ ബീറ്റിഅമേരിക്കദി സെൽഔട്ട് [2]

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്