ഇന്റർ മിലാൻ

ഇറ്റലിയിലെ മിലാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഫുട്ബോൾ ക്ലബ്ബാണ് എഫ്.സി. ഇന്റർനാസ്യൊണൽ. ഇന്റർനാസ്യൊണൽ എന്നും ഇന്റർ എന്നും ചുരുക്കി വിളിക്കപ്പെടുന്ന ക്ലബ്ബ് ഇറ്റലി പുറത്ത് പൊതുവെ ഇന്റർ മിലാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.

Internazionale
പൂർണ്ണനാമംFootball Club Internazionale Milano S.p.A.[1]
വിളിപ്പേരുകൾ
  • I Nerazzurri (The Black and Blues)
  • La Beneamata (The Well-Cherished One)
  • Il Biscione (The Big Grass Snake)
ചുരുക്കരൂപംInter
സ്ഥാപിതം9 മാർച്ച് 1908; 116 വർഷങ്ങൾക്ക് മുമ്പ് (1908-03-09)
മൈതാനംGiuseppe Meazza
(കാണികൾ: 75,923)
ഉടമ
  • Suning Holdings Group (68.55%)[2][3]
  • LionRock Capital (31.05%)[4]
  • Pirelli (0.37%)[5]
  • Other shareholders (0.03%)[6]
ChairmanSteven Zhang[7]
Head coachSimone Inzaghi
ലീഗ്Serie A
2015–16Serie A, 4th
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team coloursTeam coloursTeam colours
Team colours
Team colours
 
ഹോം കിറ്റ്
Team coloursTeam coloursTeam colours
Team colours
Team colours
 
എവേ കിറ്റ്
Team coloursTeam coloursTeam colours
Team colours
Team colours
 
മൂന്നാം കിറ്റ്
Current season

1908-ൽ മുതൽ ഇറ്റാലിയൻ ഫ്ട്ബോളിലെ ഏറ്റവും ഉയർന്ന ലീഗായ സീരി അ-യിലാണ് ഇന്റർ കളിക്കുന്നത്. 30 പ്രാദേശിക കിരീടങ്ങൾ ക്ലബ് നേടിയിട്ടുണ്ട്. 18 തവണ ലീഗ്, 7 തവണ കോപ്പ ഇറ്റാലിയ, 5 തവണ സൂപ്പർകോപ്പ ഇറ്റാലിയാന എന്നിവ അതിൽ ഉൾപ്പെടുന്നു.

ഇന്റർ മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട്. 1964-ലും1965-ലും അടുത്തടുത്ത സീസണുകളിലും പിന്നീട് 2010-ലും. 3 യുവെഫ കപ്പുകൾ, 2 ഇന്റർകോണ്ടിനന്റൽ കപ്പുകൾ, ഒരു ഫിഫ വേൾഡ് കപ്പ് എന്നിവയും ഇന്റർ നേടിയിട്ടുണ്ട്.

കറുപ്പും നീലയും വരകളുള്ളതാണ് ഇന്ററിന്റെ ജഴ്സി. സാൻ സീറോ സ്റ്റേഡിയം ഹോം ഗ്രൗണ്ടായി എ.സി. മിലാനുമായി പങ്ക്വയ്ക്കുന്നു. 1908-ൽ എ.സി. മിലാനിൽ നിന്ന് പിരിഞ്ഞ് രൂപീകരിക്കപ്പെട്ടതാണ് ഇന്റർ. ഈ രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള വൈരി ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നാണ്.


അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഇന്റർ_മിലാൻ&oldid=4080823" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്