സംഗീതം, പോപ്പുലർ സംസ്കാരം, സമൂഹ മാധ്യമങ്ങളിലെ സ്ഥിതി വിവരക്കണക്കുകൾ, കായികം, രാഷ്ട്രീയം എന്നിവ ഇഷ്ട വിഷയമാണ്.

ഈ ഉപയോക്താവ് വിക്കിപീഡിയക്ക് അടിമയാണ്
ഈ ഉപയോക്താവിന്റെ സ്വദേശം മലപ്പുറം ജില്ലയാണ്‌ .



ഈ ഉപയോക്താവ് ഒരു പുരുഷനാണ്.
en-2This user is able to contribute with an intermediate level of English.


ഈ ഉപയോക്താവ് ഒരു പുരുഷനാണ്.
ഈ ഉപയോക്താവ് ഗൂഗിൾ ക്രോം ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് പുകവലിക്കാരനല്ല
ഈ ഉപയോക്താവ് മദ്യപിക്കാറില്ല

കാര്യനിർവാഹകതാരം

കാര്യനിർവാഹകർക്കുള്ള താരകം
കാര്യനിർവാഹകനെന്ന നിലയിൽ മുഹമ്മദിനെതിരായ വിമർശനങ്ങൾ എന്ന ലേഖനം നിലനിർത്തിയതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ :) നന്ദി--റോജി പാലാ (സംവാദം) 10:09, 1 നവംബർ 2020 (UTC)

താരകം

വനിതാദിന പുരസ്കാരം 2020
2020 ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2020ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --Meenakshi nandhini (സംവാദം) 06:38, 11 ഏപ്രിൽ 2020 (UTC)
ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം താരകം 2018
2018 ആഗസ്റ്റ് 15 മുതൽ 2018 ഒക്ടോബർ 2 വരെ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018 പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 18:06, 4 ഒക്ടോബർ 2018 (UTC)

പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ!

വിക്കിപ്പുലി താരകം - 2018
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
വിശ്വപ്രഭViswaPrabhaസംവാദം 22:24, 12 ഏപ്രിൽ 2018 (UTC)
അഭിനന്ദനങ്ങൾ. ഞാനും കൈയ്യൊപ്പ് ചാർത്തുന്നു-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 04:59, 13 ഏപ്രിൽ 2018 (UTC)
വനിതാദിന പുരസ്കാരം 2018
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 02:20, 5 ഏപ്രിൽ 2018 (UTC)
ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 01:59, 1 ഫെബ്രുവരി 2018 (UTC)

എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 06:35, 1 ഫെബ്രുവരി 2018 (UTC)~

വനിതാദിന പുരസ്കാരം 2017
2017 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 03:36, 1 ഏപ്രിൽ 2017 (UTC)
ആശംസകൾ--മനോജ്‌ .കെ (സംവാദം) 11:54, 1 ഏപ്രിൽ 2017 (UTC)
പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 14:09, 18 ഓഗസ്റ്റ് 2016 (UTC)
എന്റെ വകയും ഒരൊപ്പ് --Jameela P. (സംവാദം) 17:57, 18 ഓഗസ്റ്റ് 2016 (UTC) me too സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 02:02, 25 ഓഗസ്റ്റ് 2016 (UTC)
റിയോ ഒളിമ്പിക്സിലെ ഇന്ത്യ- തിരുത്തൽ യജ്ഞം 2016
2016 ജൂലൈ 29 മുതൽ സെപ്തംബർ 19 വരെ നടന്ന റിയോ ഒളിമ്പിക്സിലെ ഇന്ത്യ- തിരുത്തൽ യജ്ഞം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 05:59, 22 സെപ്റ്റംബർ 2016 (UTC)
ലോക പൈതൃക തിരുത്തൽ യജ്ഞം 2017
2017 ഏപ്രിൽ 18 മുതൽ മെയ് 18 വരെ നടന്ന ലോക പൈതൃക തിരുത്തൽ യജ്ഞം-2017 പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. -- രൺജിത്ത് സിജി {Ranjithsiji} 15:18, 19 മേയ് 2017 (UTC)
അശ്രാന്ത പരിശ്രമീ താരകം.മൈക്കൽ ജാക്സൺ എന്ന അനശ്വര കലാകാരനെ പ്രധാനതാളിൽ എത്തിക്കാൻ സാധിച്ച അശ്രാന്തപരിശ്രമത്തിന് ഈ എളിയ ഉപഹാരം സമർപ്പിക്കുന്നു.ബിപിൻ (സംവാദം) 04:25, 3 ഒക്ടോബർ 2016 (UTC)

#100Wikidays

[1]

  1. 100Wikidays
നമ്പർലേഖനംതീയ്യതി
1ദ വീക്കന്റ്12.10.2016
2ലിൽ വെയ്ൻ13.10.2016
3ഈഗിൾസ്14.10.2016
4സ്ലാഷ്15.10.2016
5ബ്രൂസ് സ്പ്രിങ്സ്റ്റീൻ16.10.2016
6ഷാനിയ ട്വയിൻ17.10.2016
7കെന്ദ്രിക്ക്‌ ലാമർ18.10.2016
8സീൻ പോൾ19.10.2016
9വിസ് ഖലീഫ20.10.2016
10എൽട്ടൺ ജോൺ21.10.2016
11നിർവാണ22.10.2016
12ജേസൺ ഡെറുലൊ23.10.2016
13ഗൺസ് എൻ' റോസസ്24.10.2016
14ആക്സൽ റോസ്25.10.2016
15‎ദ പോലീസ്26.10.2016
16സ്റ്റിംങ്ങ്27.10.2016
17സ്നൂപ് ഡോഗ്28.10.2016
18പിങ്ക് (ഗായിക)29.10.2016
19റേ ചാൾസ്30.10.2016
20ക്രിസ് മാർട്ടിൻ31.10.2016
21കാർലോസ് സന്റാന01.11.2016
22ജെന്നിഫർ ലോപസ്02.11.2016
23‎ഫെർഗി03.11.2016
24സിയ ഫർളർ04.12.2016
25ഡെമി ലൊവറ്റൊ05.11.2016
26ബ്രയാൻ ആഡംസ്06.11.2016
27ജോൺ ലെജൻഡ്07.11.2016
28സ്റ്റീവൻ ടെയ്ലർ08.11.2016
29ജെർമെയ്ൻ ജാക്സൺ09.11.2016
30ല ട്ടോയ ജാക്സൺ10.11.2016
31ഡാമിയൻ മാർലി11.11.2016
32ആരിയാന ഗ്രാൻഡെ12.11.2016
33കേഷ13.11.2016
34അലീഷ്യ കീസ്14.11.2016
35ഡാഡി യാങ്കി15.11.2016
36ഡ്രേക്ക്16.11.2016
37സിയറ17.11.2016
38ജെന്നിഫർ ഹഡ്സൺ18.11.2016
39വിൽ.ഐ.അം19.11.2016
40ജെസ്സി ജെ20.11.2016
41അരിത ഫ്രാങ്ക്ലിൻ21.11.2016
42ഹാരി സ്റ്റൈൽസ്22.11.2016
43ലൂയിസ് ടോംലിൻസൺ23.11.2016
44ഫാരൽ വില്യംസ്24.11.2016
45ലിയൻ പെയ്ൻ25.11.2016
46നിയൽ ഹൊറൻ26.11.2016
47മൈക്കൽ ബുബ്ലെ27.11.2016
48ബെറി ഗോർഡി28.11.2016
49റിഹാന29.11.2016
50പോൾ അൻക30.11.2016
51കോഡി സിംപ്സൺ01.12.2016
52വൈക്ലീഫ് ജീൻ02.12.2016
53ആഷ്ലി ടിസ്ഡേൽ03.12.2016
54മ്യാ04.12.2016
55ലൂഡാക്രിസ്05.12.2016
56നി-യോ06.12.2016
57ഷെറിയർ ക്രൗ07.12.2016
58സീൻ കോമ്പ്സ്സ്08.12.2016
59എഢീ വാൻ ഹാലൻ09.12.2016
60ദ സുപ്രീംസ്10.12.2016
61സ്മോക്കി റോബിൻസൺ11.12.2016
62ടിറ്റൊ ജാക്സൺ12.12.2016
63മാർവിൻ ഗയെ13.12.2016
64ഡേവിഡ് ഗട്ട14.12.2016
65ക്യൂൻ ലത്തീഫ15.12.2016
66ഡേവിസ് ഫോസ്റ്റർ16.12.2016
67സ്റ്റിവാർട്ട് കോപ്ലാന്റ്17.12.2016
68ടി-പെയ്ൻ18.12.2016
69ആക്സെന്റ്19.12.2016
70ഫ്ളോ റിഡ20.12.2016
71ജെ. കോൾ21.12.2016
72പിറ്റ്ബുൾ (റാപ്പർ)22.12.2016
73സ്ക്റിലെക്സ്23.12.2016
74കാൽവിൻ ഹാരിസ്24.12.2016
75മിസ്സി എലിയട്ട്25.12.2016
76ക്ലിഫ് റിച്ചാർഡ്26.12.2016
77സെദ്ദ്27.12.2016
78കെല്ലി ക്ലാർക്സൺ28.12.2016
79ജോൺ ബോൺ ജോവി29.12.2016
80ചാർളി പുത്ത്30.12.2016
81റോഡ് സ്റ്റിവാർട്ട്31.12.2016
82ബി.ബി. കിംങ്ങ്01.12.2016
83ടിന ടർണർ02.01.2017
84ഷെർ03.01.2017
85സെലിന04.01.2017
86ഫ്രാങ്ക് സിനാട്ര05.01.2017
87നീൽ ഡയമണ്ട്06.01.2017
88ഗ്രീൻ ഡെ07.01.2017
89മറൂൺ 508.01.2017
90ആലിയ09.01.2017
91ക്യാരി അണ്ടർവുഡ്10.01.2017
92ജോൺ മേയർ11.01.2017
93ബ്രയാൻ മെയ്12.01.2017
94വിക്ടോറിയ ബെക്കാം13.01.2017
95ആഡം ലാംബർട്ട്14.01.2017
96ഫിൽ കോളിൻസ്15.01.2017
97പാരമോർ16.01.2017
98ചാക്ക ഖാൻ17.01.2017
99ടോണി ബെന്നറ്റ്18.01.2017
100ബാർബറ സ്ട്രീസന്റ്19.01.2017
100 വിക്കി ദിനങ്ങൾ നക്ഷത്രം
താങ്കൾക്ക് ഈ നക്ഷത്രം സമർപ്പിക്കുന്നു , 100 ദിവസം 100 ലേഖനങ്ങൾ എന്ന ഉദ്യമം പൂർത്തിയാക്കിയ താങ്കൾക്ക് ഈ നക്ഷത്രം നന്നായി ചേരും

എന്ന് സ്നേഹപൂർവ്വം - ഇർവിൻ കാലിക്കറ്റ്‌ ..

..സംവദിക്കാൻ 08:55, 21 ജനുവരി 2017 (UTC)
ഒരു നൂറാശസകൾ, ഞാനും ഒപ്പു വെക്കുന്നു. Jameela P. (സംവാദം) 04:06, 24 ജനുവരി 2017 (UTC)

ഞാനും ഒപ്പുവയ്ക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 03:36, 1 ഏപ്രിൽ 2017 (UTC)
"https:https://www.search.com.vn/wiki/index.php?lang=ml&q=ഉപയോക്താവ്:TheWikiholic&oldid=4029440" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്