ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപറേഷൻ

ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപറേഷൻ എന്നതിന്റെ ചുരുക്കമാണ് ഒ.ഐ.സി.( അറബി :منظمة التعاون الاسلامي) മുസ്ലിം രാജ്യങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയാണിത്[1].നിലവിൽ 57 രാജ്യങ്ങൾ ഇതിൽ അംഗങ്ങളാണ്.ലോക മുസ്ലിംകളുടെ പൊതു വേദിയായ ഈ സംഘടന സമാധാനത്തിലും സഹവർത്തിത്വത്തിലും കഴിയുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായി പ്രവർത്തിക്കുന്നു .മുസ്ലിംകളുടെ മൂന്നാമത്തെ തീർഥാടന കേന്ദ്രമായ മസ്ജിദുൽ അഖ്സ യിൽ തീവ്രവാദികൾ അക്രമം നടത്തിയതിന്റെ പശ്ചാതലത്തിൽ 1969 സെപ്റ്റംബർ 25 (1389 റജബ് 12)ന് മൊറോക്കോ തലസ്ഥാനമായ റബാത്തിലാണ് സംഘടന രൂപം കൊണ്ടത്.

ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപറേഷൻ          
  • منظمة التعاون الاسلامي (in Arabic)
  • Organisation de la Coopération Islamique (in French)
Logo of the OIC
Coat of arms
  അംഗ രാജ്യങ്ങൾ
  നിരീക്ഷക രാജ്യങ്ങൾ
Administrative centerജിദ്ദ, സൗദി അറേബ്യ
Official languagesഅറബി, ഇംഗ്ലീഷ്, ഫ്രെഞ്ച്
Membership57 അംഗ രാജ്യങ്ങൾ
നേതാക്കൾ
• സെക്രട്ടറി ജനറൽ
അജ്മലുദ്ദീൻ ഇഹ്സാനൊഗ്ലു
സ്ഥാപിതംസെപ്റ്റംബർ 25, 1969
ജനസംഖ്യ
• Estimate
160 കോടി (2011)
ജി.ഡി.പി. (നോമിനൽ)estimate
• ആകെ
$481.35 കോടി (2010)

അംഗങ്ങൾ

അംഗരാജ്യങ്ങൾപ്രവേശിച്ചത്കുറിപ്പ്
 അഫ്ഗാനിസ്ഥാൻ19691980 മുതൽ 1989 മർച്ച് വരെ സോവിയറ്റ് അധിനിവേശത്തെ തുടർന്ന് സസ്പെന്റ് ചെയ്യപ്പെട്ടു.
 Algeria1969
 Chad1969
 Egypt1969ഇസ്രായേലിനെ അംഗീകരിച്ചതിന്റെ പേരിൽ 1979മെയ് മുതൽ 1984 മാർച്ച് വരെ സസ്പെന്റ് ചെയ്യപ്പെട്ടു.
 Guinea1969
 ഇന്തോനേഷ്യ1969
 ഇറാൻ1969
 Jordan1969
 Kuwait1969
 ലെബനാൻ1969
 Libya1969
 മലേഷ്യ1969
 Mali1969
 Mauritania1969
 Morocco1969
 Niger1969
 പാകിസ്താൻ1969ഇന്ത്യയുടെ അംഗത്വം തടഞ്ഞു
 State of Palestine[2]1969[3]
 Saudi Arabia1969
 Senegal1969
 Sudan1969
 Somalia1969
 Tunisia1969
 Turkey1969
 Yemen19691990 തെക്കൻ യമനും വടക്കൻ യമനും ഒറ്റ രാജ്യമായി.
 Bahrain1970
 Oman1970
 ഖത്തർ1970
 സിറിയ1970
 United Arab Emirates1970
 Sierra Leone1972
 Bangladesh1974
 Gabon1974
 Gambia1974
 Guinea-Bissau1974
 Uganda1974
 Burkina Faso1975
 Cameroon1975
 Comoros1976
 Iraq1976
 Maldives1976
 Djibouti1978
 Benin1982
 Brunei1984
 Nigeria1986
 Azerbaijan1991
 Albania1992
 Kyrgyzstan1992
 Tajikistan1992
 Turkmenistan1992
 Mozambique1994
 Kazakhstan1995
 Uzbekistan1995
 Suriname1996
 Togo1997
 Guyana1998
 Côte d'Ivoire2001
പുറത്താക്കപ്പെട്ടവ /രാജിവെച്ചവ
 Zanzibar19931993 ആഗസ്റ്റിൽ രാജിവെച്ചു.
നിരീക്ഷക രാജ്യങ്ങൾ
 Bosnia and Herzegovina1994
 Central African Republic1997
 North Cyprus as 'Turkish Cypriot State'1979[4]2004 ൽ പദവി മാറ്റപ്പെട്ടു [5]
 Thailand1998
 റഷ്യ2005
നിരീക്ഷക സംഘടനകൾ
അറബ് ലീഗ്1975
ഐക്യരാഷ്ട്രസഭ1976
Non-Aligned Movement1977
Organisation of African Unity1977
Economic Cooperation Organisation1995

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്