ജിയോ

ഇന്ത്യയിലെ ഒരു മൊബൈൽ സേവനദാതാവാണ് റിലയൻസ് ജിയോ ഇൻഫോകോം അഥവാ ജിയോ. റിലയൻസ് ഇൻഡസ്ട്രീസിൻറെ പൂർണ ഉടമസ്ഥതയിലുള്ള ഈ കമ്പനിയുടെ തലസ്ഥാനം മഹാരാഷ്ട്രയിൽ ഉള്ള നവി മുംബൈയിൽ ആണ്.  4ജി 5ജി സേവനങ്ങളാ ണ് ജിയോ നൽകുന്നത്. രാജ്യത്ത് 22 സർക്കിള്ളിൽ  ജിയോ സേവനം ഇപ്പോൾ ലഭ്യമാണ്.[3][4]

റിലയൻസ് ജിയോ ഇൻഫോകോം
സ്ഥാപിതം2010
സേവനം ആരഭിച്ചത് 2016
സ്ഥാപകൻമുകേഷ് അംബാനി
ആസ്ഥാനം,
പ്രധാന വ്യക്തി
മുകേഷ് അംബാനി
(Chairman)
സഞ്ജയ് മശ്രുവാല
(Managing Director)
രജനീഷ് ജെയിൻ
(CFO)
ജ്യോതി ജെയിൻ
(Company Secretary)
Akash M. Ambani
(Director)
Isha M. Ambani
(Director)
ഉത്പന്നങ്ങൾ
വരുമാനം 11,679 കോടി (US$1.8 billion) (2019) [1]
പ്രവർത്തന വരുമാനം
3,631.2 കോടി (US$570 million) (2019)[1] [2]
മൊത്ത വരുമാനം
1,148 കോടി (US$180 million) (2019)[1] [2]
മൊത്ത ആസ്തികൾ 1,87,720 കോടി (US$29 billion) (2019)[1] [2]
Total equity 70,864 കോടി (US$11 billion) (2019)[1] [2]
മാതൃ കമ്പനിReliance Industries
അനുബന്ധ സ്ഥാപനങ്ങൾLYF
വെബ്സൈറ്റ്www.jio.com

27 ഡിസംബർ 2015 ൽ, ധിരുഭായി അംബാനിയുടെ 83 നാം ജന്മദിന വാർഷികത്തിൽ ആണ് ജിയോ ആദ്യ ബീറ്റാ ആരംഭിച്ചത്.[5][6] പിന്നീട്  സെപ്റ്റംബർ 5 2016 ൽ വാണിജ്യപരമായി സേവനം തുടങ്ങി.

ചരിത്രം

Jio's headquarters in RCP, Navi Mumbai

നെറ്റ്‌വർക്ക് 

റേഡിയോ താരാഗ സംഗ്രഹം

ഇന്ത്യയുടെ 22 സർക്കിളുകൾ,  ജിയോകി 850 മെഗാഹെട്സിലും 1,800 മെഗാഹെട്സിലും ബാൻഡുകൾ യഥാക്രമം പത്ത്  ആറ് സ്പെക്ട്രം സ്വന്തമാക്കുന്നു. കൂടാതെ 2,300 മെഗാഹെട്സ്  സ്പെക്ട്രം രാജ്യവ്യാപകമായി അനുമതി ഉണ്ട്. ഈ സ്പെക്ട്രം 2035 വരെ കാലവധി ഉണ്ട്.[7]

Telecom circleFDD-LTE

1800MHz
Band 3

FDD-LTE

850MHz
Band 5

TDD-LTE

2300MHz
Band 40

ആന്ധ്രാപ്രദേശ്‌തെലംഗാണ
ആസാം
ബിഹാർ & ഝാർഖണ്ഡ്‌
ഡെൽഹി
ഉത്തർ‌പ്രദേശ് (കിഴക്) 
ഗുജറാത്ത്
ഹരിയാണ
ഹിമാചൽ പ്രദേശ്‌
ജമ്മു-കശ്മീർ
കർണാടക
കേരളം
കൊൽക്കത്ത
മധ്യപ്രദേശ്‌ & ഛത്തീസ്‌ഗഢ്
മഹാരാഷ്ട്ര
ഗോവ
വടക്കു കിഴക്കൻ ഇന്ത്യ
ഒഡീഷ
പഞ്ചാബ്
രാജസ്ഥാൻ
തമിഴ്‌നാട്
പശ്ചിമ ബംഗാൾ
ഉത്തർ‌പ്രദേശ് (പടിഞ്ഞാറ്)

ഉൽപ്പന്നങ്ങളും സേവനങ്ങളും

ജിയോഫോൺ

The JioPhone

ജിയോ ഗിഗാഫൈബർ

ഇതും കാണുക

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ജിയോ&oldid=4005337" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്