ബെൻസീൻ

രാസ സംയുക്തം

ബെൻസീൻ അല്ലെങ്കിൽ ബെൻസോൾ എന്നത് ഒരു ഓർഗാനിക് രാസ സം‌യുക്തവും, അറിയപ്പെടുന്ന ഒരു അർബുദകാരിയുമാണ്. ഇതിന്റെ രാസവാക്യം C6H6 എന്നാണ്‌. ഇതിനെ ചിലപ്പോൾ ph-H എന്നും ചുരുക്കിയെഴുതാറുണ്ട്. ബെൻസീൻ നിറമില്ലാത്തതും, പെട്ടെന്ന് കത്തുന്നതും, ഉയർന്ന ദ്രവണാങ്കമുള്ളതും, മണമുള്ളതുമായ ഒരു ദ്രാവകമാണ്‌. കാർബൺ, ഹൈഡ്രജൻ ആറ്റങ്ങൾ മാത്രം അടങ്ങിയിരിക്കുന്നതിനാൽ ബെൻസീനെ ഒരു ഹൈഡ്രോകാർബണായി തിരിച്ചിരിക്കുന്നു.[1]

ബെൻസീൻ
ബെൻസീൻ
Names
IUPAC name
Benzene
Other names
ബെൻസോൾ
Identifiers
3D model (JSmol)
ChemSpider
ECHA InfoCard100.000.685 വിക്കിഡാറ്റയിൽ തിരുത്തുക
RTECS number
  • CY1400000
CompTox Dashboard (EPA)
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass0 g mol−1
AppearanceColorless liquid
സാന്ദ്രത0.8786 g/cm³, liquid
ദ്രവണാങ്കം
ക്വഥനാങ്കം
0.8 g/L (25 °C)
വിസ്കോസിറ്റി0.652 cP at 20 °C
Dipole moment
0 D
Hazards
EU classification{{{value}}}
R-phrasesR45, R46, R11, R36/38,R48/23/24/25, R65
S-phrasesS53, S45
Flash point{{{value}}}
Related compounds
Related compoundstoluene
borazine
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).

അവലംബം

പുറംകണ്ണികൾ

Wiktionary
benzene എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
വിക്കിചൊല്ലുകളിലെ ബെൻസീൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https:https://www.search.com.vn/wiki/index.php?lang=ml&q=ബെൻസീൻ&oldid=3949564" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്