ഹരണം

ഗണിതശാസ്ത്രത്തിലെ ഒരു അടിസ്ഥാനസംകാരം; ഗുണനത്തിന്റെ വിപരീതസംക്രിയ

ഗണിതശാസ്ത്രത്തിൽ ഹരണം എന്നത് അടിസ്ഥാനസംകാരകങ്ങളിൽ ഒന്നും ഗുണനത്തിന്റെ വിപരീതസംക്രിയയുമാണ്.b യുടെ c മടങ്ങ് a ആണെങ്കിൽ ഇപ്രകാരം എഴുതാം.

b പൂജ്യമല്ലെങ്കിൽ, a യെ b കൊണ്ട് ഹരിച്ചാൽ c ലഭിക്കും എന്നത് എന്നത് ഇപ്രകാരം എഴുതാം.

:

ഇവിടെ a, b, c എന്നിവയെ യഥാക്രമം ഹാര്യം, ഹാരകം, ഹരണഫലം എന്നിങ്ങനെ പറയാം.ഉദാഹരണത്തിന് .ആയതിനാൽ

ചിഹ്നം

ഹരണത്തെ സൂചിപ്പിക്കുന്നത് ഹാര്യത്തെ ഹാരകത്തിനു മുകളിൽ ഒരു തിരശ്ചീനരേഖ കൊണ്ട് വേർതിരിച്ചാണ്.ഉദാഹരണത്തിന് a ഹരിക്കണം b എന്നത് ഇപ്രകാരം എഴുതാം.മിക്ക പ്രോഗ്രാമിങ് ഭാഷകളിലും ഹരണത്തെ സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്.അങ്കഗണിതത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ഹരണചിഹ്നമുപയൊഗിച്ച് സൂചിപ്പിക്കുന്നതാണ് വേറൊരു വഴി. ഉദാഹരണമായി എന്നത് a ഹരിക്കണം b എന്നതിനെ സൂചിപ്പിക്കുന്നു.

അംശബന്ധത്തെ സൂചിപ്പിക്കുന്ന : എന്ന ചിഹ്നവും ഹരണചിഹ്നമായി ചിലപ്പോൾ മാത്രം ഉപയോഗിക്കുന്നു.

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹരണം&oldid=3231124" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്