ഒലിവെണ്ണ

ഒലിവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണയാണ് ഒലിവെണ്ണ. പാചകത്തിനും സൗന്ദര്യവർദ്ധക വസ്തുവായും മരുന്നുകളിലും സോപ്പുകളിലും പരമ്പരാഗത വിളക്കുകളിലെ ഇന്ധനമായും ഒലിവെണ്ണ ഉപയോഗിക്കുന്നു. ലോകത്തിലെല്ലായിടത്തും ഇതു ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രത്യേകിച്ചും മെഡിറ്ററേനിയൻ പ്രദേശങ്ങളിലുള്ളവരാണ് വ്യാപകമായി ഉപയോഗിക്കുന്നത്. മധ്യധരണയാഴി പ്രദേശമാണ് ഒലിവ് മരങ്ങളുടെ ജന്മദേശം ബി.സി എട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ തന്നെ നിയോലിതിക് ജനങ്ങൾ കാട്ടു ഒലിവുകൾ ശേഖരിച്ചിരുന്നു. ആധുനിക തുർക്കിയിലെ ഏഷ്യാമൈനറിലാണ് കാട്ടു ഒലിവുകളുടെ ഉറവിടം.

ഒലിവെണ്ണ
Olive oil
ഒലിവെണ്ണ

A bottle of olive oil


Fat composition
പൂരിത കൊഴുപ്പ്Palmitic acid: 7.5–20.0%
Stearic acid: 0.5–5.0%
Arachidic acid: <0.6%
Behenic acid: <0.3%
Myristic acid: <0.05%
Lignoceric acid: <0.2%
അപൂരിത കൊഴുപ്പ്yes
    Monounsaturated fatsOleic acid: 55.0–83.0%
Palmitoleic acid: 0.3–3.5%
    Polyunsaturated fatsLinoleic acid: 3.5–21.0 %
α-Linolenic acid: <1.0%

Properties
Food energy per 100g3700
ദ്രവണാങ്കം−6.0
ക്വഥനാങ്കം300
Smoke point190 (virgin)
210 °C (410 °F) (refined)
Specific gravity at 20 °C0.9150–0.9180 (@ 15.5 °C)
Viscosity at 20 °C84 cP
Refractive index1.4677–1.4705 (virgin and refined)
1.4680–1.4707 (pomace)
അയഡിൻ മൂല്യം75–94 (virgin and refined)
75–92 (pomace)
ആസിഡ് മൂല്യംmaximum: 6.6 (refined and pomace)
0.6 (extra-virgin)
Saponification value184–196 (virgin and refined)
182–193 (pomace)
പെറോക്സൈഡ് മൂല്യം20 (virgin)
10 (refined and pomace)

ആഗോള വിപണിയിൽ

ഒലീവ് എണ്ണ പ്രധാനമായും ഉദ്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതുമായ രാജ്യങ്ങൾ താഴെപ്പറയുന്നവായാണ്.

രാജ്യംഉത്പാദനം(ടണിൽ) (2009)[1]ഉത്പാദനം % (2009)ഉപഭോഗം (2005)[2]വാർഷിക പ്രതിശീർഷ ഉപഭോഗം (കി.ഗ്രാം.)[3]
ലോകം2,907,985100%100%0.43
സ്പെയിൻ1,199,20041.2%20%13.62
ഇറ്റലി587,70020.2%30%12.35
ഗ്രീസ്332,60011.4%9%23.7
സിറിയ168,1635.8%3%7
ടുണീഷ്യ150,0005.2%2%11.1
തുർക്കി143,6004.9%2%1.2
മൊറോക്കോ95,3003.3%2%1.8
പോർച്ചുഗൽ53,3001.8%2%7.1
ഫ്രാൻസ്6,3000.2%4%1.34
അമേരിക്ക2,7000.1%8%0.56
മറ്റുള്ളവർ169,1225.8%18%1.18

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഒലിവെണ്ണ&oldid=3788134" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്