ജസ്റ്റിൻ ബീബർ

Canadian singer

ജസ്റ്റിൻ ഡ്രൂ ബീബർ (മാർച്ച് 1, 1994 ജനനം) ഒരു കനേഡിയൻ ഗായകനാണ്. ഗാനരചയിതാവ്, നിർമാതാവ്, അഭിനേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്.തന്റെ മറ്റു കുടുംബാംഗങ്ങളെ കാണിക്കുവാനായി ബീബറുടെ മാതാവ് യൂട്യൂബ് ൽ അപ്ലോഡ് ചെയ്ത വീഡിയോകൾ ഒരു റെക്കോർഡിംഗ് കമ്പനിയുടെ മാർക്കറ്റിംഗ് എക്സിക്യുട്ടീവ് ആയ സ്കൂട്ടർ ബ്രൗൺ കാണാനിടവരുകയും അദ്ദേഹം ബീബറിനെ പ്രശസ്ത പോപ് ഗായകനായ അഷർ നു പരിചയപെടുത്തുകയും അദ്ദേഹത്തിന്റെ റെക്കോർഡ് ലേബലിന്റെ കരാർ നേടികൊടുക്കുകയും ചെയ്തു.

ജസ്റ്റിൻ ബീബർ
Photograph of Justin Bieber
Justin Bieber in 2015
ജനനം
Justin Drew Bieber

(1994-03-01) മാർച്ച് 1, 1994  (30 വയസ്സ്)
ലണ്ടാൻ, ഒണ്ടാറിയോ, കാനഡ
തൊഴിൽ
  • Singer
  • songwriter
  • record producer
സജീവ കാലം2008–ഇതുവരെ
മാതാപിതാക്ക(ൾ)ജെറെമി ജാക്ക് ബീബർ
പട്രീഷ്യ മാല്ലെറ്റ്
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
  • Vocals
  • guitar[3]
ലേബലുകൾ
  • Island
  • Teen Island
  • RBMG
  • School Boy
  • Def Jam
വെബ്സൈറ്റ്justinbiebermusic.com

2010 - ലെയും 2012-ലെയും അമേരിക്കൻ സംഗീത പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ, നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ ആരാധകവൃന്ദം"ബിലീബേർസ്" എന്നാണ് അറിയപ്പെടുന്നത്. 2011, 2012, 2013 വർഷങ്ങളിൽ ഫോർബ്സ് മാസിക ലോകത്തിലെ പത്ത് മുൻനിര സെലിബ്രിറ്റികളുടെ പട്ടികയിൽ ബീബറെ ഉൾപെടുത്തിട്ടുണ്ട്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

വിക്കിചൊല്ലുകളിലെ Justin Bieber എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:



"https:https://www.search.com.vn/wiki/index.php?lang=ml&q=ജസ്റ്റിൻ_ബീബർ&oldid=3850490" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്