നാൻ (റൊട്ടി)

ഭക്ഷണ വിഭവം

മാവ് കുഴച്ച് വച്ചതിനു ശേഷം പുളിപ്പിച്ചെടുത്ത് തന്തൂരിൽ ചുട്ടെടുക്കുന്ന ഒരു റൊട്ടിയാണ് നാൻ[1] മദ്ധ്യപൂർവേഷ്യ, മദ്ധ്യേഷ്യ ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ ഭക്ഷണവിഭവമാണിത്[2][3][4]

Naan
ഉത്ഭവ വിവരണം
ഉത്ഭവ സ്ഥലംCentral Asia and South Asia with regional variations.
വിഭവത്തിന്റെ വിവരണം
CourseMain, served with curries and gravies and soup
Serving temperatureHot, room temperature
പ്രധാന ചേരുവ(കൾ)Wheat flour (e.g. atta, maida), water, yeast, cooking fat (e.g. butter, ghee), yogurt, milk (optional)

വിവരണം

പോഷകമൂല്യം

നാൻ (വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമായത്)
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "{" kcal   പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "{" kJ
അന്നജം     50.43
- പഞ്ചസാരകൾ  3.55
- ഭക്ഷ്യനാരുകൾ  2.2  
Fat5.65
പ്രോട്ടീൻ 9.62
തയാമിൻ (ജീവകം B1)  0.78 mg  60%
റൈബോഫ്ലാവിൻ (ജീവകം B2)  0.51 mg  34%
നയാസിൻ (ജീവകം B3)  5.84 mg  39%
പാന്റോത്തെനിക്ക് അമ്ലം (B5)  0 mg 0%
ജീവകം B6  0.095 mg7%
Folate (ജീവകം B9)  0 μg 0%
ജീവകം ഇ  0.79 mg5%
ജീവകം കെ  0 μg0%
കാൽസ്യം  84 mg8%
ഇരുമ്പ്  3.25 mg26%
മഗ്നീഷ്യം  27 mg7% 
ഫോസ്ഫറസ്  100 mg14%
പൊട്ടാസിയം  125 mg  3%
സോഡിയം  465 mg31%
സിങ്ക്  0.81 mg8%
Link to USDA Database entry
Percentages are relative to US
recommendations for adults.
Source: USDA Nutrient database
A Uyghur naan baker in Kashgar

നാൻ എന്നത് ഇറാനിയൻ പദമാണെങ്കിലും മദ്ധ്യപൗരസ്ത്യദേശത്തിന്റെ സ്വാധീനം പ്രകടമായ ദക്ഷിണേഷ്യൻ വിഭവത്തിനെക്കുറിക്കാനാണ് ഇന്ന് ഉപയോഗിക്കുന്നത്. ദക്ഷിണേന്ത്യൻ രൂപാന്തരങ്ങളാണ് ഇപ്പോൾ പാശ്ചാത്യരാജ്യങ്ങളിൽ ലഭ്യമായിട്ടുള്ളത്. നാൻ എന്ന ഇറാനിയൻ പദം എല്ലാ തരത്തിലുള്ള റൊട്ടികളെക്കുറിച്ചും (nān نان) പൊതുവായി സൂചിപ്പിക്കുന്ന പദമാണ്[5] യീസ്റ്റോ മറ്റോ ഉപയോഗിച്ച് പുളിപ്പിച്ച് തന്തൂരിയിലാണ് ദക്ഷിണേന്ത്യൻ നാൻ ഉണ്ടാക്കുന്നത്.സാധാരണയായി ചൂടോടെ വിളാമ്പുന്ന നാനിൽ, ചിലപ്പോൾ നെയ്യോ വെണ്ണയോ പുരട്ടാറുണ്ട്. കീമ നാൻ(കൊത്തിയരിഞ്ഞ ആട്ടിറച്ചി), പെഷ്‌വാരി നാൻ അഥവാ കാശ്മീരി നാൻ (പരിപ്പുകൾ, ഉണക്കമുന്തിരി), രോഘാനി (എള്ള്), അമൃത്‌സരി (ഉടച്ചെടുത്ത ഉരുളക്കിഴങ്ങിൽ മസാല) എന്നിവ സ്റ്റഫ് ചെയ്ത നാൻ വിഭവങ്ങളാണ്. നാൻ നിർമ്മിക്കുന്ന മാവിൽ ചിലപ്പോൾ ജീരകം, കരിംജീരകം എന്നിവയും ചേർക്കാറുണ്ട്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=നാൻ_(റൊട്ടി)&oldid=2395281" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്