സ്റ്റെറാഡിയൻ

സ്റ്റെറാഡിയൻ (symbol: sr) or square radian ഘനകോണിന്റെ അളവിന്റെ SI unit യൂണിറ്റാണ്. ത്രിമാനജ്യാമിതിയിൽ ഇത് ഉപയോഗിക്കുന്നു. ദ്വിമാന ജ്യാമിതിയിലെ റേഡിയനു തുല്യമായാണിത് ഉപയോഗിക്കുന്നത്. ഈ വാക്ക് ഗ്രീക്കു വാക്കായ സ്റ്റിരിയോസ് (അർത്ഥം: ഖരം അല്ലെങ്കിൽ ഘനം )"solid" ലാറ്റിൻ വാക്കായ "ray, beam" (ആരം) എന്നീ വാക്കുകളിൽനിന്നും ഉൽഭവിച്ചതാകുന്നു.

Steradian
A graphical representation of 1 steradian.
The sphere has radius r, and in this case the area A of the highlighted surface patch is r2. The solid angle Ω equals A sr/r2 which is 1 sr in this example. The entire sphere has a solid angle of sr.
Unit information
Unit system:SI derived unit
Unit of...Solid angle
Symbol:

ഇത് റേഡിയനെപ്പോലെ ഒരു മാനത(ഡൈമെൻഷൻ) ഇല്ലാത്ത യൂണിറ്റാണ്.

നിർവ്വചനം

Section of cone (1) and spherical cap (2) that subtend a solid angle of one steradian inside a sphere

സ്റ്റെറാഡിയനെ ഇങ്ങനെ നിർവ്വചിക്കാം: ഒരു പ്രത്യേക അളവിലുള്ള ഗോളത്തിന്റെ മധ്യബിന്ദു അടങ്ങിയതും അതിന്റെ ഗോളത്തിന്റെ പുറമേയുള്ള ഉപരിതലത്തെ ഒരു യൂണിറ്റ് വിസ്തീർണ്ണം ഉൾപ്പെടുന്നതുമായ ഘനകോൺ ആണ്. ഒരു ഗോളത്തിന്റെ പൊതു ആരം r അതിന്റെ ഉപരിതലവിസ്തീർണ്ണത്തിന്റെ ഏതെങ്കിലും ഭാഗത്തിന്റെ അളവ് A = r2 ആയിരിക്കും.

ഒരു ഗോളത്തിൽനിന്നും മുറിച്ചു മാറ്റപ്പെട്ട ഭാഗവുമായി ബന്ധപ്പെട്ടതായിരിക്കും ഘനകോൺ.

SI multiples

Solid angle of various areas relative to Earth
MultipleNameSymbolMay be visualized as...
101decasteradiandasrSurface area of the Americas plus liquid water on Earth, relative to Earth (cyan on map).[1]

All constellations except those of the zodiac together subtend 0.992 dasr.

100steradiansrArea of Oceania plus Asia excluding Russia, relative to Earth (yellow on map).[2]

The Heavenly Waters constellation family subtends 1.16 sr.

10−1decisteradiandsrArea of Algeria plus Libya, relative to Earth (green on map).[3]

The constellation Lupus subtends 1.02 dsr.

10−2centisteradiancsrArea of Zimbabwe, relative to Earth (blue on map).[4]

The smallest constellation, Crux subtends 2.09 csr.

10−3millisteradianmsrArea of Switzerland, relative to Earth (red on map).[5]

The Earth, viewed from the Moon, subtends 1.2 msr.[6]

10−6microsteradianµsrArea of Costa Mesa, California, relative to Earth.[7]

The Sun and the Moon, viewed from Earth, each subtends 60 µsr.

10−9nanosteradiannsrAbout 8 American football fields, relative to Earth.

Mars, viewed from Earth at its closest approach, subtends 11 nsr.[8]

10−12picosteradianpsrArea of a small apartment, relative to Earth.

Pluto, viewed from Earth at its closest approach, subtends 0.24 psr.[9]

10−15femtosteradianfsrArea of a sheet of A5 paper, relative to Earth.

Alpha Centauri A, viewed from Earth, subtends 0.9 fsr.[10]

10−18attosteradianasrArea of a quarter-inch square, relative to Earth.

Proxima Centauri, viewed from Earth, subtends 20 asr.[11]

10−21zeptosteradianzsrCross-sectional area of 32 gauge wire, relative to Earth.
10−24yoctosteradianysrSurface area of a red blood cell, relative to Earth.

അവലംബം

  • "Steradian", McGraw-Hill Dictionary of Scientific and Technical Terms, fifth edition, Sybil P. Parker, editor in chief. McGraw-Hill, 1997
  • Woolard, Edgar (2012-12-02). Spherical Astronomy


"https:https://www.search.com.vn/wiki/index.php?lang=ml&q=സ്റ്റെറാഡിയൻ&oldid=2292154" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്