യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ

ഫുട്ബോളിലെ കളിക്കാരുടെ പ്രകടനത്തിനനുസരിച്ച്, ഫിഫ വർഷം തോറും നൽകിവരുന്ന ഒരു പുരസ്കാരമാണ് യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ. ഈ പുരസ്കാരം Ballon d'Or അഥവാ സ്വർണ്ണപ്പന്ത് (The Golden Ball) എന്നും അറിയപ്പെടുന്നു. ഒരു കലണ്ടർ വർഷത്തിൽ യൂറോപ്പിലെ ക്ലബ്ബ് മത്സരങ്ങളിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവെച്ച കളിക്കാരനുള്ളതാണ് ഈ പുരസ്കാരം. [1][2]

Ballon d'Or
ബാലൺ ഡി'ഓർ ട്രോഫി
തിയതി1956; 68 years ago (1956)
രാജ്യംFrance
നൽകുന്നത്France Football
ആദ്യം നൽകിയത്1956
നിലവിലെ ജേതാവ്അർജന്റീന Lionel Messi
(6th award)
ഏറ്റവുമധികം ലഭിച്ചത്അർജന്റീന Lionel Messi
(6 awards)
ഏറ്റവുമധികം നോമിനേഷനുകൾഅർജന്റീന Lionel Messi
Portugal Cristiano Ronaldo
(12 times each)
ഔദ്യോഗിക വെബ്സൈറ്റ്francefootball.fr
< 2018Ballon d'Or2019 >

ഫ്രാൻസ് ഫുട്ബോളിന്റെ ചീഫ് മാഗസീൻ എഡിറ്ററായിരുന്ന ഗബ്രിയേൽ ഹാനോട്ട് ആണ് ഈ പുരസ്കാരത്തിന്റെ ഉപജ്ഞാതാവ്. 1956 ൽ അദ്ദേഹം തziന്റെ ഒപ്പം പ്രവർത്തിക്കുന്നവരോട് ഈ വർഷത്തെ യൂറോപ്പിലെ ഏറ്റവും നല്ല കളിക്കാരനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. ആദ്യത്തെ പുരസ്കാര ജേതാവ് ബ്ലാക്ക്പൂളിന്റെ സ്റ്റാൻലി മാത്യൂസ് ആയിരുന്നു.[3]

പുരസ്കാരം നൽകിയിരുന്ന ആദ്യ കാലങ്ങളിൽ യൂറോപ്യൻ ക്ലബ്ബുകളിൽ കളിക്കുന്ന യൂറോപ്പിലെ കളിക്കാർക്കു വേണ്ടി മാത്രമേ തിരഞ്ഞെടുപ്പ് നടന്നിരുന്നുള്ളൂ. അതിനാൽ പെലെ, ഡിയേഗോ മറഡോണ മുതലായ ലോകോത്തര കളിക്കാർ ഈ പുരസ്കാരത്തിന് അനർഹരായിരുന്നു.[4] 1995 ൽ പുരസ്കാരവിതരണത്തിൽ മാറ്റം വന്നു. യൂറോപ്യൻ ക്ലബ്ബുകൾക്കു വേണ്ടി കളിക്കുന്ന യൂറോപ്പുകാരല്ലാത്ത കളിക്കാരേയും പുരസ്കാരത്തിനായി തിരഞ്ഞെടുക്കാമെന്നായി. യൂറോപ്പുകാരനല്ലാതെ ഈ പുരസ്കാരം നേടിയ ആദ്യ വ്യക്തി മിലാന്റെ ജോർജ് വിയ ആയിരുന്നു. പുതിയ നിയമം നിലവിൽ വന്ന വർഷം തന്നെ അദ്ദേഹം ഈ പുരസ്കാരം സ്വന്തമാക്കി.[5] 2007 ൽ നിയമത്തിൽ വീണ്ടും മാറ്റം വന്നു. ലോകത്തിലെ ഏത് കളിക്കാരനും ഈ പുരസ്കാരത്തിന് അർഹതയുണ്ട് എന്ന നിയമം നിലവിൽ വന്നു. അതിനാൽ തന്നെ വോട്ട് ചെയ്യുന്ന പത്രപവർത്തകരുടെ എണ്ണം 96 ആയി ഉയർന്നു. 2006 ൽ ഇത് 52 ആയിരുന്നു.[6]

മൂന്ന് കളിക്കാർ ഈ പുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട് : യോഹാൻ ക്രൈഫ്, മിഷായേൽ പ്ലാറ്റീനി, മാർക്കോ വാൻ ബാസ്റ്റൻ എന്നിവരാണവർ. അതിൽത്തന്നെ പ്ലാറ്റീനി മാത്രമാണ് മൂന്ന് പുരസ്കാരങ്ങളും അടുത്തടുത്ത വർഷങ്ങളിലായി നേടിയിട്ടുള്ളത്. 1983 മുതൽ 1985 വരെയാണത്.[3] ഈ പുരസ്കാരം നേടുന്ന ആദ്യ ബ്രസീൽ കളിക്കാരൻ റൊണാൾഡോ ആണ്. പുരസ്കാര വിതരണ നിയമത്തിലെ മാറ്റത്തിനു ശേഷം 1997 ലാണ് അദ്ദേഹം ഈ പുരസ്കാരം നേടിയത്.[5] ഡച്ച് കളിക്കാരും ജർമ്മൻ കളിക്കാരും ഏഴ് പുരസ്കാരങ്ങൾ വീതം നേടി രാജ്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പട്ടികയിൽ മുന്നിൽ നിൽക്കുന്നു. ക്ലബ്ബുകളെ അടിസ്ഥാനപ്പെടുത്തിയുള്ള പട്ടികയിൽ ഇറ്റാലിയൻ ക്ലബ്ബുകളായ A.C. മിലാനും ഇന്റർമിലാനും മുന്നിൽ നിൽക്കുന്നു. രണ്ട് ടീമിൽ നിന്നും 6 കളിക്കാർക്കായി 8 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[7] ഏറ്റവും പുതിയ പുരസ്കാരജേതാവ് അർജന്റീനയുടെ ലയണൽ മെസ്സി ആണ്. ഈ പുരസ്കാരം നേടുന്ന മൂന്നാമത്തെ അർജന്റീനക്കാരനും ആദ്യത്തെ അർജന്റീന പൗരനുമാണ് അദ്ദേഹം.[8]

2010 ജൂലൈയിൽ ജോഹന്നാസ്ബർഗിൽ ഫിഫ സ്വർണ്ണപ്പന്ത് നിർമ്മിക്കുന്നതിന്റെ കരാർ, ഫിഫ പ്രസിഡണ്ട് സെപ്പ് ബ്ലാറ്റർ ഉയർത്തിപ്പിടിക്കുന്നു.

2010 മുതൽ ഈ പുരസ്കാരവും ഫിഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരവും കൂടി കൂട്ടിച്ചേർത്ത് ഫിഫ സ്വർണ്ണപ്പന്ത് എന്ന പേരിൽ ഓരോ വർഷവും നൽകപ്പെടും.[9]

ജേതാക്കൾ

കെവിൻ കീഗൻ, 1978 ലെയും 1979 ലെയും ജേതാവ്.
രണ്ട് പ്രാവശ്യം പുരസ്കാരം നേടിയിട്ടുള്ള ഫ്രാൻസ് ബെക്കൻബോവർ
യോഹാൻ ക്രൈഫ് കളിക്കാരനായും മാനേജരായും സ്വർണ്ണപ്പന്ത് നേടിയിട്ടുണ്ട്.
മിഷായേൽ പ്ലാറ്റീനി തുടർച്ചയായി മൂന്നുപ്രാവശ്യം സ്വർണ്ണപ്പന്ത് നേടിയിട്ടുണ്ട്.
മാർക്കോ വാൻ ബാസ്റ്റൻ പരിക്കിനെത്തുടർന്ന് വിരമിക്കുന്നതിനു മുമ്പ് 1988 മുതൽ 1992 വരെ മൂന്ന് സ്വർണ്ണപ്പന്ത് നേടിയിട്ടുണ്ട്.
സിനദിൻ സിദാൻ 1998 ലെ ലോകകപ്പ് വിജയത്തെത്തുടർന്ന് ഒരു പ്രാവശ്യം പുരസ്കാരം നേടി.
റൊണാൾഡോ, രണ്ട് പ്രാവശ്യം പുരസ്കാരജേതാവായിരുന്നു. 1997 ൽ, പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമായി.
റൊണാൾഡീന്യോ, 2005 ലെ ജേതാവ്.
കക്ക, 2007 ലെ സ്വർണ്ണപ്പന്ത് ജേതാവ്.
ക്രിസ്റ്റ്യാനോ റൊണാൾഡോ, 2008 ലെ ജേതാവ്.
ലയണൽ മെസ്സിയാണ് ഇപ്പോഴത്തെ സ്വർണ്ണപ്പന്ത് ജേതാവ്
വർഷംസ്ഥാനംകളിക്കാരൻരാജ്യംക്ലബ്ബ്പോയന്റുകൾമറ്റു വിവരങ്ങൾ
19561stസ്റ്റാൻലി മാത്യൂസ്  ഇംഗ്ലണ്ട് ബ്ലാക്ക്പൂൾ047
2ndആൽഫ്രെഡോ ഡി സ്റ്റെഫാനോ  സ്പെയിൻ റയൽ മാഡ്രിഡ്‌044[A]
3rdറേയ്മണ്ട് കോപ്പ  ഫ്രാൻസ് റയൽ മാഡ്രിഡ്‌033
19571stആൽഫ്രെഡോ ഡി സ്റ്റെഫാനോ  സ്പെയിൻ റയൽ മാഡ്രിഡ്‌072[A]
2ndബില്ലി റൈറ്റ്  ഇംഗ്ലണ്ട് വോൾവർഹാംപ്‌ടൺ വാണ്ടറേഴ്സ്019
3rd=ഡങ്കൻ എഡ്വേർഡ്സ്  ഇംഗ്ലണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്016
3rd=റേയ്മണ്ട് കോപ്പ  ഫ്രാൻസ് റയൽ മാഡ്രിഡ്‌016
19581stറേയ്മണ്ട് കോപ്പ  ഫ്രാൻസ് റയൽ മാഡ്രിഡ്‌071
2ndഹെൽമറ്റ് റാൺ  പശ്ചിമ ജർമ്മനി Rot-Weiss Essen040
3rdജസ്റ്റ് ഫോണ്ടെയ്ൻ  ഫ്രാൻസ് Stade Reims023
19591stആൽഫ്രെഡോ ഡി സ്റ്റെഫാനോ  സ്പെയിൻ റയൽ മാഡ്രിഡ്‌080[A]
2ndറേയ്മണ്ട് കോപ്പ  ഫ്രാൻസ് റയൽ മാഡ്രിഡ്‌042
3rdജോൺ ചാൾസ്  വെയ്‌ൽസ് യുവന്റസ്024
19601stല്യൂയിസ് സുവാറസ് മിറാമോണ്ടെസ്  സ്പെയിൻ ബാർസലോണ054
2ndഫെറങ്ക് പുഷ്കാസ്  ഹംഗറി റയൽ മാഡ്രിഡ്‌037
3rdയൂവ് സീലർ  പശ്ചിമ ജർമ്മനി ഹാംബർഗ്033
19611stഒമർ സിവോറി  ഇറ്റലി യുവന്റസ്046[B]
2ndല്യൂയിസ് സുവാറസ് മിറാമോണ്ടെസ്  സ്പെയിൻ ഇന്റർനാഷണേൽ040
3rdജോണി ഹെയ്ൻസ്  ഇംഗ്ലണ്ട് ഫുൾഹാം022
19621stജോസഫ് മാസോപസ്റ്റ്  ചെക്കോസ്ലോവാക്യ ഡുക്‌ല പ്രേഗ്065
2ndയൂസേബിയോ  പോർച്ചുഗൽ ബെൻഫിക്ക053
3rdകാൾ ഹെയ്ൻസ് സ്കെല്ലിഞ്ചെർ  പശ്ചിമ ജർമ്മനി കോൾൻ033
19631stലെവ് യാഷിൻ  സോവിയറ്റ് യൂണിയൻ ഡൈനാമോ മോസ്കോ073
2ndജിയന്നി റിവേറ  ഇറ്റലി മിലാൻ055
3rdജിമ്മി ഗ്രീവ്സ്  ഇംഗ്ലണ്ട് ടോട്ടനം ഹോട്സ്പർ050
19641stDenis Law  സ്കോട്ട്ലൻഡ് മാഞ്ചസ്റ്റർ യുണൈറ്റഡ്061
2ndല്യൂയിസ് സുവാറസ് മിറാമോണ്ടെസ്  സ്പെയിൻ Internazionale043
3rdAmancio  സ്പെയിൻ റയൽ മാഡ്രിഡ്‌038
19651stEusébio  Portugal Benfica067
2ndGiacinto Facchetti  ഇറ്റലി Internazionale059
3rdല്യൂയിസ് സുവാറസ് മിറാമോണ്ടെസ്  സ്പെയിൻ Internazionale045
19661stBobby Charlton  ഇംഗ്ലണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്081
2ndEusébio  Portugal Benfica080
3rdFranz Beckenbauer  പശ്ചിമ ജർമ്മനി Bayern Munich059
19671stFlórián Albert  ഹംഗറി Ferencváros068
2ndBobby Charlton  ഇംഗ്ലണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്040
3rdJimmy Johnstone  സ്കോട്ട്ലണ്ട് Celtic039
19681stGeorge Best  Northern Ireland മാഞ്ചസ്റ്റർ യുണൈറ്റഡ്061
2ndBobby Charlton  ഇംഗ്ലണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്053
3rdDragan Džajić  Yugoslavia Red Star Belgrade046
19691stGianni Rivera  ഇറ്റലി Milan083
2ndLuigi Riva  ഇറ്റലി Cagliari079
3rdGerd Müller  പശ്ചിമ ജർമ്മനി Bayern Munich038
19701stGerd Müller  പശ്ചിമ ജർമ്മനി Bayern Munich077
2ndBobby Moore  ഇംഗ്ലണ്ട് West Ham United070
3rdLuigi Riva  ഇറ്റലി Cagliari065
19711stJohan Cruyff  Netherlands Ajax116
2ndSandro Mazzola  ഇറ്റലി Internazionale057
3rdGeorge Best  Northern Ireland മാഞ്ചസ്റ്റർ യുണൈറ്റഡ്056
19721stFranz Beckenbauer  പശ്ചിമ ജർമ്മനി Bayern Munich081
2nd=Gerd Müller  പശ്ചിമ ജർമ്മനി Bayern Munich079
2nd=Günter Netzer  പശ്ചിമ ജർമ്മനി Borussia Mönchengladbach079
19731stJohan Cruyff  Netherlands ബാർസലോണ096[C]
2ndDino Zoff  ഇറ്റലി യുവന്റസ്047
3rdGerd Müller  പശ്ചിമ ജർമ്മനി Bayern Munich044
19741stJohan Cruyff  Netherlands ബാർസലോണ116
2ndFranz Beckenbauer  പശ്ചിമ ജർമ്മനി Bayern Munich105
3rdKazimierz Deyna  Poland Legia Warsaw035
19751stOleg Blokhin  Soviet Union Dynamo Kyiv122
2ndFranz Beckenbauer  പശ്ചിമ ജർമ്മനി Bayern Munich042
3rdJohan Cruyff  Netherlands ബാർസലോണ027
19761stFranz Beckenbauer  പശ്ചിമ ജർമ്മനി Bayern Munich091
2ndRob Rensenbrink  Netherlands Anderlecht075
3rdIvo Viktor  Czechoslovakia Dukla Prague052
19771stAllan Simonsen  Denmark Borussia Mönchengladbach074
2ndKevin Keegan  ഇംഗ്ലണ്ട് ഹാംബർഗ്071
3rdMichel Platini  ഫ്രാൻസ് Nancy070
19781stKevin Keegan  England ഹാംബർഗ്087
2ndHans Krankl  Austria ബാർസലോണ081
3rdRob Rensenbrink  Netherlands Anderlecht050
19791stKevin Keegan  ഇംഗ്ലണ്ട് ഹാംബർഗ്118
2ndKarl-Heinz Rummenigge  പശ്ചിമ ജർമ്മനി Bayern Munich052
3rdRuud Krol  Netherlands Ajax041
19801stKarl-Heinz Rummenigge  പശ്ചിമ ജർമ്മനി Bayern Munich122
2ndBernd Schuster  പശ്ചിമ ജർമ്മനി ബാർസലോണ034
3rdMichel Platini  ഫ്രാൻസ് Saint-Étienne033
19811stKarl-Heinz Rummenigge  പശ്ചിമ ജർമ്മനി Bayern Munich106
2ndPaul Breitner  പശ്ചിമ ജർമ്മനി Bayern Munich064
3rdBernd Schuster  പശ്ചിമ ജർമ്മനി ബാർസലോണ039
19821stPaolo Rossi  ഇറ്റലി യുവന്റസ്115
2ndAlain Giresse  ഫ്രാൻസ് Bordeaux064
3rdZbigniew Boniek  Poland യുവന്റസ്053
19831stMichel Platini  ഫ്രാൻസ് യുവന്റസ്110
2ndKenny Dalglish  സ്കോട്ട്ലണ്ട് Liverpool026
3rdAllan Simonsen  Denmark Vejle025
19841stMichel Platini  ഫ്രാൻസ് യുവന്റസ്128
2ndJean Tigana  ഫ്രാൻസ് Bordeaux057
3rdPreben Elkjær  Denmark Verona048
19851stMichel Platini  ഫ്രാൻസ് യുവന്റസ്127
2ndPreben Elkjær  Denmark Verona071
3rdBernd Schuster  പശ്ചിമ ജർമ്മനി ബാർസലോണ046
19861stIgor Belanov  Soviet Union Dynamo Kyiv084
2ndGary Lineker  ഇംഗ്ലണ്ട് ബാർസലോണ062[D]
3rdEmilio Butragueño  സ്പെയിൻ റയൽ മാഡ്രിഡ്‌059
19871stRuud Gullit  Netherlands Milan106[E]
2ndPaulo Futre  Portugal Atlético Madrid091
3rdEmilio Butragueño  സ്പെയിൻ റയൽ മാഡ്രിഡ്‌061
19881stMarco van Basten  Netherlands Milan129
2ndRuud Gullit  Netherlands Milan088
3rdFrank Rijkaard  Netherlands Milan045
19891stMarco van Basten  Netherlands Milan119
2ndFranco Baresi  ഇറ്റലി Milan080
3rdFrank Rijkaard  Netherlands Milan043
19901stLothar Matthäus  Germany Internazionale137
2ndSalvatore Schillaci  ഇറ്റലി യുവന്റസ്084
3rdAndreas Brehme  Germany Internazionale068
19911stJean-Pierre Papin  ഫ്രാൻസ് Marseille141
2nd=Dejan Savićević  Yugoslavia Red Star Belgrade042
2nd=Darko Pančev  Yugoslavia Red Star Belgrade042
2nd=Lothar Matthäus  Germany Internazionale042
19921stMarco van Basten  Netherlands Milan098
2ndHristo Stoichkov  Bulgaria ബാർസലോണ080
3rdDennis Bergkamp  Netherlands Ajax053
19931stRoberto Baggio  ഇറ്റലി യുവന്റസ്142
2ndDennis Bergkamp  Netherlands Internazionale083
3rdEric Cantona  ഫ്രാൻസ് മാഞ്ചസ്റ്റർ യുണൈറ്റഡ്034
19941stHristo Stoichkov  Bulgaria ബാർസലോണ210
2ndRoberto Baggio  ഇറ്റലി യുവന്റസ്136
3rdPaolo Maldini  ഇറ്റലി Milan109
19951stജോർജ് വിയ  Liberia Milan144[F]
2ndJürgen Klinsmann  Germany Bayern Munich108
3rdJari Litmanen  Finland Ajax067
19961stMatthias Sammer  Germany Borussia Dortmund144
2ndRonaldo  Brazil ബാർസലോണ143
3rdAlan Shearer  England Newcastle United107
19971stRonaldo  Brazil Internazionale222[G]
2ndPredrag Mijatović  Yugoslavia റയൽ മാഡ്രിഡ്‌068
3rdZinedine Zidane  ഫ്രാൻസ് യുവന്റസ്063
19981stZinedine Zidane  ഫ്രാൻസ് യുവന്റസ്244
2ndDavor Šuker  Croatia റയൽ മാഡ്രിഡ്‌068
3rdRonaldo  Brazil Internazionale066
19991stRivaldo  Brazil ബാർസലോണ219
2ndഡേവിഡ് ബെക്കാം  England മാഞ്ചസ്റ്റർ യുണൈറ്റഡ്154
3rdAndriy Shevchenko  Ukraine Milan064
20001stLuís Figo  Portugal റയൽ മാഡ്രിഡ്‌197[H]
2ndZinedine Zidane  ഫ്രാൻസ് യുവന്റസ്181
3rdAndriy Shevchenko  Ukraine Milan085
20011stMichael Owen  England Liverpool176
2ndRaúl  സ്പെയിൻ റയൽ മാഡ്രിഡ്‌140
3rdOliver Kahn  Germany Bayern Munich114
20021stRonaldo  Brazil റയൽ മാഡ്രിഡ്‌169[I]
2ndRoberto Carlos  Brazil റയൽ മാഡ്രിഡ്‌145
3rdOliver Kahn  Germany Bayern Munich110
20031stPavel Nedvěd  Czech Republic യുവന്റസ്190
2ndThierry Henry  ഫ്രാൻസ് Arsenal128
3rdPaolo Maldini  ഇറ്റലി Milan123
20041stAndriy Shevchenko  Ukraine Milan175
2ndDeco  Portugal ബാർസലോണ139[J]
3rdറൊണാൾഡീഞ്ഞോ  Brazil ബാർസലോണ133
20051stറൊണാൾഡീഞ്ഞോ  Brazil ബാർസലോണ225
2ndFrank Lampard  England Chelsea148
3rdSteven Gerrard  England Liverpool142
20061stFabio Cannavaro  ഇറ്റലി റയൽ മാഡ്രിഡ്‌173[K]
2ndGianluigi Buffon  ഇറ്റലി യുവന്റസ്124
3rdThierry Henry  ഫ്രാൻസ് Arsenal121
20071stKaká  Brazil Milan444
2ndലയണൽ മെസ്സി  Portugal ബാർസലോണ277
3rdക്രിസ്റ്റ്യാനോ റൊണാൾഡോ  Portugal മാഞ്ചസ്റ്റർ യുണൈറ്റഡ്255
20081stക്രിസ്റ്റ്യാനോ റൊണാൾഡോ  Portugal മാഞ്ചസ്റ്റർ യുണൈറ്റഡ്446
2ndലയണൽ മെസ്സി  Argentina ബാർസലോണ281
3rdFernando Torres  സ്പെയിൻ Liverpool179
20091stലയണൽ മെസ്സി  Argentina ബാർസലോണ473
2ndക്രിസ്റ്റ്യാനോ റൊണാൾഡോ  Portugal റയൽ മാഡ്രിഡ്‌233[L]
3rdXavi  സ്പെയിൻ ബാർസലോണ170
2010 മുതൽ ലോകത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്കാരം ഫിഫ സ്വർണ്ണപ്പന്ത് എന്ന പേരിലാണ് നൽകുന്നത്.

കളിക്കാരെ അടിസ്ഥാനപ്പെടുത്തി

PlayerTotalYears
ക്രൈഫ്, യോഹാൻയോഹാൻ ക്രൈഫ്31971, 1973, 1974
പ്ലാറ്റീനി, മിഷായേൽമിഷായേൽ പ്ലാറ്റീനി31983, 1984, 1985
വാൻ ബാസ്റ്റൻ, മാർക്കോമാർക്കോ വാൻ ബാസ്റ്റൻ31988, 1989, 1992
ഡി സ്റ്റെഫാനോ, ആൽഫ്രഡോആൽഫ്രഡോ ഡി സ്റ്റെഫാനോ21957, 1959
ബെക്കൻബോവർ, ഫ്രാൻസ്ഫ്രാൻസ് ബെക്കൻബോവർ21972, 1976
കീഗൻ, കെവിൻകെവിൻ കീഗൻ21978, 1979
റമ്മെനിഗ്ഗ്, കാൾ-ഹെയ്ൻസ്കാൾ-ഹെയ്ൻസ് റമ്മെനിഗ്ഗ്21980, 1981
, റൊണാൾഡോറൊണാൾഡോ 21997, 2002

രാജ്യത്തെ അടിസ്ഥാനപ്പെടുത്തി

CountryPlayersTotal
 ജർമ്മനി57
 നെതർലൻ്റ്സ്37
 ഫ്രാൻസ്46
 ബ്രസീൽ45
 ഇംഗ്ലണ്ട്45
 ഇറ്റലി55
 പോർച്ചുഗൽ33
 സോവിയറ്റ് യൂണിയൻ33
 സ്പെയിൻ23
 ചെക്ക് റിപ്പബ്ലിക്ക് /  Czechoslovakia22
 അർജന്റീന16
 ബൾഗേറിയ11
 ഡെന്മാർക്ക്11
 ഹംഗറി11
 Liberia11
 വടക്കൻ അയർലണ്ട്11
 സ്കോട്ട്‌ലൻഡ്11
 ഉക്രൈൻ11

ക്ലബ്ബിനെ അടിസ്ഥാനപ്പെടുത്തി

ClubPlayersTotal
യുവന്റസ്68
മിലാൻ68
ബാഴ്സലോണ68
റയൽ മാഡ്രിഡ്‌56
ബയേൺ മ്യൂണിക്35
മാഞ്ചസ്റ്റർ യുണൈറ്റഡ്44
ഡൈനാമോ കീവ്22
ഇന്റർമിലാൻ22
ഹാംബർഗ്12
ബ്ലാക്ക്പൂൾ11
ഡുക്ല പ്രേഗ്11
ഡൈനാമോ മോസ്കോ11
ബെൻഫിക്ക11
Ferencváros11
അജാക്സ്11
Borussia Mönchengladbach11
Marseille11
Borussia Dortmund11
ലിവർപൂൾ11

കുറിപ്പുകൾ

A. a b Despite being born in Argentina, Alfredo Di Stefano acquired Spanish citizenship in 1956, and went on to play for the Spanish national football team.[10]

B. ^ Despite being born in Argentina, Omar Sívori acquired Italian citizenship in 1961, and went on to play for the Italian national football team.[11]

C. ^ Johan Cruyff was signed by Barcelona from Ajax mid-way through 1973.[12]

D. ^ Gary Lineker was signed by Barcelona from Everton mid-way through 1986.

E. ^ Ruud Gullit was signed by Milan from PSV Eindhoven mid-way through 1987.[13]

F. ^ George Weah was signed by Milan from Paris Saint-Germain mid-way through 1995.[14]

G. ^ Ronaldo was signed by Internazionale from Barcelona mid-way through 1997.[15]

H. ^ Luís Figo was signed by Real Madrid from Barcelona mid-way through 2000.[16]

I. ^ Ronaldo was signed by Real Madrid from Internazionale mid-way through 2002.[17]

J. ^ Deco was signed by Barcelona from Porto mid-way through 2004.

K. ^ Fabio Cannavaro was signed by Real Madrid from Juventus mid-way through 2006.[18]

L. ^ Cristiano Ronaldo was signed by Real Madrid from മാഞ്ചസ്റ്റർ യുണൈറ്റഡ് mid-way through 2009.[19]

ഇതും കാണുക

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്