യൂറോപ്യൻ ഗോൾഡൻ ഷൂ

യൂറോപ്യൻ ഫുട്ബോൾ ലീഗ് മത്സരങ്ങളിൽ ടോപ് സ്കോർ കരസ്ഥമാക്കിയ കളിക്കാരണ് നൽകുന്ന ബഹുമതി ആണ് യൂറോപ്യൻ ഗോൾഡൻ ഷൂ. ഫുട്ബോൾ ബൂട്ടിന്റെ ഒരു ശില്പമാണ് ട്രോഫിയായി നൽകുന്നത്. 1967-68 മുതൽ ആണ് ഈ അവാർഡ് നല്കിവരുന്നത്. ഫ്രഞ്ചിൽ സോവിയർ ഡി ഓർ എന്ന പേരിൽ ആണ് ഇത് ശരിക്കും അറിയപ്പെടുന്നത്. ഇതിന്റെ വിവർത്തനം ഗോൾഡൻ ഷൂ അഥവാ ബൂട്ട് എന്നാണ്. 1996-97 സീസൺ മുതൽ യൂറോപ്യൻ സ്പോർട്സ്  മീഡിയയാണ് ഈ ബഹുമതി നൽകുന്നത്. ലയണൽ മെസ്സിയാണ് അഞ്ച് തവണ ഈ അവാർഡ് കരസ്ഥമാക്കി മുന്നിൽ നിൽക്കുന്നത്.[1]

പ്രമാണം:Golden Shoe, Lionel Messi 2012-2013.jpg
Lionel Messi's 2012–13 Golden Shoe

ചരിതം

1968 നും 1991 നും ഇടയ്ക്ക്, യൂറോപ്യൻ ലീഗിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ വ്യക്തികി ഈ അവാർഡ് നൽകിയത്.

ജേതാക്കൾ

2011-12ൽ 50 ഗോളുകളുമായി ലയണൽ മെസ്സികി ഈ അവാർഡ് അഞ്ച് തവണ കരസ്ഥമാക്കി.
ഈ അവാർഡ് ആദ്യമായി രണ്ട് തവണ കരസ്ഥമാക്കിയത് ഗഹാർഡ് മ്യൂളർ ആണ്. 1970, 1972യിലും ആണ് ലഭിച്ചത്.
ഈ അവാർഡ് നാല് തവണ സ്വന്തമാക്കിയ ആദ്യ കളിക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ
^ഇത് സൂചിപ്പിക്കുന്നത് കളിക്കാരന്റെ ടീം ആ സീസണിൽ ലീഗിൽ വിജയിച്ചു
കളിക്കാരൻ  (X)കളിക്കാരൻ എത്ര തവണ ഈ അവാർഡ് നേടിയെടുത്തുവെന്നത് സൂചിപ്പിക്കുന്നു
ടീം (X)ഈ ടീമിൽ നിന്ന് ഒരു കളിക്കാരൻ എത്ര തവണ ഈ അവാർഡ് നേടി എന്ന് സൂചിപ്പിക്കുന്നത്
യൂറോപ്യൻ ഗോൾഡൻ ഷൂ ജേതാക്കൾ
ഋതുദേശീയതകളിക്കാരൻക്ലബ്ലീഗ്ഗോളുകൾപോയിന്റ്
വിജയികൾ അവാർഡ് നൽകുന്നത് L'Équipe ആണ്
1967–68  പോർച്ചുഗൽയൂസേബിയോഎസ്.എൽ. ബെൻഫിക്ക^ Primeira Liga42&
1968–69  ബൾഗേറിയZhekov, PetarPetar ZhekovCSKA Sofia^ Parva Liga36&
1969–70  ജർമ്മനിഗഹാർഡ് മ്യൂളർബയേൺ മ്യൂണിക്ക് Bundesliga38&
1970–71  യുഗോസ്ലാവിയSkoblar, JosipJosip SkoblarMarseille^ Ligue 144&
1971–72  ജർമ്മനിഗഹാർഡ് മ്യൂളർ (2)ബയേൺ മ്യൂണിക്ക്^ (2) Bundesliga40&
1972–73  പോർച്ചുഗൽയൂസേബിയോ (2)എസ്.എൽ. ബെൻഫിക്ക^ (2) Primeira Liga40&
1973–74  അർജന്റീനYazalde, HéctorHéctor YazaldeSporting CP^ Primeira Liga46&
1974–75  റൊമാനിയGeorgescu, DuduDudu GeorgescuDinamo București^ Liga I33&
1975–76  സൈപ്രസ്Kaiafas, SotirisSotiris KaiafasOmonia Nicosia^ First Division39&
1976–77  RomaniaGeorgescu, DuduDudu Georgescu (2)Dinamo București^ (2) Liga I47&
1977–78  ഓസ്ട്രിയKrankl, HansHans KranklRapid Wien Bundesliga41&
1978–79  നെതർലൻ്റ്സ്Kist, KeesKees KistAZ Eredivisie34&
1979–80  ബെൽജിയംVandenbergh, ErwinErwin VandenberghLierse First Division39&
1980–81  ബൾഗേറിയSlavkov, GeorgiGeorgi SlavkovBotev Plovdiv Parva Liga31&
1981–82  നെതർലൻ്റ്സ്Kieft, WimWim KieftAjax^ Eredivisie32&
1982–83  പോർച്ചുഗൽGomes, FernandoFernando GomesPorto Primeira Liga36&
1983–84  വെയ്‌ൽസ്Rush, IanIan Rushലിവർപൂൾ^ First Division32&
1984–85  പോർച്ചുഗൽGomes, FernandoFernando Gomes (2)Porto^ (2) Primeira Liga39&
1985–86  നെതർലൻ്റ്സ്van Basten, MarcoMarco van BastenAjax (2) Eredivisie37&
1986–87  ഓസ്ട്രിയToni Polster[a]FK Austria Wien Bundesliga39&
1987–88  ടർക്കിÇolak, TanjuTanju ÇolakGalatasaray^ Süper Lig39&
1988–89  റൊമാനിയMateuț, DorinDorin MateuțDinamo București (3) Liga I43&
1989–90  മെക്സിക്കോSanchez, HugoHugo Sánchezറിയൽ മഡ്രിഡ്‌^ La Liga38&
 ബൾഗേറിയStoichkov, HristoHristo StoichkovCSKA Sofia^ (2) A PFG
1990–91[b]  യുഗോസ്ലാവിയPancev, DarkoDarko PančevRed Star Belgrade^ First League34&
Winners were initially not awarded
1991–92  സ്കോട്ട്‌ലൻഡ്McCoist, AllyAlly McCoistRangers^ Premier Division34&
1992–93  സ്കോട്ട്‌ലൻഡ്McCoist, AllyAlly McCoist (2)Rangers^ (2) Premier Division34&
1993–94  വെയ്‌ൽസ്Taylor, DavidDavid TaylorPorthmadog League of Wales43&
1994–95  അർമേനിയAvetisyan, ArsenArsen AvetisyanHomenetmen Premier League39&
1995–96  ജോർജ്ജിയEndeladze, ZviadZviad EndeladzeMargveti Umaglesi Liga40&
Winners were awarded by European Sports Media
1996–97  ബ്രസീൽRonaldoബാഴ്സലോണ La Liga3468
1997–98  ഗ്രീസ്Machlas, NikosNikos MachlasVitesse Arnhem Eredivisie3468
1998–99  ബ്രസീൽJardel, MárioMário JardelPorto (3) Primeira Liga3672
1999–2000  ഇംഗ്ലണ്ട്Phillips, KevinKevin Phillipsസണ്ടർലന്റ് Premier League3060
2000–01  സ്വീഡൻLarsson, HenrikHenrik LarssonCeltic^ Premier League3552.5
2001–02  ബ്രസീൽJardel, MárioMário Jardel (2)Sporting CP^ (2) Primeira Liga4284
2002–03  നെതർലൻ്റ്സ്Makaay, RoyRoy MakaayDeportivo La Coruña La Liga2958
2003–04  ഫ്രാൻസ്Henry, ThierryThierry Henryആഴ്സണൽ^ Premier League3060
2004–05  ഫ്രാൻസ്Henry, ThierryThierry Henry (2)ആഴ്സണൽ(2) Premier League2550
 ഉറുഗ്വേഡീഗോ ഫോർലാൻVillarreal La Liga
2005–06  ഇറ്റലിToni, LucaLuca ToniFiorentina Serie A3162
2006–07  ഇറ്റലിTotti, FrancescoFrancesco Tottiറോമ Serie A2652
2007–08  പോർച്ചുഗൽക്രിസ്റ്റ്യാനോ റൊണാൾഡോമാഞ്ചസ്റ്റർ യുണൈറ്റഡ്^ Premier League3162
2008–09  ഉറുഗ്വേഡീഗോ ഫോർലാൻ (2)Atlético Madrid La Liga3264
2009–10  അർജന്റീനലയണൽ മെസ്സിബാഴ്സലോണ^ (2) La Liga3468
2010–11  പോർച്ചുഗൽക്രിസ്റ്റ്യാനോ റൊണാൾഡോ (2)റിയൽ മഡ്രിഡ്‌(2) La Liga4080
2011–12  അർജന്റീനലയണൽ മെസ്സി (2)ബാഴ്സലോണ (3) La Liga50100
2012–13  അർജന്റീനലയണൽ മെസ്സി (3)ബാഴ്സലോണ^ (4) La Liga4692
2013–14  ഉറുഗ്വേലൂയിസ് സുവാരസ്ലിവർപൂൾ (2) Premier League3162
 പോർച്ചുഗൽക്രിസ്റ്റ്യാനോ റൊണാൾഡോ (3)റിയൽ മഡ്രിഡ്‌(3) La Liga
2014–15  പോർച്ചുഗൽക്രിസ്റ്റ്യാനോ റൊണാൾഡോ (4)[4]റിയൽ മഡ്രിഡ്‌ (4) La Liga4896
2015–16  ഉറുഗ്വേലൂയിസ് സുവാരസ് (2)ബാഴ്സലോണ^ (5) La Liga4080
2016–17  അർജന്റീനലയണൽ മെസ്സി (4)ബാഴ്സലോണ (6) La Liga3774
2017–18  അർജന്റീനലയണൽ മെസ്സി (5)ബാഴ്സലോണ^ (7) La Liga3468
  • കുറിപ്പ്

ടോപ്പ് 10

2017-18 യൂറോപ്യൻ ഗോൾഡൻ ഷൂ ഫലം

RankPlayerLeagueClubGoalsPoints
1 ലയണൽ മെസ്സി La Ligaഎഫ്.സി. ബാഴ്സലോണ3468
2 Mohamed Salah Premier Leagueലിവർപൂൾ എഫ്.സി.3264
3 ഹാരി കെയ്ൻ Premier Leagueടോട്ടനം ഹോട്ട്സ്പർ എഫ്.സി.3060
4 Ciro Immobile Serie ALazio2958
Mauro Icardi Serie Aഇന്റർ മിലാൻ
റോബർട്ട് ലെവൻഡോവ്സ്കി Bundesligaഎഫ്. സി. ബയേൺ മ്യൂണിക്ക്
7 എഡിൻസൺ കവാനി Ligue 1Paris Saint-Germain2856
8 ക്രിസ്റ്റ്യാനോ റൊണാൾഡോ La Ligaറിയൽ മഡ്രിഡ്‌2652
9 Jonas Primeira LigaBenfica3451
10 ലൂയിസ് സുവാരസ് La Ligaഎഫ്.സി. ബാഴ്സലോണ2550

സ്ഥിതിവിവരക്കണക്കുകൾ

ഒന്നിൽ കൂടുതൽ വിജയിച്ചവർ

ബാർസലോണ ക്ലബ്ബിൽ കളിച്ചാണ് അഞ്ച് തവണ ലയണൽ മെസ്സി അവാർഡ് നേടിയത്.

ഒന്നിൽ കൂടുതൽ യൂറോപ്യൻ ഗോൾഡൻ ഷൂ അവാർഡ് നേടിയവർ
കളിക്കാരൻജന്മദിനംനമ്പർസീസണുകൾലഭിച്ച തവണ / വയസ്
ലയണൽ മെസ്സി24 June 198762009–10, 2011–12, 2012–13, 2016–17, 2017–182, 3, 4, 5 golden shoe when 24, 26, 29, 30 years old, respectively
ക്രിസ്റ്റ്യാനോ റൊണാൾഡോ5 February 19852007–08, 2010–11, 2013–14 (shared), 2014–152, 3, 4 golden shoe when 26, 29, 30 years old, respectively
യൂസേബിയോ25 January 19421967–68, 1972–7331
ഗഹാർഡ് മ്യൂളർ3 November 19451969–70, 1971–7226
Georgescu, DuduDudu Georgescu1 September 19501974–75, 1976–7726
Gomes, FernandoFernando Gomes22 November 19561982–83, 1984–8528
McCoist, AllyAlly McCoist24 September 19621991–92, 1992–9330
Jardel, MárioMário Jardel18 September 19731998–99, 2001–0228
Henry, ThierryThierry Henry17 August 19772003–04, 2004–05 (shared)28
Forlán, DiegoDiego Forlán19 May 19792004–05 (shared), 2008–0930
Suarez, LuisLuis Suárez24 January 19872013–14 (shared), 2015–1629

ക്ലബ് തലയിൽ ജേതാക്കൾ

യൂറോപ്യൻ ഗോൾഡൻ ഷൂ ക്ലബ് തലയിൽ ജേതാക്കൾ
TeamTotalPlayers
എഫ്.സി. ബാഴ്സലോണ73
റിയൽ മഡ്രിഡ്‌42
Dinamo București32
Porto32
CSKA Sofia22
ലിവർപൂൾ എഫ്.സി.22
Ajax22
Sporting CP22
ആഴ്സണൽ എഫ്.സി.21
എഫ്. സി. ബയേൺ മ്യൂണിക്ക്21
Benfica21
Rangers21
Homenetmen11
Austria Wien11
Rapid Wien11
Lierse11
Botev Plovdiv11
Omonia Nicosia11
മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.11
സണ്ടർലന്റ് എ.എഫ്.സി.11
Marseille11
Zestafoni11
Fiorentina11
എ.എസ്.റോമ11
AZ11
Vitesse11
Celtic11
Atlético Madrid11
Deportivo La Coruña11
Villarreal11
Galatasaray11
Porthmadog11
Red Star Belgrade11

വിജയികൾ ദേശീയതലത്തിൽ

യൂറോപ്യൻ ഗോൾഡൻ ഷൂ വിജയികൾ ദേശീയതലത്തിൽ
ദേശീയതമോതംകളിക്കാരൻ(മാർ)
 പോർച്ചുഗൽ83
 അർജന്റീന62
 നെതർലൻ്റ്സ്44
 ഉറുഗ്വേ42
 ബൾഗേറിയ33
 റൊമാനിയ32
 ബ്രസീൽ32
 ഓസ്ട്രിയ22
 ഇറ്റലി22
 Wales22
 യുഗോസ്ലാവിയ22
 ഫ്രാൻസ്21
 West Germany21
 സ്കോട്ട്‌ലൻഡ്21
 അർമേനിയ11
 ബെൽജിയം11
 സൈപ്രസ്11
 ഇംഗ്ലണ്ട്11
 Georgia11
 ഗ്രീസ്11
 മെക്സിക്കോ11
 സ്വീഡൻ11
 തുർക്കി11

ലീഗ് തലത്തിൽ ജേതാക്കൾ

യൂറോപ്യൻ ഗോൾഡൻ ഷൂ ജേതാക്കൾ ലീഗ് തലത്തിൽ
ലീഗ്മോതംകളിക്കാർ(മാർ)
ലാ ലിഗാ147
Primeira Liga74
പ്രീമിയർ ലീഗ്54
Eredivisie44
Parva Liga33
Premier Division32
Liga I32
സീരി എ22
Bundesliga22
ബുണ്ടെസ്‌ലിഗാ21
Ligue 111
First Division11
Division A11
Süper Lig11
First League11
Premier League11
Premier League11
Umaglesi Liga11
First Division11

അവലംബം

പുറം താളുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=യൂറോപ്യൻ_ഗോൾഡൻ_ഷൂ&oldid=4072897" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്