Jump to content

യൂറോപ്യൻ ഗോൾഡൻ ഷൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Golden Shoe, Lionel Messi 2012-2013.jpg
Lionel Messi's 2012–13 Golden Shoe

യൂറോപ്യൻ ഫുട്ബോൾ ലീഗ് മത്സരങ്ങളിൽ ടോപ് സ്കോർ കരസ്ഥമാക്കിയ കളിക്കാരണ് നൽകുന്ന ബഹുമതി ആണ് യൂറോപ്യൻ ഗോൾഡൻ ഷൂ. ഫുട്ബോൾ ബൂട്ടിന്റെ ഒരു ശില്പമാണ് ട്രോഫിയായി നൽകുന്നത്. 1967-68 മുതൽ ആണ് ഈ അവാർഡ് നല്കിവരുന്നത്. ഫ്രഞ്ചിൽ സോവിയർ ഡി ഓർ എന്ന പേരിൽ ആണ് ഇത് ശരിക്കും അറിയപ്പെടുന്നത്. ഇതിന്റെ വിവർത്തനം ഗോൾഡൻ ഷൂ അഥവാ ബൂട്ട് എന്നാണ്. 1996-97 സീസൺ മുതൽ യൂറോപ്യൻ സ്പോർട്സ്  മീഡിയയാണ് ഈ ബഹുമതി നൽകുന്നത്. ലയണൽ മെസ്സിയാണ് അഞ്ച് തവണ ഈ അവാർഡ് കരസ്ഥമാക്കി മുന്നിൽ നിൽക്കുന്നത്.[1]

ചരിതം

1968 നും 1991 നും ഇടയ്ക്ക്, യൂറോപ്യൻ ലീഗിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ വ്യക്തികി ഈ അവാർഡ് നൽകിയത്.

ജേതാക്കൾ

2011-12ൽ 50 ഗോളുകളുമായി ലയണൽ മെസ്സികി ഈ അവാർഡ് അഞ്ച് തവണ കരസ്ഥമാക്കി.
ഈ അവാർഡ് ആദ്യമായി രണ്ട് തവണ കരസ്ഥമാക്കിയത് ഗഹാർഡ് മ്യൂളർ ആണ്. 1970, 1972യിലും ആണ് ലഭിച്ചത്.
ഈ അവാർഡ് നാല് തവണ സ്വന്തമാക്കിയ ആദ്യ കളിക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ
^ഇത് സൂചിപ്പിക്കുന്നത് കളിക്കാരന്റെ ടീം ആ സീസണിൽ ലീഗിൽ വിജയിച്ചു
കളിക്കാരൻ  (X)കളിക്കാരൻ എത്ര തവണ ഈ അവാർഡ് നേടിയെടുത്തുവെന്നത് സൂചിപ്പിക്കുന്നു
ടീം (X)ഈ ടീമിൽ നിന്ന് ഒരു കളിക്കാരൻ എത്ര തവണ ഈ അവാർഡ് നേടി എന്ന് സൂചിപ്പിക്കുന്നത്
യൂറോപ്യൻ ഗോൾഡൻ ഷൂ ജേതാക്കൾ
ഋതുദേശീയതകളിക്കാരൻക്ലബ്ലീഗ്ഗോളുകൾപോയിന്റ്
വിജയികൾ അവാർഡ് നൽകുന്നത് L'Équipe ആണ്
1967–68 പോർച്ചുഗൽയൂസേബിയോഎസ്.എൽ. ബെൻഫിക്ക^Portugal Primeira Liga42&
1968–69 ബൾഗേറിയZhekov, PetarPetar ZhekovCSKA Sofia^ബൾഗേറിയ Parva Liga36&
1969–70 ജർമ്മനിഗഹാർഡ് മ്യൂളർബയേൺ മ്യൂണിക്ക്ജെർമനി Bundesliga38&
1970–71 യുഗോസ്ലാവിയSkoblar, JosipJosip SkoblarMarseille^ഫ്രാൻസ് Ligue 144&
1971–72 ജർമ്മനിഗഹാർഡ് മ്യൂളർ (2)ബയേൺ മ്യൂണിക്ക്^ (2)ജെർമനി Bundesliga40&
1972–73 പോർച്ചുഗൽയൂസേബിയോ (2)എസ്.എൽ. ബെൻഫിക്ക^ (2)Portugal Primeira Liga40&
1973–74 അർജന്റീനYazalde, HéctorHéctor YazaldeSporting CP^Portugal Primeira Liga46&
1974–75 റൊമാനിയGeorgescu, DuduDudu GeorgescuDinamo București^റൊമാനിയ Liga I33&
1975–76 സൈപ്രസ്Kaiafas, SotirisSotiris KaiafasOmonia Nicosia^സൈപ്രസ് First Division39&
1976–77 RomaniaGeorgescu, DuduDudu Georgescu (2)Dinamo București^ (2)റൊമാനിയ Liga I47&
1977–78 ഓസ്ട്രിയKrankl, HansHans KranklRapid Wienഓസ്ട്രിയ Bundesliga41&
1978–79 നെതർലൻ്റ്സ്Kist, KeesKees KistAZനെതർലൻഡ്സ് Eredivisie34&
1979–80 ബെൽജിയംVandenbergh, ErwinErwin VandenberghLierseബെൽജിയം First Division39&
1980–81 ബൾഗേറിയSlavkov, GeorgiGeorgi SlavkovBotev Plovdivബൾഗേറിയ Parva Liga31&
1981–82 നെതർലൻ്റ്സ്Kieft, WimWim KieftAjax^നെതർലൻഡ്സ് Eredivisie32&
1982–83 പോർച്ചുഗൽGomes, FernandoFernando GomesPortoPortugal Primeira Liga36&
1983–84 വെയ്‌ൽസ്Rush, IanIan Rushലിവർപൂൾ^ഇംഗ്ലണ്ട് First Division32&
1984–85 പോർച്ചുഗൽGomes, FernandoFernando Gomes (2)Porto^ (2)Portugal Primeira Liga39&
1985–86 നെതർലൻ്റ്സ്van Basten, MarcoMarco van BastenAjax (2)നെതർലൻഡ്സ് Eredivisie37&
1986–87 ഓസ്ട്രിയToni Polster[a]FK Austria Wienഓസ്ട്രിയ Bundesliga39&
1987–88 ടർക്കിÇolak, TanjuTanju ÇolakGalatasaray^ടർക്കി Süper Lig39&
1988–89 റൊമാനിയMateuț, DorinDorin MateuțDinamo București (3)റൊമാനിയ Liga I43&
1989–90 മെക്സിക്കോSanchez, HugoHugo Sánchezറിയൽ മഡ്രിഡ്‌^സ്പെയ്ൻ La Liga38&
 ബൾഗേറിയStoichkov, HristoHristo StoichkovCSKA Sofia^ (2)ബൾഗേറിയ A PFG
1990–91[b] യുഗോസ്ലാവിയPancev, DarkoDarko PančevRed Star Belgrade^യുഗോസ്ലാവിയ First League34&
Winners were initially not awarded
1991–92 സ്കോട്ട്‌ലൻഡ്McCoist, AllyAlly McCoistRangers^സ്കോട്ട്ലൻഡ് Premier Division34&
1992–93 സ്കോട്ട്‌ലൻഡ്McCoist, AllyAlly McCoist (2)Rangers^ (2)സ്കോട്ട്ലൻഡ് Premier Division34&
1993–94 വെയ്‌ൽസ്Taylor, DavidDavid TaylorPorthmadogവെയ്‌ൽസ് League of Wales43&
1994–95 അർമേനിയAvetisyan, ArsenArsen AvetisyanHomenetmenഅർമേനിയ Premier League39&
1995–96 ജോർജ്ജിയEndeladze, ZviadZviad EndeladzeMargvetiജോർജ്ജിയ (രാജ്യം) Umaglesi Liga40&
Winners were awarded by European Sports Media
1996–97 ബ്രസീൽRonaldoബാഴ്സലോണസ്പെയ്ൻ La Liga3468
1997–98 ഗ്രീസ്Machlas, NikosNikos MachlasVitesse Arnhemനെതർലൻഡ്സ് Eredivisie3468
1998–99 ബ്രസീൽJardel, MárioMário JardelPorto (3)Portugal Primeira Liga3672
1999–2000 ഇംഗ്ലണ്ട്Phillips, KevinKevin Phillipsസണ്ടർലന്റ്ഇംഗ്ലണ്ട് Premier League3060
2000–01 സ്വീഡൻLarsson, HenrikHenrik LarssonCeltic^സ്കോട്ട്ലൻഡ് Premier League3552.5
2001–02 ബ്രസീൽJardel, MárioMário Jardel (2)Sporting CP^ (2)Portugal Primeira Liga4284
2002–03 നെതർലൻ്റ്സ്Makaay, RoyRoy MakaayDeportivo La Coruñaസ്പെയ്ൻ La Liga2958
2003–04 ഫ്രാൻസ്Henry, ThierryThierry Henryആഴ്സണൽ^ഇംഗ്ലണ്ട് Premier League3060
2004–05 ഫ്രാൻസ്Henry, ThierryThierry Henry (2)ആഴ്സണൽ(2)ഇംഗ്ലണ്ട് Premier League2550
 ഉറുഗ്വേഡീഗോ ഫോർലാൻVillarrealസ്പെയ്ൻ La Liga
2005–06 ഇറ്റലിToni, LucaLuca ToniFiorentinaഇറ്റലി Serie A3162
2006–07 ഇറ്റലിTotti, FrancescoFrancesco Tottiറോമഇറ്റലി Serie A2652
2007–08 പോർച്ചുഗൽക്രിസ്റ്റ്യാനോ റൊണാൾഡോമാഞ്ചസ്റ്റർ യുണൈറ്റഡ്^ഇംഗ്ലണ്ട് Premier League3162
2008–09 ഉറുഗ്വേഡീഗോ ഫോർലാൻ (2)Atlético Madridസ്പെയ്ൻ La Liga3264
2009–10 അർജന്റീനലയണൽ മെസ്സിബാഴ്സലോണ^ (2)സ്പെയ്ൻ La Liga3468
2010–11 പോർച്ചുഗൽക്രിസ്റ്റ്യാനോ റൊണാൾഡോ (2)റിയൽ മഡ്രിഡ്‌(2)സ്പെയ്ൻ La Liga4080
2011–12 അർജന്റീനലയണൽ മെസ്സി (2)ബാഴ്സലോണ (3)സ്പെയ്ൻ La Liga50100
2012–13 അർജന്റീനലയണൽ മെസ്സി (3)ബാഴ്സലോണ^ (4)സ്പെയ്ൻ La Liga4692
2013–14 ഉറുഗ്വേലൂയിസ് സുവാരസ്ലിവർപൂൾ (2)ഇംഗ്ലണ്ട് Premier League3162
 പോർച്ചുഗൽക്രിസ്റ്റ്യാനോ റൊണാൾഡോ (3)റിയൽ മഡ്രിഡ്‌(3)സ്പെയ്ൻ La Liga
2014–15 പോർച്ചുഗൽക്രിസ്റ്റ്യാനോ റൊണാൾഡോ (4)[4]റിയൽ മഡ്രിഡ്‌ (4)സ്പെയ്ൻ La Liga4896
2015–16 ഉറുഗ്വേലൂയിസ് സുവാരസ് (2)ബാഴ്സലോണ^ (5)സ്പെയ്ൻ La Liga4080
2016–17 അർജന്റീനലയണൽ മെസ്സി (4)ബാഴ്സലോണ (6)സ്പെയ്ൻ La Liga3774
2017–18 അർജന്റീനലയണൽ മെസ്സി (5)ബാഴ്സലോണ^ (7)സ്പെയ്ൻ La Liga3468
  • കുറിപ്പ്

ടോപ്പ് 10

2017-18 യൂറോപ്യൻ ഗോൾഡൻ ഷൂ ഫലം

RankPlayerLeagueClubGoalsPoints
1അർജന്റീന ലയണൽ മെസ്സിസ്പെയ്ൻ La Ligaഎഫ്.സി. ബാഴ്സലോണ3468
2ഈജിപ്ത് Mohamed Salahഇംഗ്ലണ്ട് Premier Leagueലിവർപൂൾ എഫ്.സി.3264
3ഇംഗ്ലണ്ട് ഹാരി കെയ്ൻഇംഗ്ലണ്ട് Premier Leagueടോട്ടനം ഹോട്ട്സ്പർ എഫ്.സി.3060
4Italy Ciro ImmobileItaly Serie ALazio2958
അർജന്റീന Mauro IcardiItaly Serie Aഇന്റർ മിലാൻ
പോളണ്ട് റോബർട്ട് ലെവൻഡോവ്സ്കിജർമനി Bundesligaഎഫ്. സി. ബയേൺ മ്യൂണിക്ക്
7ഉറുഗ്വേ എഡിൻസൺ കവാനിഫ്രാൻസ് Ligue 1Paris Saint-Germain2856
8Portugal ക്രിസ്റ്റ്യാനോ റൊണാൾഡോസ്പെയ്ൻ La Ligaറിയൽ മഡ്രിഡ്‌2652
9ബ്രസീൽ JonasPortugal Primeira LigaBenfica3451
10ഉറുഗ്വേ ലൂയിസ് സുവാരസ്സ്പെയ്ൻ La Ligaഎഫ്.സി. ബാഴ്സലോണ2550

സ്ഥിതിവിവരക്കണക്കുകൾ

ഒന്നിൽ കൂടുതൽ വിജയിച്ചവർ

ബാർസലോണ ക്ലബ്ബിൽ കളിച്ചാണ് അഞ്ച് തവണ ലയണൽ മെസ്സി അവാർഡ് നേടിയത്.

ഒന്നിൽ കൂടുതൽ യൂറോപ്യൻ ഗോൾഡൻ ഷൂ അവാർഡ് നേടിയവർ
കളിക്കാരൻജന്മദിനംനമ്പർസീസണുകൾലഭിച്ച തവണ / വയസ്
അർജന്റീന ലയണൽ മെസ്സി24 June 198762009–10, 2011–12, 2012–13, 2016–17, 2017–182, 3, 4, 5 golden shoe when 24, 26, 29, 30 years old, respectively
Portugal ക്രിസ്റ്റ്യാനോ റൊണാൾഡോ5 February 19852007–08, 2010–11, 2013–14 (shared), 2014–152, 3, 4 golden shoe when 26, 29, 30 years old, respectively
Portugal യൂസേബിയോ25 January 19421967–68, 1972–7331
പശ്ചിമ ജർമനി ഗഹാർഡ് മ്യൂളർ3 November 19451969–70, 1971–7226
റൊമാനിയ Georgescu, DuduDudu Georgescu1 September 19501974–75, 1976–7726
Portugal Gomes, FernandoFernando Gomes22 November 19561982–83, 1984–8528
സ്കോട്ട്ലൻഡ് McCoist, AllyAlly McCoist24 September 19621991–92, 1992–9330
ബ്രസീൽ Jardel, MárioMário Jardel18 September 19731998–99, 2001–0228
ഫ്രാൻസ് Henry, ThierryThierry Henry17 August 19772003–04, 2004–05 (shared)28
ഉറുഗ്വേ Forlán, DiegoDiego Forlán19 May 19792004–05 (shared), 2008–0930
ഉറുഗ്വേ Suarez, LuisLuis Suárez24 January 19872013–14 (shared), 2015–1629

ക്ലബ് തലയിൽ ജേതാക്കൾ

യൂറോപ്യൻ ഗോൾഡൻ ഷൂ ക്ലബ് തലയിൽ ജേതാക്കൾ
TeamTotalPlayers
സ്പെയ്ൻ എഫ്.സി. ബാഴ്സലോണ73
സ്പെയ്ൻ റിയൽ മഡ്രിഡ്‌42
റൊമാനിയ Dinamo București32
Portugal Porto32
ബൾഗേറിയ CSKA Sofia22
ഇംഗ്ലണ്ട് ലിവർപൂൾ എഫ്.സി.22
നെതർലൻഡ്സ് Ajax22
Portugal Sporting CP22
ഇംഗ്ലണ്ട് ആഴ്സണൽ എഫ്.സി.21
പശ്ചിമ ജർമനി എഫ്. സി. ബയേൺ മ്യൂണിക്ക്21
Portugal Benfica21
സ്കോട്ട്ലൻഡ് Rangers21
അർമേനിയ Homenetmen11
ഓസ്ട്രിയ Austria Wien11
ഓസ്ട്രിയ Rapid Wien11
ബെൽജിയം Lierse11
ബൾഗേറിയ Botev Plovdiv11
സൈപ്രസ് Omonia Nicosia11
ഇംഗ്ലണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.11
ഇംഗ്ലണ്ട് സണ്ടർലന്റ് എ.എഫ്.സി.11
ഫ്രാൻസ് Marseille11
ജോർജ്ജിയ (രാജ്യം) Zestafoni11
ഇറ്റലി Fiorentina11
ഇറ്റലി എ.എസ്.റോമ11
നെതർലൻഡ്സ് AZ11
നെതർലൻഡ്സ് Vitesse11
സ്കോട്ട്ലൻഡ് Celtic11
സ്പെയ്ൻ Atlético Madrid11
സ്പെയ്ൻ Deportivo La Coruña11
സ്പെയ്ൻ Villarreal11
ടർക്കി Galatasaray11
വെയ്‌ൽസ് Porthmadog11
യുഗോസ്ലാവിയ Red Star Belgrade11

വിജയികൾ ദേശീയതലത്തിൽ

യൂറോപ്യൻ ഗോൾഡൻ ഷൂ വിജയികൾ ദേശീയതലത്തിൽ
ദേശീയതമോതംകളിക്കാരൻ(മാർ)
 പോർച്ചുഗൽ83
 അർജന്റീന62
 നെതർലൻ്റ്സ്44
 ഉറുഗ്വേ42
 ബൾഗേറിയ33
 റൊമാനിയ32
 ബ്രസീൽ32
 ഓസ്ട്രിയ22
 ഇറ്റലി22
 Wales22
 യുഗോസ്ലാവിയ22
 ഫ്രാൻസ്21
 West Germany21
 സ്കോട്ട്‌ലൻഡ്21
 അർമേനിയ11
 ബെൽജിയം11
 സൈപ്രസ്11
 ഇംഗ്ലണ്ട്11
 Georgia11
 ഗ്രീസ്11
 മെക്സിക്കോ11
 സ്വീഡൻ11
 തുർക്കി11

ലീഗ് തലത്തിൽ ജേതാക്കൾ

യൂറോപ്യൻ ഗോൾഡൻ ഷൂ ജേതാക്കൾ ലീഗ് തലത്തിൽ
ലീഗ്മോതംകളിക്കാർ(മാർ)
സ്പെയ്ൻ ലാ ലിഗാ147
Portugal Primeira Liga74
ഇംഗ്ലണ്ട് പ്രീമിയർ ലീഗ്54
നെതർലൻഡ്സ് Eredivisie44
ബൾഗേറിയ Parva Liga33
സ്കോട്ട്ലൻഡ് Premier Division32
റൊമാനിയ Liga I32
Italy സീരി എ22
ഓസ്ട്രിയ Bundesliga22
ജർമനി ബുണ്ടെസ്‌ലിഗാ21
ഫ്രാൻസ് Ligue 111
ഇംഗ്ലണ്ട് First Division11
ബെൽജിയം Division A11
ടർക്കി Süper Lig11
സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് യൂഗോസ്ലാവിയ First League11
വെയ്‌ൽസ് Premier League11
അർമേനിയ Premier League11
ജോർജ്ജിയ (രാജ്യം) Umaglesi Liga11
സൈപ്രസ് First Division11

അവലംബം

പുറം താളുകൾ

"https://www.search.com.vn/wiki/?lang=ml&title=യൂറോപ്യൻ_ഗോൾഡൻ_ഷൂ&oldid=4072897" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്