യൂറോപ്പിയം

63samariumeuropiumgadolinium
-

Eu

Am
വിവരണം
പേര്, പ്രതീകം, അണുസംഖ്യeuropium, Eu, 63
കുടുംബംlanthanides
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക്n/a, 6, f
Appearancesilvery white
സാധാരണ ആറ്റോമിക ഭാരം151.964(1)  g·mol−1
ഇലക്ട്രോൺ വിന്യാസം[Xe] 4f7 6s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 25, 8, 2
ഭൗതികസ്വഭാവങ്ങൾ
Phasesolid
സാന്ദ്രത (near r.t.)5.264  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
5.13  g·cm−3
ദ്രവണാങ്കം1099 K
(826 °C, 1519 °F)
ക്വഥനാങ്കം1802 K
(1529 °C, 2784 °F)
ദ്രവീകരണ ലീനതാപം9.21  kJ·mol−1
ബാഷ്പീകരണ ലീനതാപം176  kJ·mol−1
Heat capacity(25 °C) 27.66  J·mol−1·K−1
Vapor pressure
P(Pa)1101001 k10 k100 k
at T(K)8639571072123414521796
Atomic properties
ക്രിസ്റ്റൽ ഘടനsimple cubic (body centered)
ഓക്സീകരണാവസ്ഥകൾ3,2
(mildly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി? 1.2 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ
(more)
1st:  547.1  kJ·mol−1
2nd:  1085  kJ·mol−1
3rd:  2404  kJ·mol−1
Atomic radius185  pm
Atomic radius (calc.)231  pm
Miscellaneous
Magnetic orderingno data
വൈദ്യുത പ്രതിരോധം(r.t.) (poly) 0.900 µΩ·m
താപ ചാലകത(300 K) est. 13.9  W·m−1·K−1
Thermal expansion(r.t.) (poly)
35.0 µm/(m·K)
Young's modulus18.2  GPa
Shear modulus7.9  GPa
Bulk modulus8.3  GPa
Poisson ratio0.152
Vickers hardness167  MPa
CAS registry number7440-53-1
Selected isotopes
Main article: Isotopes of യൂറോപ്പിയം
isoNAhalf-lifeDMDE (MeV)DP
150Eusyn36.9 yε2.261150Sm
151Eu47.8%5×1018 yα 147Pm
152Eusyn13.516 yε1.874152Sm
β-1.819152Gd
153Eu52.2%stable
അവലംബങ്ങൾ

അണുസംഖ്യ 63 ആയ മൂലകമാണ് യൂറോപ്പിയം. Eu ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. യൂറോപ്പ് വൻ‌കരയുമായി ബന്ധപ്പെടുത്തിയാണ് ഈ മൂലകത്തിന് യൂറോപ്പിയം എന്ന പേരിട്ടത്.

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

അപൂർ‌വ എർത്ത് മൂലകങ്ങളിൽ ഏറ്റവും ക്രീയശീലമായ മൂലകമാണ് യൂറോപ്പിയം. വായുവിൽ ഇത് വളരെ വേഗത്തിൽ ഓക്സീകരിക്കപ്പെടുന്നു. ജലവുമായുള്ള പ്രവർത്തനം കാത്സ്യത്തിന്റേതിനോട് സമാനമാണ്. 150 °C മുതൽ 180 °C വരെ താപനിലയിൽ യൂറോപ്പിയം സ്വയം കത്തുന്നു. ഖരാവസ്ഥയിലുള്ള ലോഹം ധാതു എണ്ണയാൽ പൊതിയപ്പെട്ടിരിക്കുമ്പോൾ പോലും അപൂർ‌വമായേ തിളക്കം കാണിക്കാറുള്ളൂ.

ഉപയോഗങ്ങൾ

വളരെ ചുരുക്കം വാണിജ്യപരമായ ഉപയോഗങ്ങളെ യൂറോപ്പിയത്തിനുള്ളൂ. ചിലതരം ഗ്ലാസുകളുമായി ഡോപ്പ് ചെയ്ത് ലേസറുകളുടേ നിർമ്മാണത്തിനും ഡൗൺ സിൻഡ്രോം പോലെയുള്ള ചില ജനിതക രോഗങ്ങളുടെ നിർണയത്തിനും (Screening). ന്യൂട്രോണുകളെ വലിച്ചെടുക്കാനുള്ള കഴിവുള്ളതിനാൽ ആണവ റിയാക്ടറുകളിൽ യൂറോപ്പിയം ഉപയോഗിക്കാമോ എന്ന് പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. യൂറോപ്പിയം ഓക്സൈഡ് (Eu2O3) ചുവന്ന ഫോസ്ഫറായി ടെലിവിഷനുകളിലും ഫ്ലൂറസെന്റ് വിളക്കുകളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

"https:https://www.search.com.vn/wiki/index.php?lang=ml&q=യൂറോപ്പിയം&oldid=1716358" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്