റുഥർഫോർഡിയം

104ലോറെൻസിയംറുഥർഫോർഡിയംഡൂബ്നിയം
Hf

Rf

(Upq)
വിവരണം
പേര്, പ്രതീകം, അണുസംഖ്യറുഥർഫോർഡിയം, Rf, 104
കുടുംബംസംക്രമണ മൂലകങ്ങൾ
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക്4, 7, d
സാധാരണ ആറ്റോമിക ഭാരം[267]  g·mol−1
ഇലക്ട്രോൺ വിന്യാസം[Rn] 5f14 6d2 7s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 32, 10, 2
ഭൗതികസ്വഭാവങ്ങൾ
Phasepresumably a solid
സാന്ദ്രത (near r.t.)unknown  g·cm−3
Atomic properties
ക്രിസ്റ്റൽ ഘടനunknown
ഓക്സീകരണാവസ്ഥകൾ4
അയോണീകരണ ഊർജ്ജം1st: unknown kJ/mol
Atomic radius (calc.)unknown  pm
Covalent radiusunknown  pm
Miscellaneous
CAS registry number53850-36-5
Selected isotopes
Main article: Isotopes of റുഥർഫോർഡിയം
isoNAhalf-lifeDMDE (MeV)DP
267Rfsyn1.3 hSF
263mRfsyn~15 mSF
α7.90 ?
263gRfsyn8 sSF
262Rfsyn2.1 sSF
261mRfsyn1.1 mα8.28257No
261gRfsyn3.7 s83% SF
17% α8.52257No
260Rfsyn20 msSF
259Rfsyn3.1 s93% α8.87,8.77255No
7% SF
258Rfsyn13 msSF
257mRfsyn4.0 sα9.02,8.97253No
257gRfsyn3.5 s89% α8.90,8.78,8.52,8.28253No
11% ε257Lr
256Rfsyn6.2 ms99.7% SF
0.3% α8.79252No
255Rfsyn1.8 s~50% α8.81,8.77,8.74,8.71251No
~50% SF
254Rfsyn0.022 msSF
253Rfsyn0.048 msSF
അവലംബങ്ങൾ

അണുസംഖ്യ 104 ആയ മൂലകമാണ് റുഥർഫോർഡിയം. Rf ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു കൃത്രിമ റേഡിയോ ആക്ടീവ് മൂലകമാണ്. ഇതിന്റെ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പ് 267Rf ആണ്. 1.3 മണിക്കൂറാണ് ഇതിന്റെ അർദ്ധായുസ്.


ഇലക്ട്രോണിക് ഘടന

ആവർത്തനപ്പട്ടികയിലെ 104ആം മൂലകമാണ് റുഥർഫോർഡിയം. ഇതിന്റെ രണ്ട് രീതികളിലുള്ള ഇലക്ട്രോൺ വിന്യാസം:

ബോർ മാതൃക: 2, 8, 18, 32, 32, 10, 2

ക്വാണ്ടം മെക്കാനിക്കൽ മാതൃക: 1s22s22p63s23p64s23d104p65s24d105p66s24f145d106p67s25f146d2

റുഥർഫോർഡിയത്തിന്റെ ഐസോട്ടോപ്പുകളും കണ്ടെത്തിയ വർഷവും

IsotopeYear discovereddiscovery reaction
253Rf1994204Pb(50Ti,n) [1]
254Rf1994206Pb(50Ti,2n) [1]
255Rf1974? 1985207Pb(50Ti,2n)
256Rf1974? 1985208Pb(50Ti,2n)
257Rfg,m1969249Cf(12C,4n) [2]
258Rf1969249Cf(13C,4n) [2]
259Rf1969249Cf(13C,3n) [2]
260Rf1969248Cm(16O,4n)
261Rfm1970248Cm(18O,5n) [3]
261Rfg1996208Pb(70Zn,n) [4]
262Rf1996244Pu(22Ne,4n) [5]
263Rfm1990?248Cm(18O,3n)
263Rfg2004248Cm(26Mg,3n) [6]
264Rfunknown
265Rfunknown
266Rf2006?237Np(48Ca,3n) [7]
267Rf2003/2004238U(48Ca,3n) [4]
268Rf2003?243Am(48Ca,3n) [8]

ഔദ്യോഗിക കണ്ടെത്തൽ

1966ലാണ് റുഥർഫോർഡിയം ആദ്യമായി തിരിച്ചറിയപ്പെട്ടത്. യു.എസ്.എസ്.ആറിലെ ഡുബ്നയിലെ ജോയിന്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് ന്യൂക്ലിയർ റിസേർച്ചിലെ ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയത്.

കുർഷാറ്റോവിയം എന്ന പേരാണ് റഷ്യൻ ശാസ്ത്രജ്ഞർ പുതിയ മൂലകത്തിന് നിർദ്ദേശിച്ചത്.

1969ൽ ബെർക്ലിയിലെ കാലിഫോർണിയ സർ‌വകലാശാലയിലെ ശാസ്ത്രജ്ഞർ റുഥർഫോർഡിയം കൃത്രിമമായി നിർമിച്ചു.

റുഥർഫോർഡിയം എന്ന പേരാണ് അവർ നിർദ്ദേശിച്ചത്.

കണ്ടുപിടിത്തം ആരുടേതാണെന്ന് പല തർക്കങ്ങളുമുണ്ടായെങ്കിലും 1992ൽ ഐ.യു.പി.എ.സി രണ്ട് സംഘങ്ങൾക്കും കണ്ടുപിടിത്തത്തിന്മേൽ തുല്യാവകാശമാണെന്ന് പ്രഖ്യാപിച്ചു.


അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=റുഥർഫോർഡിയം&oldid=3091015" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്