ജെർമേനിയം

32ഗാലിയംജെർമേനിയംആർസെനിക്
Si

Ge

Sn
വിവരണം
പേര്, പ്രതീകം, അണുസംഖ്യജെർമേനിയം, Ge, 32
കുടുംബംമെറ്റലോയിഡുകൾ
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക്14, 4, p
Appearancegrayish white
സാധാരണ ആറ്റോമിക ഭാരം72.64(1)  g·mol−1
ഇലക്ട്രോൺ വിന്യാസം[Ar] 3d10 4s2 4p2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 4
ഭൗതികസ്വഭാവങ്ങൾ
Phasesolid
സാന്ദ്രത (near r.t.)5.323  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
5.60  g·cm−3
ദ്രവണാങ്കം1211.40 K
(938.25 °C, 1720.85 °F)
ക്വഥനാങ്കം3106 K
(2833 °C, 5131 °F)
ദ്രവീകരണ ലീനതാപം36.94  kJ·mol−1
ബാഷ്പീകരണ ലീനതാപം334  kJ·mol−1
Heat capacity(25 °C) 23.222  J·mol−1·K−1
Vapor pressure
P(Pa)1101001 k10 k100 k
at T(K)164418142023228726333104
Atomic properties
ക്രിസ്റ്റൽ ഘടനFace-centered cubic
ഓക്സീകരണാവസ്ഥകൾ4, 2,[1]
(amphoteric oxide)
ഇലക്ട്രോനെഗറ്റീവിറ്റി2.01 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ
(more)
1st:  762  kJ·mol−1
2nd:  1537.5  kJ·mol−1
3rd:  3302.1  kJ·mol−1
Atomic radius125  pm
Atomic radius (calc.)125  pm
Covalent radius122  pm
Miscellaneous
Magnetic orderingDiamagnetic
താപ ചാലകത(300 K) 60.2  W·m−1·K−1
Thermal expansion(25 °C) 6.0  µm·m−1·K−1
Speed of sound (thin rod)(20 °C) 5400 m/s
Mohs hardness6.0
CAS registry number7440-56-4
Selected isotopes
Main article: Isotopes of ജെർമേനിയം
isoNAhalf-lifeDMDE (MeV)DP
68Gesyn270.8 dε-68Ga
70Ge21.23%stable
71Gesyn11.26 dε-71Ga
72Ge27.66%stable
73Ge7.73%stable
74Ge35.94%stable
76Ge7.44%1.78×1021 yβ-β--76Se
അവലംബങ്ങൾ

അണുസംഖ്യ 32 ആയ മൂലകമാണ് ജെർമേനിയം. Ge ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. തിളക്കവും കാഠിന്യവും വെള്ളികലർന്ന വെള്ള നിറമുള്ളതുമാണ് ഈ ഉപലോഹം. രാസസ്വഭാവങ്ങളിൽ ടിന്നുമായും സിലിക്കണുമായും സാദൃശ്യം പ്രകടിപ്പിക്കുന്നു. ട്രാൻസിസ്റ്ററുകളിൽ ഉപയോഗിക്കുന്ന ഒരു പ്രധാന അർധ ചാലകമാണിത്. ജർമനിയുമായി ബന്ധപ്പെടുത്തിയാണ് ഇതിനെ ജെർമേനിയം എന്ന് നാമകരണം ചെയ്തിരിക്കുന്നത്[അവലംബം ആവശ്യമാണ്].

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ജെർമേനിയം&oldid=1849762" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്