സീറിയം

58lanthanumceriumpraseodymium
-

Ce

Th
വിവരണം
പേര്, പ്രതീകം, അണുസംഖ്യcerium, Ce, 58
കുടുംബംlanthanides
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക്n/a, 6, f
Appearancesilvery white
സാധാരണ ആറ്റോമിക ഭാരം140.116(1)  g·mol−1
ഇലക്ട്രോൺ വിന്യാസം[Xe] 4f15d16s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 19, 9, 2
ഭൗതികസ്വഭാവങ്ങൾ
Phasesolid
സാന്ദ്രത (near r.t.)6.770  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
6.55  g·cm−3
ദ്രവണാങ്കം1068 K
(795 °C, 1463 °F)
ക്വഥനാങ്കം3716 K
(3443 °C, 6229 °F)
ദ്രവീകരണ ലീനതാപം5.46  kJ·mol−1
ബാഷ്പീകരണ ലീനതാപം398  kJ·mol−1
Heat capacity(25 °C) 26.94  J·mol−1·K−1
Vapor pressure
P(Pa)1101001 k10 k100 k
at T(K)199221942442275431593705
Atomic properties
ക്രിസ്റ്റൽ ഘടനcubic face centered
ഓക്സീകരണാവസ്ഥകൾ3, 4
(mildly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി1.12 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ
(more)
1st:  534.4  kJ·mol−1
2nd:  1050  kJ·mol−1
3rd:  1949  kJ·mol−1
Atomic radius185  pm
Miscellaneous
Magnetic orderingno data
വൈദ്യുത പ്രതിരോധം(r.t.) (β, poly) 828 nΩ·m
താപ ചാലകത(300 K) 11.3  W·m−1·K−1
Thermal expansion(r.t.) (γ, poly)
6.3 µm/(m·K)
Speed of sound (thin rod)(20 °C) 2100 m/s
Young's modulus(γ form) 33.6  GPa
Shear modulus(γ form) 13.5  GPa
Bulk modulus(γ form) 21.5  GPa
Poisson ratio(γ form) 0.24
Mohs hardness2.5
Vickers hardness270  MPa
Brinell hardness412  MPa
CAS registry number7440-45-1
Selected isotopes
Main article: Isotopes of സീറിയം
isoNAhalf-lifeDMDE (MeV)DP
134Cesyn3.16 daysε0.500134La
136Ce0.185%stable
138Ce0.251%stable
139Cesyn137.640 daysε0.278139La
140Ce88.450%stable
141Cesyn32.501 daysβ-0.581141Pr
142Ce11.114%> 5×1016 yearsβ-β-unknown142Nd
144Cesyn284.893 daysβ-0.319144Pr
അവലംബങ്ങൾ

അണുസംഖ്യ 58 ആയ മൂലകമാണ് സീറിയം. Ce ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു ലാന്തനൈഡ് ആണ്.

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

വെള്ളി നിറത്തിലുള്ള ഒരു ലോഹമാണ് സീറിയം. നിറത്തിലും പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിലും ഇരുമ്പിനോട് സാമ്യമുണ്ടെങ്കിലും അതിനേക്കാൾ മൃദുവും വലിവ്ബലമുള്ളതും ഡക്ടൈലുമാണ്.

അപൂർ‌വ എർത്ത് ലോഹങ്ങളുടെ കൂട്ടത്തിലാണ് സീറിയം ഉൾപ്പെടുന്നതെങ്കിലും യഥാർത്ഥത്തിൽ ഇത് ഈയത്തേക്കാൾ സാധാരമാണ്. താരതമ്യേന ഉയർന്ന അളവിൽ ലഭ്യമായ ഈ മൂലകം ഭൂമിയുടെ പുറം പാളിയിൽ 68 ppm അളവിൽ കാണപ്പെടുന്നു. ചില അപൂർ‌വ എർത്ത് ലോഹസങ്കരങ്ങളിൽ സീറിയം ഉപയോഗിക്കാറുണ്ട്.

അപൂർ‌വ എർത്ത് ലോഹങ്ങളുടെ കൂട്ടത്തിൽ ഇതിനേക്കാൾ ക്രീയാശീലമായത് യൂറോപ്പിയവും, ലാൻഥനവും, ഒരുപക്ഷേ ഇറ്റർബിയവും മാത്രമാണ്. വായുവുമായി പ്രവർത്തിച്ച് ഇതിന് ചുറ്റും ആവരണങ്ങൾ ഉണ്ടാകുന്നു (ചെമ്പിൽ ക്ലാവ് പിടിക്കുന്നതുപോലെ). ആൽക്കലി ലായനികളും ഗാഢമോ നേർപ്പിച്ചതോ ആയ ആസിഡും സീറിയത്തെ വേഗത്തിൽ നശിപ്പിക്കുന്നു. തണുത്ത് ജലത്തിൽ പതുക്കെയും ചൂട് ജലത്തിൽ വേഗത്തിലും ഓക്സീകരിക്കപ്പെടുന്നു. ശുദ്ധമായ സീറിയം ഉരച്ചാൽ സ്വയം കത്തുന്നു.

ചരിത്രം

1803ൽ സ്വീഡൻ‌കാരായ ജോൻസ് ജാകൊബ് ബെർസീലിയസും വിൽഹെം ഹൈസിംഗറും സീറിയം കണ്ടെത്തി. ആ വർഷം തന്നെ ജർമനിയിലെ മാർട്ടിൻ ഹെയിൻ‌റിച്ച് ക്ലാപ്രോത്തും ഈ മൂലകം സ്വതന്ത്രമായ പരീക്ഷണങ്ങളിലൂടെ കണ്ടെത്തി. രണ്ടുവർഷങ്ങൾക്ക് മുമ്പായി (1801ൽ) കണ്ടെത്തപ്പെട്ട സീറീസ് എന്ന കുള്ളൻ ഗ്രഹത്തിന്റെ പേരുമായി ബന്ധപ്പെടുത്തി ബെർസീലിയസ് പുതിയ മൂലകത്തിന് സീറിയം എന്ന് പേര് നൽകി.

"https:https://www.search.com.vn/wiki/index.php?lang=ml&q=സീറിയം&oldid=3460139" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്