പ്രൊമിതിയം

61neodymiumpromethiumsamarium
-

Pm

Np
വിവരണം
പേര്, പ്രതീകം, അണുസംഖ്യpromethium, Pm, 61
കുടുംബംlanthanides
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക്n/a, 6, f
രൂപംmetallic
സാധാരണ ആറ്റോമിക ഭാരം[145](0)  g·mol−1
ഇലക്ട്രോൺ വിന്യാസം[Xe] 4f5 6s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 23, 8, 2
ഭൗതികസ്വഭാവങ്ങൾ
Phasesolid
സാന്ദ്രത (near r.t.)7.26  g·cm−3
ദ്രവണാങ്കം1315 K
(1042 °C, 1908 °F)
ക്വഥനാങ്കം3273 K
(3000 °C, 5432 °F)
ദ്രവീകരണ ലീനതാപം7.13  kJ·mol−1
ബാഷ്പീകരണ ലീനതാപം289  kJ·mol−1
Atomic properties
ക്രിസ്റ്റൽ ഘടനhexagonal
ഓക്സീകരണാവസ്ഥകൾ3
(mildly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി? 1.13 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ
(more)
1st:  540  kJ·mol−1
2nd:  1050  kJ·mol−1
3rd:  2150  kJ·mol−1
Atomic radius185  pm
Atomic radius (calc.)205  pm
Miscellaneous
Magnetic orderingno data
വൈദ്യുത പ്രതിരോധം(r.t.) est. 0.75 µΩ·m
താപ ചാലകത(300 K) 17.9  W·m−1·K−1
Thermal expansion(r.t.) (α, poly)
est. 11 µm/(m·K)
Young's modulus(α form) est. 46  GPa
Shear modulus(α form) est. 18  GPa
Bulk modulus(α form) est. 33  GPa
Poisson ratio(α form) est. 0.28
CAS registry number7440-12-2
Selected isotopes
Main article: Isotopes of പ്രൊമിതിയം
isoNAhalf-lifeDMDE (MeV)DP
145Pmsyn17.7 yε0.163145Nd
146Pmsyn5.53 yε1.472146Nd
β-1.542146Sm
147Pmsyn2.6234 yβ-0.224147Sm
അവലംബങ്ങൾ

അണുസംഖ്യ 61 ആയ മൂലകമാണ് പ്രൊമിതിയം. Pm ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ആണുസംഖ്യ 82ൽ കുറവായ മൂലകങ്ങളിൽ അസ്ഥിരമായവയെന്ന് തെളിയിയിക്കപ്പെട്ടിട്ടുള്ളഐസോട്ടോപ്പുകൾ മാത്രമുള്ള രണ്ട് മൂലകങ്ങളിൽ ഒന്നാണ് പ്രൊമിതിയം.(ടെക്നീഷ്യത്തോടൊപ്പം).

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

പ്രൊമിതിയത്തിന്റെ ഏറ്റവും ആയുസ് കൂടിയ ഐസോട്ടോപ്പായ 145Pm 17.7 വർഷം അർദ്ധായുസുള്ള ഒരു ശക്തികുറഞ്ഞ ബീറ്റാ ഉൽസർജീകാരിയാണ്. ഇത് ഗാമ കിരണങ്ങളെ പുറത്തുവിടുന്നില്ല. എങ്കിലും അണുസംഖ്യ കൂടിയ മൂലകങ്ങളിൽ ബീറ്റ കണങ്ങൾ കൂട്ടിമുട്ടുമ്പോൾ എക്സ്-കിരണങ്ങൾ ഉൽസർജിക്കുന്നതിനാൽ Pm ഉം ബീറ്റ കണങ്ങളോടൊപ്പം എക്സ്-കിരണങ്ങളും ഉൽ‌പാദിപ്പിക്കുന്നു.

ഉപയോഗങ്ങൾ

  • വിശ്വസിനീയവും സ്വതന്ത്രവുമായ പ്രവർത്തനം ആവശ്യമായ സിഗ്നലുകളിൽ പ്രകാശ സ്രോതസ്സായി.(ഫോസ്ഫർ ബീറ്റ വികിരണം വലിച്ചെടുത്ത് പ്രകാശം പുറപ്പെടുവിക്കുന്നു.
  • ആണവ ബാറ്ററികളിൽ
  • റേഡിയം സംയുക്തങ്ങൾ ഉപയോഗിക്കുന്നത് നിർത്തിയതുമുതൽ കുറച്ച്‌കാലത്തേക്ക് പ്രൊമിതിയം(III) ക്ലോറൈഡ് (PmCl3) സിങ്ക് സൾഫൈഡുമായി (ZnS) ചേർത്ത് ഘടികാരങ്ങളിൽ ഉപയോഗിക്കുന്ന തിളക്കമുള്ള ചായം നിർമിച്ചിരുന്നു. ഇപ്പോഴും ചില തിളക്കമുള്ള ചായങ്ങളിൽ ഉപയോഗിക്കാറുണ്ട്.(സുരക്ഷാകാരണങ്ങളാൽ ഇത്തരം കാര്യങ്ങളിൽ ഇപ്പോൾ ഇത്തരം റേഡിയോആക്ടീവ് പദർത്ഥങ്ങൾക്ക് പകരം ട്രീറ്റിയമാണ്‌(1H3) ഉപയോഗിക്കുന്നത്.
"https:https://www.search.com.vn/wiki/index.php?lang=ml&q=പ്രൊമിതിയം&oldid=1715285" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്