റൂബിഡിയം

37kryptonrubidiumstrontium
K

Rb

Cs
വിവരണം
പേര്, പ്രതീകം, അണുസംഖ്യrubidium, Rb, 37
കുടുംബംalkali metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക്1, 5, s
Appearancegrey white
പ്രമാണം:Rb66.jpg
സാധാരണ ആറ്റോമിക ഭാരം85.4678(3)  g·mol−1
ഇലക്ട്രോൺ വിന്യാസം[Kr] 5s1
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 8, 1
ഭൗതികസ്വഭാവങ്ങൾ
Phasesolid
സാന്ദ്രത (near r.t.)1.532  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
1.46  g·cm−3
ദ്രവണാങ്കം312.46 K
(39.31 °C, 102.76 °F)
ക്വഥനാങ്കം961 K
(688 °C, 1270 °F)
Critical point(extrapolated)
2093 K, 16 MPa
ദ്രവീകരണ ലീനതാപം2.19  kJ·mol−1
ബാഷ്പീകരണ ലീനതാപം75.77  kJ·mol−1
Heat capacity(25 °C) 31.060  J·mol−1·K−1
Vapor pressure
P(Pa)1101001 k10 k100 k
at T(K)434486552641769958
Atomic properties
ക്രിസ്റ്റൽ ഘടനcubic body centered
ഓക്സീകരണാവസ്ഥകൾ1
(strongly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി0.82 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ
(more)
1st:  403.0  kJ·mol−1
2nd:  2633  kJ·mol−1
3rd:  3860  kJ·mol−1
Atomic radius235  pm
Atomic radius (calc.)265  pm
Covalent radius211  pm
Van der Waals radius244 pm
Miscellaneous
Magnetic orderingno data
വൈദ്യുത പ്രതിരോധം(20 °C) 128 n Ω·m
താപ ചാലകത(300 K) 58.2  W·m−1·K−1
Speed of sound (thin rod)(20 °C) 1300 m/s
Young's modulus2.4  GPa
Bulk modulus2.5  GPa
Mohs hardness0.3
Brinell hardness0.216  MPa
CAS registry number7440-17-7
Selected isotopes
Main article: Isotopes of റൂബിഡിയം
isoNAhalf-lifeDMDE (MeV)DP
83Rbsyn86.2 dε-83Kr
γ0.52, 0.53,
0.55
-
84Rbsyn32.9 dε-84Kr
β+1.66, 0.7884Kr
γ0.881-
β-0.89284Sr
85Rb72.168%stable
86Rbsyn18.65 dβ-1.77586Sr
γ1.0767-
87Rb27.835%4.88×1010 yβ-0.28387Sr
അവലംബങ്ങൾ

അണുസംഖ്യ 37 ആയ മൂലകമാണ് റൂബിഡിയം. Rb എന്നാണ് ആവർത്തനപ്പട്ടകയിലെ ചിഹ്നം. ആൽക്കലി ലോഹങ്ങളിൽ ഉൾപ്പെടുന്ന വെള്ളിനിറമുള്ള ഒരു ലോഹമാണിത്. ലാറ്റിൻ ഭാഷയിൽ റൂബിഡസ് എന്നാൽ കടും ചുവപ്പ് എന്നാണർത്ഥം. കത്തുമ്പോൾ തീജ്വാലക്ക് ചുവപ്പ് കലർന്ന വയലറ്റ് നിറം നൽകുന്നതിനാൽ ഈ പേര് ലഭിച്ചു. സാധാരണയായി ഉണ്ടാവുന്ന ഐസോട്ടോപ്പായ Rb-87 ചെറിയ അളവിൽ റേഡിയോ ആക്റ്റീവാണ്. വളരെ മൃദുവും ഉയർന്ന ക്രീയാശീലതയുമുള്ള റുബീഡിയം വായുവിലെ അതിവേഗത്തിലുള്ള ഓക്സീകരണം പോലെ 1-ആം ഗ്രൂപ്പിലെ മറ്റ് മൂലകങ്ങളുടെ പൊതുസ്വഭാവങ്ങൾ കാണിക്കുന്നു. വെള്ളത്തിൽ ശക്തമായി പ്രവർത്തിക്കുന്നു എന്നതും ഇതിന്റെ ഒരു പൊതു സ്വഭാവമാണ്. മറ്റ് ആൽക്കലി ലോഹങ്ങളേപ്പോലെതന്നെ മെർക്കുറിയോടൊപ്പം ചേർന്ന് അമാൽഗം ഉണ്ടാക്കുന്നു. സ്വർണം,സീസിയം,സോഡിയം,പൊട്ടാസ്യം എന്നിവയോട് പ്രവർത്തിച്ച് ലോഹസങ്കരങ്ങൾ ഉണ്ടാക്കുന്നു. 1861ൽ ജെർമൻ ശാസ്ത്രജ്ഞരായ റോബർട്ട് ബൻസെൻ, ഗുസ്താവ് കിർഷോഫ് എന്നിവർ ചേർന്നാണ് റൂബിഡിയം കണ്ടുപിടിച്ചത്.

"https:https://www.search.com.vn/wiki/index.php?lang=ml&q=റൂബിഡിയം&oldid=2351860" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്