ആർസെനിക്

33ജെർമേനിയംആർസെനിക്സെലീനിയം
P

As

Sb
വിവരണം
പേര്, പ്രതീകം, അണുസംഖ്യആർസെനിക്, As, 33
കുടുംബംമെറ്റലോയിഡുകൾ
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക്15, 4, p
Appearancemetallic grey
സാധാരണ ആറ്റോമിക ഭാരം74.92160(2)  g·mol−1
ഇലക്ട്രോൺ വിന്യാസം[Ar] 4s2 3d10 4p3
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 5
ഭൗതികസ്വഭാവങ്ങൾ
Phasesolid
സാന്ദ്രത (near r.t.)5.727  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
5.22  g·cm−3
ദ്രവണാങ്കം1090 K
(817 °C, 1503 °F)
ക്വഥനാങ്കംsubl. 887 K
(614 °C, 1137 °F)
Critical temperature1673 K
ദ്രവീകരണ ലീനതാപം(grey) 24.44  kJ·mol−1
ബാഷ്പീകരണ ലീനതാപം? 34.76  kJ·mol−1
Heat capacity(25 °C) 24.64  J·mol−1·K−1
Vapor pressure
P(Pa)1101001 k10 k100 k
at T(K)553596646706781874
Atomic properties
ക്രിസ്റ്റൽ ഘടനrhombohedral
ഓക്സീകരണാവസ്ഥകൾ5, 3, 1,[1] -3
(mildly acidic oxide)
ഇലക്ട്രോനെഗറ്റീവിറ്റി2.18 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ
(more)
1st:  947.0  kJ·mol−1
2nd:  1798  kJ·mol−1
3rd:  2735  kJ·mol−1
Atomic radius115  pm
Atomic radius (calc.)114  pm
Covalent radius119  pm
Van der Waals radius185 pm
Miscellaneous
Magnetic orderingno data
വൈദ്യുത പ്രതിരോധം(20 °C) 333 n Ω·m
താപ ചാലകത(300 K) 50.2  W·m−1·K−1
Young's modulus8  GPa
Bulk modulus22  GPa
Mohs hardness3.5
Brinell hardness1440  MPa
CAS registry number7440-38-2
Selected isotopes
Main article: Isotopes of ആർസെനിക്
isoNAhalf-lifeDMDE (MeV)DP
73Assyn80.3 dε-73Ge
γ0.05D, 0.01D, e-
74Assyn17.78 dε-74Ge
β+0.94174Ge
γ0.595, 0.634-
β-1.35, 0.71774Se
75As100%stable
അവലംബങ്ങൾ

അണുസംഖ്യ 33 ആയ മൂലകമാണ് ആർസെനിക് (പാഷാണം). As ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. 1250-ൽ ആൽബെർട്ടസ് മാഗ്നസ് (ജർമനി) എന്ന പുരോഹിതനാണ് ആദ്യമായി ഈ മൂലകത്തേപ്പറ്റി എഴുതിയത്. 74.92 ആണ് ഇതിന്റെ അണുഭാരം. വിഷവസ്തുവായ ഇതിന് അനേകം രൂപാന്തരത്വങ്ങളുണ്ട്. ആർസനിക്കിന്റെ വ്യത്യസ്തമായ ക്രിസ്റ്റൽ ഘടനയുള്ള മൂന്ന് മെറ്റലോയിഡൽ രൂപങ്ങൾ പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്നുണ്ടെങ്കിലും ആർസനൈഡ്, ആർസനേറ്റ് സം‌യുക്ത രൂപങ്ങളിലാണ് കൂടുതലായും കാണപ്പെന്നത്. ആർസനിക്കും അതിന്റെ സം‌യുക്തങ്ങളും കീടനാശിനികളിലും കളാനാശിനികളിലും ലോഹസങ്കരങ്ങളിലും ഉപയോഗിക്കപ്പെടുന്നു.

സംയുക്തങ്ങൾ

  • മനയോല - ആഴ്സനിൿ ട്രൈസൾഫൈഡ് (As2S3)
  • ആഴ്സനിൿ ട്രയോക്സൈഡ് (As2O3)
  • ആഴ്സെനസ് ആസിഡ് (H3AsO3)
  • ആഴ്സനിക് ആസിഡ് (H3AsO4)
  • ആഴ്സീൻ (AsH3, AsR3)
  • ആഴ്സോറേനുകൾ (AsR5)
  • ആഴ്സനിൿ പെന്റാഫ്ലൂറൈഡ് (AsF5) - ഒരു ല്യൂയിസ് ആസിഡ് (Lewis Acid), ശക്തിയേറിയ ഒരു ഫ്ലൂറൈഡ് അയോൺ സ്വീകാരി
  • കകോഡിലിൿ ആസിഡ് ((CH3)2AsO2H)

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ആർസെനിക്&oldid=3658537" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്