കോപ്പർനിഷ്യം

112roentgeniumcoperniciumununtrium
Hg

Cn

(Uhb)
വിവരണം
പേര്, പ്രതീകം, അണുസംഖ്യcopernicium, Cn, 112
കുടുംബംtransition metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക്12, 7, d
രൂപംunknown, probably silvery
white or metallic gray
liquid or colorless gas
സാധാരണ ആറ്റോമിക ഭാരം[285]  g·mol−1
ഇലക്ട്രോൺ വിന്യാസം[Rn] 5f14 6d10 7s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 32, 18, 2
Phaseunknown
CAS registry number54084-26-3
Selected isotopes
Main article: Isotopes of കോപ്പർനിഷ്യം
isoNAhalf-lifeDMDE (MeV)DP
285Cnsyn29 sα9.15281Ds
284Cnsyn97 msSF
283Cnsyn4 s~80% α9.53,9.32,8.94279Ds
~20% SF
282Cnsyn0.8 msSF
277Cnsyn0.7 msα11.45,11.32273Ds
അവലംബങ്ങൾ

അണുസംഖ്യ 112 ആയ മൂലകത്തിന്റെ ഐയുപിഎസി നാമമാണ് കോപ്പർനിസിയം[1]. ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം Cn ആണ്.2010 ഫെബ്രുവരി 20 ന് കോപ്പർനിസിയം എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നതിനു മുമ്പ് ഇതിന്റെ താത്കാലിക നാമം അൺഅൺബിയം (പ്രതീകം Uub) എന്നായിരുന്നു[2].കോപ്പർനിസിയം ആദ്യമായി നിർമ്മിക്കപ്പെട്ടത് ജി.എസ്.ഐ ഹെംഹോൽട്സ് സെന്റർ ഫോർ ഹെവി അയോൺ റിസർച്ചിൽ (GmbH) 1996-ൽ ആണ്. 2009-ൽ ഐ.യു.പി.എ.സി ഈ മൂലകത്തിന്റെ നിർമ്മാണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

സൂപ്പർഹെവി മൂലകങ്ങളുടെ കൂട്ടത്തിലാണ് കോപ്പർനിസിയം ഉൾപ്പെടുന്നത്. 12ആം ഗ്രൂപ്പ് മൂലകങ്ങളുടെ പൊതുവായ സ്വഭാവങ്ങൾ ഈ മൂലകവും കാണിക്കുന്നുവെന്ന് ഈയടുത്ത് നടന്ന പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. സൈദ്ധാന്തികമായി ആവർത്തനപ്പട്ടികയിലെ ഏറ്റവും ഉത്കൃഷ്ടമായ ലോഹമാണ് കോപ്പർനിസിയം (Cn2+/Cn -> 2.1 V).

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കോപ്പർനിഷ്യം&oldid=3269540" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്