സീബോർഗിയം

106dubniumസീബോർഗിയംbohrium
W

Sg

(Uph)
വിവരണം
പേര്, പ്രതീകം, അണുസംഖ്യസീബോർഗിയം, Sg, 106
കുടുംബംtransition metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക്6, 7, d
രൂപംunknown, probably silvery
white or metallic gray
സാധാരണ ആറ്റോമിക ഭാരം[271]  g·mol−1
ഇലക്ട്രോൺ വിന്യാസം[Rn] 7s2 5f14 6d4
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 32, 12, 2
ഭൗതികസ്വഭാവങ്ങൾ
Phasepresumably a solid
സാന്ദ്രത (near r.t.)unknown  g·cm−3
Atomic properties
ക്രിസ്റ്റൽ ഘടനunknown
ഓക്സീകരണാവസ്ഥകൾ6
Atomic radius (calc.)unknown  pm
Covalent radiusunknown pm
Miscellaneous
CAS registry number54038-81-2
Selected isotopes
Main article: Isotopes of സീബോർഗിയം
isoNAhalf-lifeDMDE (MeV)DP
271Sgsyn1.9 min67% α8.54267Rf
33% SF
267Sgsyn1.4 min17% α8.20263Rf
83% SF
266mSgsyn21 sα8.57262Rf
266gSgsyn0.36 sSF
265mSgsyn15 sα8.69261Rf
265gSgsyn7.4 sα8.90,8.84,8.76261Rf
264Sgsyn68 msSF
263mSgsyn0.9 s87% α9.25259Rf
13% SF
263gSgsyn0.3 sα9.06259Rf
262Sgsyn15 msSF
261Sgsyn0.18 s98.1% α257gRf
1.3% ε261Db
0.6% SF
260Sgsyn3.6 ms26% α9.81,9.77,9.72256Rf
74% SF
259Sgsyn0.48 sα9.62,9.36,9.03255Rf
258Sgsyn2.9 msSF
അവലംബങ്ങൾ

അണുസംഖ്യ 106 ആയ മൂലകമാണ് സീബോർഗിയം. Sg ആണ് ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു കൃത്രിമ മൂലകമാണ്. ഇതിന്റെ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പായ 271Sg ന് 1.9 മിനിറ്റ് ആണ് അർദ്ധായുസ്. ഇത്കൊണ്ട് നടത്തിയ രാസപരീക്ഷണങ്ങളിലൂടെ ഇത് ആവർത്തനപ്പട്ടികയിൽ ആറാം ഗ്രൂപ്പിൽ ഉൾപ്പെടുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

ഔദ്യോഗിക കണ്ടെത്തൽ

മൂലകം 106 ഔദ്യോഗികകമായി കണ്ടുപിടിക്കപ്പെട്ടത് 1974 ജൂണിലാണ്. ബെര്ക്ലിയിലെ കാലിഫോര്ണിയ സര്‌വകലാശാലയിലെ ആല്ബര്ട്ട് ഗിയോര്സോയുടേ നേതൃത്വത്തിലുള്ള ഗവേഷണ സംഘമായിരുന്നു ഈ കണ്ടുപിടിത്തത്തിന് പിന്നിൽ. 1 സെക്കന്റ് അര്ദ്ധായുസുള്ള 263106 ഐസോട്ടോപ്പ് താപ അണുസം‌യോജനത്തിലൂടെ നിർമ്മിച്ചതായി അവർ പ്രഖ്യാപിച്ചു.


അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സീബോർഗിയം&oldid=3090543" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്