ലാന്തനം

57bariumlanthanumcerium
-

La

Ac
വിവരണം
പേര്, പ്രതീകം, അണുസംഖ്യlanthanum, La, 57
കുടുംബംlanthanides
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക്3, 6, f
Appearancesilvery white
സാധാരണ ആറ്റോമിക ഭാരം138.90547(7)  g·mol−1
ഇലക്ട്രോൺ വിന്യാസം[Xe] 5d1 6s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 18, 9, 2
ഭൗതികസ്വഭാവങ്ങൾ
Phasesolid
സാന്ദ്രത (near r.t.)6.162  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
5.94  g·cm−3
ദ്രവണാങ്കം1193 K
(920 °C, 1688 °F)
ക്വഥനാങ്കം3737 K
(3464 °C, 6267 °F)
ദ്രവീകരണ ലീനതാപം6.20  kJ·mol−1
ബാഷ്പീകരണ ലീനതാപം402.1  kJ·mol−1
Heat capacity(25 °C) 27.11  J·mol−1·K−1
Vapor pressure (extrapolated)
P(Pa)1101001 k10 k100 k
at T(K)200522082458277231783726
Atomic properties
ക്രിസ്റ്റൽ ഘടനhexagonal
ഓക്സീകരണാവസ്ഥകൾ3
(strongly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി1.10 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ
(more)
1st:  538.1  kJ·mol−1
2nd:  1067  kJ·mol−1
3rd:  1850.3  kJ·mol−1
Atomic radius195  pm
Covalent radius169  pm
Miscellaneous
Magnetic ordering?
വൈദ്യുത പ്രതിരോധം(r.t.) (α, poly) 615 nΩ·m
താപ ചാലകത(300 K) 13.4  W·m−1·K−1
Thermal expansion(r.t.) (α, poly)
12.1 µm/(m·K)
Speed of sound (thin rod)(20 °C) 2475 m/s
Young's modulus(α form) 36.6  GPa
Shear modulus(α form) 14.3  GPa
Bulk modulus(α form) 27.9  GPa
Poisson ratio(α form) 0.280
Mohs hardness2.5
Vickers hardness491  MPa
Brinell hardness363  MPa
CAS registry number7439-91-0
Selected isotopes
Main article: Isotopes of ലാന്തനം
isoNAhalf-lifeDMDE (MeV)DP
137Lasyn60,000 yrsε0.600137Ba
138La0.09%105×109yrsε1.737138Ba
β-1.044138Ce
139La99.91%stable
അവലംബങ്ങൾ

അണുസംഖ്യ 57 ആയ മൂലകമാണ് ലാന്തനം. La ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഒരു സംക്രമണ മൂലകമാണിത്.

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

ലാന്തനം.

ആവർത്തനപ്പട്ടികയിലെ മൂന്നാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന ലാന്തനം വെള്ളികലർന്ന വെള്ള നിറമുള്ള ഒരു ലോഹമാണ്. ഇത് ഒരു ലാന്തനൈഡാണ്. ചില അപൂർ‌വ എർത്ത് ധാതുക്കളിൽ സീറിയവുമായും മറ്റ് അപൂർ‌വ എർത്ത് മൂലകങ്ങളുമായും ചേർന്ന് കാണപ്പെടുന്നു. ഒരു കത്തികൊണ്ട് മുറിക്കാവുന്നയത്ര മൃദുവാണ് ഈ ലോഹം. അപൂർ‌വ എർത്ത് ലോഹങ്ങളിൽ യൂറോപ്പിയം (ചിലപ്പോൾ ഇറ്റർബിയവും) കഴിഞ്ഞാൽഏറ്റവും ക്രീയാശീലമായത് ലാന്തനമാണ്. ഇത് മൂലകരൂപത്തിലുള്ള കാർബൺ, നൈട്രജൻ, ബോറോൺ, സെലിനിയം, സിലിക്കൺ, ഫോസ്ഫറസ്, സൾഫർ, ഹാലൊജനുകൾ എന്നിവയുമായി നേരിട്ട് പ്രവർത്തിക്കുന്നു. വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ അതിവേഗം ഓക്സീകരിക്കപ്പെടുന്നു. തണുത്ത ജലത്തിൽ ലാന്തനത്തിന് മന്ദമായി നാശനം സഭവിക്കുന്നു. എന്നാൽ ചൂട്കൂടിയ ജലത്തിൽ ലാന്തനം അതിവേഗത്തിൽ നശിക്കുന്നു.

ഉപയോഗങ്ങൾ

  • കാർബൺ ഉപയോഗിക്കുന്ന പ്രകശോപകരണങ്ങളിൽ, പ്രത്യേകിച്ച് ചലച്ചിത്ര വ്യവസായത്തിൽ സ്റ്റുഡിയോകളിൽ ഉപയോഗിക്കുന്നു.
  • La2O3 ഗ്ലാസിന്റെ ക്ഷാര പ്രതിരോധം വർദ്ധിപ്പിക്കുന്നു. താഴെപ്പറയുന്ന തരം ഗ്ലാസുകൾ നിർമ്മിക്കാൻ ഇത് ഉപയോഗിക്കുന്നു.
  • ചെറിയ അളവിൽ ലാന്തനം സ്റ്റീലിനോട് ചേർത്താൽ അതിന്റെ വലിവുബലവും, ഡക്ക്ടിലിറ്റിയും വർദ്ധിപ്പിക്കാം
  • ചെറിയ അളവിൽ മോളിബ്ഡിനത്തോടൊപ്പം ചേർത്താൽ അതിന്റെ കാഠിന്യവും താപവ്യതിയാനം മൂലമുണ്ടാകുന്ന വ്യതിയാനങ്ങളും കുറക്കാം.

ചരിത്രം

ഒളിച്ച് കിടക്കുക എന്നർത്ഥമുള്ള ലാന്തനോ(λανθανω) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ലാന്തനം എന്ന പേരിന്റെ ഉദ്ഭവം.1839ൽ സ്വീഡിഷ് രസതന്ത്രജ്ഞനായ കാൾ ഗുസ്താവ് മൊസാണ്ടറാണ് ലാന്തനം കണ്ടെത്തിയത്. അദ്ദേഹം അല്പം സെറിയം നൈട്രേറ്റ് ചൂടാക്കി ഭാഗിഗമായി വിഘടിപ്പിക്കുകയും ലഭിച്ച ലവണത്തെ നേർപ്പിച്ച നൈട്രിക് ആസിഡുമായി പ്രവർത്തിപ്പിക്കുകയും ചെയ്ത്. ഈ ലവണത്തിൽ നിന്ന് അദ്ദേഹം പുതിയൊരു മൂലകം വേർതിരിച്ചെടുത്തു. ലാന്റന എന്നാണ് അദ്ദേഹം ആ മൂലകത്തിന് പേര് നൽകിയത്. 1923ൽ ശുദ്ധമായ ലാന്തനം ആദ്യമായി വേർതിരിച്ചെടുക്കപ്പെടുകയുണ്ടായി.


"https:https://www.search.com.vn/wiki/index.php?lang=ml&q=ലാന്തനം&oldid=3460138" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്