ഫീൽ‌ഡ്സ് മെഡൽ

കനേഡിയൻ ശാസ്ത്രഞ്ജനായ ജോൺ ചാൾ‌സ് ഫീൽ‌ഡിന്റെ സ്മരണാർത്ഥം ഏർ‌പ്പെടുത്തിയ മെഡൽ ആണ്‌ ഫീൽ‌ഡ് മെഡൽ. 1932ൽ സൂറിച്ചിൽ നടന്ന ഗണിതശാസ്ത്ര സമ്മേളനത്തിലാണ് നോബൽ സമ്മാനത്തിന് തത്തുല്യമായി ഇത്തരമൊരു മെഡൽ എന്ന ആശയം കൈക്കൊണ്ടത്. 1936ൽ നടന്ന അടുത്ത സമ്മേളനത്തിൽ ഈ മെഡൽ സമ്മാനിയ്ക്കുകയും ചെയ്തു. അന്തർ‌ദ്ദേശീയ ഗണിതശാസ്ത്രത്തിന്റെ ആഭിമുഖ്യത്തിൽ ആണ് ഫീൽ‌ഡ് മെഡൽ ഏർ‌പ്പെടുത്തിയത്. ഒരു ഗണിത ശാസ്ത്രകാരന് ലഭിയ്ക്കാവുന്ന പരമോന്നതമായ ബഹുമതിയാണ് ഇത്. 4 വർ‌ഷത്തിൽ ഒരിയ്ക്കലാണ് 40 വയസ്സിന് താഴെയുള്ള ഗണിതശാസ്ത്രകാരന് ഇത് സമ്മാനിയ്ക്കുന്നത്.

ഫീൽഡ്സ് മെഡലിന്റെ മുഖവശം

മെഡൽ

ഗണിതശാസ്ത്രത്തിന്റെ നോബൽ സമ്മാനം എന്നാണ് ഇത്അറിയപ്പെടുന്നത്. രൂപകൽ‌പന ചെയ്തിരിയ്ക്കുന്നത് കനേഡിയൻ ശില്പിയായ റോബർ‌ട്ട് റ്റൈറ്റ് മക് കെൻസീ ആണ്. മെഡലിൽ ലത്തീൻ ഭാഷയിൽ ആർ‌ക്കമെഡീസിന്റെ രൂപത്തോടൊപ്പം മെഡലിന്റെ മുഖവശത്തും എതിർ‌വശത്തും ആലേഖനം ചെയ്തിരിയ്കുന്നു. പശ്ചാത്തലത്തിലായി ആർക്കിമിഡീസിന്റെ കല്ലറയും അദ്ദേഹത്തിന്റെ സിദ്ധാന്തവും രൂപകല്പന ചെയ്തിട്ടുണ്ട്. മെഡലിന്റെ അരികിലായി ജേതാവിന്റെ നാമവും ചേർ‌ക്കുന്നു.

ഫീൽഡ് മെഡൽ ജേതാക്കൾ

വർഷംICM നടന്ന സ്ഥലംമെഡൽ ജേതാക്കൾ
1936 ഓസ്ലോ, നോർ‌വേ Lars Ahlfors
ജെസ്സി ഡഗ്ലസ്
1950 കേംബ്രിഡ്ജ്, അമേരിക്കൻ ഐക്യനാടുകൾ ലോറന്റ് ഷ്വാർട്ട്സ്
ആറ്റ്ൽ സെൽബെർഗ്
1954 ആംസ്റ്റെർഡാം, നെതർലാൻഡ്സ് കുനിഹിക്കോ കൊഡൈര
Jean-Pierre Serre
1958 എഡിൻബറോ, യുണൈറ്റഡ് കിംഗ്ഡം ക്ലാവൂസ് റോത്ത്
റെനേ തോം
1962 സ്റ്റോക്‌ഹോം, സ്വീഡൻ Lars Hörmander
ജോൺ മിൽനൊർ
1966 മോസ്കോ, സോവ്യറ്റ് യൂണിയൻ Michael Atiyah
പോൾ ജോസഫ് കോഹൻ
Alexander Grothendieck
Stephen Smale
1970 നീസ്, ഫ്രാൻസ് Alan Baker
Heisuke Hironaka
സെർജി നോവിക്കോവ്
ജോൺ ഗ്രിഗ്ഗ്സ് തോംസൺ
1974 വാങ്കൂവർ, കാനഡ എൻ‌റിക്കോ ബോംബിയേരി
ഡേവിഡ് മം‌ഫോർഡ്
1978 ഹെൽസിങ്കി, ഫിൻലൻഡ് Pierre Deligne
ചാൾസ് ഫെഫർമാൻ
Grigory Margulis
Daniel Quillen
1982 വാഴ്സോ, പോളണ്ട് അലൻ കോൺസ്
വില്യം ത്ഴ്സ്റ്റൺ
/ ഷിങ്-തംങ് യാവു
1986 ബെർക്ക്‌ലി, അമേരിക്കൻ ഐക്യനാടുകൾ Simon Donaldson
Gerd Faltings
മൈക്കൾ ഫ്രീഡ്മാൻ
1990 ക്യോട്ടോ, ജപ്പാൻ Vladimir Drinfeld
Vaughan F. R. Jones
Shigefumi Mori
Edward Witten
1994 സൂറിച്ച്, സ്വിറ്റ്സർലൻഡ് Jean Bourgain
Pierre-Louis Lions
Jean-Christophe Yoccoz
Efim Zelmanov
1998 ബെർലിൻ, ജർമനി Richard Borcherds
William Timothy Gowers
Maxim Kontsevich
Curtis T. McMullen
ആൻഡ്രൂ വൈൽസ് [വെള്ളി ഫലകം]
2002 ബീജിംഗ്, ചൈന ലോറന്റ് ലഫോർജ്
വ്ലാഡിമിർ വെവോദിസ്കി
2006 മാഡ്രിഡ്, സ്പെയിൻ ആർഡ്രി ഒക്കോൻ‌കോവ്
ഗ്രിഗറി പെരൽ‌മാൻ [മെഡൽ നിരസിച്ചു]
ടെറൻ‌സ് ടാവോ
വെന്റലിൽ വെർ‌ണർ
2010 ഹൈദരാബാദ്Elon Lindenstrauss
Ngô Bảo Châu
Stanislav Smirnov
Cédric Villani
Hebrew University of Jerusalem and Princeton University
Paris-Sud 11 University and Institute for Advanced Study
University of Geneva
École Normale Supérieure de Lyon and Institut Henri Poincaré



2014 സോൾArtur Avila
മഞ്ജുൾ ഭാർഗവ
Martin Hairer
മറിയം മിർസഘനി
Instituto Nacional de Matemática Pura e Aplicada, CNRS and Paris Diderot University
Princeton University
University of Warwick
Stanford University



2018 റിയോ ഡി ജനീറോ[1]n/an/an/a

|}

"https:https://www.search.com.vn/wiki/index.php?lang=ml&q=ഫീൽ‌ഡ്സ്_മെഡൽ&oldid=3638467" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്