ബ്രസീൽ ദേശീയ ഫുട്ബോൾ ടീം

ബ്രസീലിലെ പുരുഷന്മാരുടെ ഔദ്യോഗിക ഫുട്ബോൾ ടീം



ബ്രസീൽ ദേശീയ ഫുട്ബോൾ ടീം അന്താരാഷ്ട്ര ഫുട്ബോളിൽ ബ്രസീലിനെ പ്രതിനിധാനം ചെയ്യുന്നു. ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷനാണ് ടീമിന്റെ നിയന്ത്രണം. അന്താരാഷ്‌ട്ര ഫുട്ബാൾ സംഘടനയായ ഫിഫയിൽ 1923 മുതൽ അംഗങ്ങളാണ് ബ്രസീൽ ടീം.മഞ്ഞപട1954 മുതൽ ബ്രിസിൽ അവരുടെ ജഴ്സി മാറ്റി ദേശീയ പതാകയെ അനുസ്‌മരിപ്പിക്കുന്ന നാലു നിറങ്ങൾ ചേർന്ന മഞ്ഞ ജഴ്സി ഡിസൈൻ ചെയ്തു. അങ്ങനെ ബ്രിസിലിനു മഞ്ഞപട എന്ന വിളിപ്പേര് ലഭിച്ചു. ഇതു ഡിസൈൻ ചെയ്തത് അൽദിർ ഗാർഷ്യ സ്ലി ആണ് പിന്നീട് ചെറിയ മാറ്റങ്ങളോടെ ഇപ്പോഴും ജഴ്സി തുടരുന്നു .ലോകകപ്പ്‌ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ വിജയികളായത് ബ്രസീലാണ്, അഞ്ച് തവണ. 1958, 1962, 1970, 1994, 2002 എന്നീ വർഷങ്ങളിലാണ് ബ്രസീൽ ലോകകപ്പ്‌ നേടിയത്.

Brazil
അപരനാമംCanarinho (Little Canary)
A Seleção (The Selection)
Verde-Amarela (Green and Yellow)
Pentacampeões (Five Time Champions)
സംഘടനConfederação Brasileira de Futebol (CBF)
കൂട്ടായ്മകൾCONMEBOL (South America)
പ്രധാന പരിശീലകൻടിറ്റെ
സഹ ഭാരവാഹിFlávio Murtosa
നായകൻThiago Silva
കൂടുതൽ കളികൾകഫു (142)[1][2]
കൂടുതൽ ഗോൾ നേടിയത്പെലെ (77)[2]
ഫിഫ കോഡ്BRA
ഫിഫ റാങ്കിംഗ്9 Increase 13
ഉയർന്ന ഫിഫ റാങ്കിംഗ്1
കുറഞ്ഞ ഫിഫ റാങ്കിംഗ്22 (June 2013)
Elo റാങ്കിംഗ്1[3] Increase 1
ഉയർന്ന Elo റാങ്കിംഗ്1
കുറഞ്ഞ Elo റാങ്കിംഗ്18 (November 2001)
Team coloursTeam coloursTeam colours
Team colours
Team colours
 
Home colours
Team coloursTeam coloursTeam colours
Team colours
Team colours
 
Away colours
ആദ്യ അന്താരാഷ്ട്ര മത്സരം
 അർജന്റീന 3–0 Brazil ബ്രസീൽ
(Buenos Aires, Argentina; September 20, 1914)[4]
വലിയ വിജയം
 ബ്രസീൽ 14–0 Nicaragua നിക്കരാഗ്വ
(Estadio Azteca, Mexico; 17 October 1975)
വലിയ തോൽ‌വി
 ഉറുഗ്വേ 6–0 ബ്രസീൽ 
(Viña del Mar, Chile; September 18, 1920) ജർമ്മനി 7–1 ബ്രസീൽ 
(Belo Horizonte, ബ്രസീൽ; July 8 2014)
ലോകകപ്പ്
പങ്കെടുത്തത്20 (First in 1930)
മികച്ച പ്രകടനംWinners : 1958, 1962,
1970, 1994 and 2002
Copa América
പങ്കെടുത്തത്33 (First in 1916)
മികച്ച പ്രകടനംWinners : 1919, 1922,
1949, 1989, 1997, 1999,
2004 and 2007
Copa Roca / Superclásico de las Américas
പങ്കെടുത്തത്13 (First in 1914)
മികച്ച പ്രകടനംWinners : 1914, 1922, 1945, 1957, 1960, 1963, 1971,[5] 1976, 2011 and 2012
കോൺഫെഡറേഷൻ കപ്പ്
പങ്കെടുത്തത്7 (First in 1997)
മികച്ച പ്രകടനംWinners : 1997, 2005, 2009 and 2013
ബഹുമതികൾ
  • Olympic medal record
    Men's football[6]
    Silver medal – second place 1984 Los Angeles Team
    Silver medal – second place 1988 Seoul Team
    Bronze medal – third place 1996 Atlanta Team
    Bronze medal – third place 2008 Beijing Team
    Silver medal – second place 2012 London Team

ഫിഫ ലോകകപ്പിൽ

ഫിഫ ലേകകപ്പ് ഫലംഫിഫ ലേകകപ്പ് യോഗ്യതാ മത്സരഫലം
വർഷംറൗണ്ട്സ്ഥാനംPldWD *LGFGAPldWDLGFGA
ഉറുഗ്വായ് 1930Round 16th210152
ഇറ്റലി 1934Round 114th100113
ഫ്രാൻസ് 1938Third place3rd53111411
ബ്രസീൽ 1950Runners-up2nd6411226ആതിഥേയരെന്ന നിലയിൽ യോഗ്യത നേടി
സ്വിറ്റ്സർലാന്റ് 1954Quarter-finals5th311185440081
സ്വീഡൻ 1958Champions1st6510164211021
ചിലി 1962Champions1st6510145നിലവിലെ ചാമ്പ്യന്മാർ എന്ന നിലയിൽ യോഗ്യത നേടി
ഇംഗ്ലണ്ട് 1966Group stage11th310246നിലവിലെ ചാമ്പ്യന്മാർ എന്ന നിലയിൽ യോഗ്യത നേടി
മെക്സിക്കോ 1970Champions1st66001976600232
പശ്ചിമ ജർമ്മനി 1974Fourth place4th732264നിലവിലെ ചാമ്പ്യന്മാർ എന്ന നിലയിൽ യോഗ്യത നേടി
അർജന്റീന 1978Third place3rd74301036420171
സ്പെയിൻ 1982Round 25th54011564400112
മെക്സിക്കോ 1986Quarter-finals5th5410101422062
ഇറ്റലി 1990Round of 169th4301424310131
യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ 1994Champions1st75201138521204
ഫ്രാൻസ് 1998Runners-up2nd74121410നിലവിലെ ചാമ്പ്യന്മാർ എന്ന നിലയിൽ യോഗ്യത നേടി
ദക്ഷിണ കൊറിയ/ജപ്പാൻ 2002Champions1st7700184189363117
ജർമ്മനി 2006Quarter-finals5th5401102189723517
ദക്ഷിണാഫ്രിക്ക 20106th531194189723311
ബ്രസീൽ 2014Running110031ആതിഥേയരെന്ന നിലയിൽ യോഗ്യത നേടി
റഷ്യ 2018To Be Determined-
ഖത്തർ 2022
Total5 titles20/2097671515210889256251119959

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്