സെപ്റ്റംബർ

ഗ്രിഗോറിയൻ കാലഗണനാരീതിയിൽ വർഷത്തിലെ 12 മാസങ്ങളിൽ ഒമ്പതാമത്തെ മാസമാണ്‌ സെപ്റ്റംബർ

p

ഗ്രിഗോറിയൻ കാലഗണനാരീതിയിൽ വർഷത്തിലെ 12 മാസങ്ങളിൽ ഒമ്പതാമത്തെ മാസമാണ്‌ സെപ്റ്റംബർ. 30 ദിവസമാണ് ഈ മാസത്തിലുള്ളത്.

പ്രധാനദിവസങ്ങൾ

സെപ്റ്റംബർ 1

സെപ്റ്റംബർ 2


സെപ്റ്റംബർ 3

  • ബി.സി.ഇ. 36 - സൈന്യാധിപൻ അഗ്രിപ്പായുടെ നേതൃത്വത്തിലുള്ള ഒക്ടേവിയന്റെ സൈന്യം നൗളോക്കസിലെ യുദ്ധത്തിൽ‌വച്ച് പോം‌പെയുടെ സൈന്യത്തെ പരാജയപ്പെടുത്തി.
  • 301 - നിലവിലുള്ള ലോകത്തെ ഏറ്റവും പുരാതനമായ റിപ്പബ്ലിക് രാജ്യമായ സാൻ മരീനോ സ്ഥാപിതമായി.
  • 1260 - പാലസ്തീനിൽ ഐൻ ജലുത് യുദ്ധത്തിൽ മംലൂക്കുകൾ മംഗോളിയരെ പരാജയപ്പെടുത്തി.
  • 1939 - രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭം. പോളണ്ടിലേക്കുള്ള ജർമ്മനിയുടെ അധിനിവേശത്തെത്തുടർന്ന്, ഫ്രാൻസ്, യു.കെ., ന്യൂ സീലാന്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
  • 1943 - രണ്ടാം ലോകമഹായുദ്ധം: സഖ്യശക്തികൾ ആദ്യമായി ഇറ്റലിയിൽ അധിനിവേശം നടത്തി.
  • 1971 - ഖത്തർ സ്വതന്ത്രരാജ്യമായി.
  • 1995 - ഇ-ബെ സ്ഥാപിതമായി


സെപ്റ്റംബർ 4

സെപ്റ്റംബർ 5


സെപ്റ്റംബർ 6


സെപ്റ്റംബർ 7

  • ബി.സി.ഇ. 1251 - ഗ്രീസിലെ തീബ്സിൽ സൂര്യഗ്രഹമുണ്ടായതായും ഹെറാക്ലീസ് ജനിച്ചതായും വിശ്വസിക്കപ്പെടുന്നു
  • 70 - ജനറൽ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള റോമൻ പട ജറുസലേം കീഴടക്കുകയും കൊള്ളയടിക്കുകയും ചെയ്തു.
  • 1191 - മൂന്നാം കുരിശുയുദ്ധം:അഴ്‌സഫിലെ യുദ്ധം- ഇംഗ്ലണ്ടിന്റെ റിച്ചാർഡ് ഒന്നാമൻ സലാദിനെ തോല്പ്പിച്ചു.
  • 1539 - ഗുരു അംഗദ് ദേവ് സിക്കുകാരുടെ രണ്ടാമതു ഗുരുവായി.
  • 1776 - ലോകത്തിലെ ആദ്യത്തെ മുങ്ങിക്കപ്പൽ ആക്രമണം. അമേരിക്കയുടെ ടർട്ടിൽ സബ്‌മെഴ്സിബിൾ ബ്രിട്ടീഷ് അഡ്‌മിറൽ റിച്ചാർഡ് ഹോവിന്റെ എച്. എം. എസ് ഈഗിളിന്റെ ഹള്ളിൽ ടൈം ബോംബ് വെക്കാൻ ശ്രമിച്ചു.
  • 1812 - നെപ്പോളിയന്റെ യുദ്ധങ്ങൾ: ബൊറോഡിനോയിലെ യുദ്ധം - ബൊറോഡിനോ എന്ന ഗ്രാമത്തിൽ വെച്ച് അലക്സാണ്ടർ ഒന്നാമന്റെ റഷ്യൻ സേനയെ തോല്പ്പിച്ചു.
  • 1818 - സ്വീഡൻ-നോർ‌വേയിലെ കാൾ മൂന്നാമൻ ട്രൗൺഹേമിൽ വെച്ച് നോർ‌വേയുടെ രാജാവായി അധികാരമേറ്റു
  • 1821 - റിപ്പബ്ലിക്ക് ഓഫ് ഗ്രാൻ കൊളംബിയ സ്ഥാപിതമായി. ഇന്നത്തെ വെനിസ്വേല, കൊളംബിയ, പനാമ, ഇക്വഡോർ എന്നിവയുടെ മിക്ക ഭാഗങ്ങളും ഉൾക്കൊള്ളുന്ന ഒരു ഫെഡറേഷൻ ആയിരുന്നു അത്. സിമോൺ ബൊളിവാർ സ്ഥാപക പ്രസിഡന്റും ഫ്രാൻസിസ്കോ ദെ പോളാ സന്റൻഡർ വൈസ് പ്രസിഡന്റുമായി സ്ഥാനമേറ്റു.
  • 1822 - ഡോം പെഡ്രോ ഒന്നാമൻ സാവോ പോളോയിലെ ഇപിരാൻഗാ നദിയുടെ തീരത്തുവെച്ച് പോർച്ചുഗലിൽ നിന്നും ബ്രസീലിനു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1860 - ലേഡി എൽജിൻ എന്ന ആവിക്കപ്പൽ മിഷിഗൺ തടാകത്തിൽ മുങ്ങി നാനൂറോളം പേർ മരിച്ചു
  • 1864 - അമേരിക്കൻ ആഭ്യന്തര യുദ്ധം.: യൂണിയൻ ജനറൽ വില്ല്യം ടെകുംസെ ഷെർമാന്റെ കല്പ്പന പ്രകാരം അറ്റ്ലാന്റയും ജോർജിയയും അടിയന്തരമായി ഒഴിപ്പിച്ചു.
  • 1953 - നികിത ക്രൂഷ്ചേവ് സോവിയറ്റ് കേന്ദ്ര കമ്മിറ്റിയുടെ തലവനായി.
  • 1977 - പനാമ കനാലിന്റെ നിയന്ത്രണം ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ പനാമക്ക് കൈമാറുന്നതിനുള്ള ടോറിജോസ്-കാർട്ടർ ഉടമ്പടി ഒപ്പുവക്കപ്പെട്ടു.
  • 1979 - എന്റർടയിന്മെന്റ് ആന്റ് സ്പോർട്ട്സ് പ്രോഗ്രാമിങ് നെറ്റ്വർക്ക് എന്ന ഇ.എസ്.പി.എൻ. പ്രക്ഷേപണം ആരംഭിച്ചു.
  • 1986 - ചിലിയുടെ പ്രസിഡണ്ടായിരുന്ന അഗസ്റ്റോ പിനോഷെ ഒരു വധശ്രമത്തിൽ നിന്ന്‌ രക്ഷപ്പെട്ടു.
  • 1998 - സ്റ്റാൻഫോർഡ് സർ‌വകലാശാലയിലെ വിദ്യാർത്ഥികളായിരുന്ന ലാറി പേജും, സെർജി ബ്രിന്നും ചേർന്ന് ഗൂഗിൾ സ്ഥാപിച്ചു.
  • 2005 - ഈജിപ്തിൽ ആദ്യ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നു.

സെപ്റ്റംബർ 8

സെപ്റ്റംബർ 9

സെപ്റ്റംബർ 10


സെപ്റ്റംബർ 11


സെപ്റ്റംബർ 12


സെപ്റ്റംബർ 13


സെപ്റ്റംബർ 14


സെപ്റ്റംബർ 15


സെപ്റ്റംബർ 16


സെപ്റ്റംബർ 17


സെപ്റ്റംബർ 18

സെപ്റ്റംബർ 19


സെപ്റ്റംബർ 20

സെപ്റ്റംബർ 21

എച്ച് ജി വെൽസ്


സെപ്റ്റംബർ 22


സെപ്റ്റംബർ 23

സെപ്റ്റംബർ 24

  • 1948 - ഹോണ്ട മോട്ടോർ കമ്പനി സ്ഥാപിതമായി.


സെപ്റ്റംബർ 25

  • 1066 - സ്റ്റാംഫഡ് ബ്രിഡ്ജ് യുദ്ധം ആംഗ്ലോ-സാക്സൺ യുഗത്തിന്‌ അന്ത്യം കുറിച്ചു.


സെപ്റ്റംബർ 26


സെപ്റ്റംബർ 27

സെപ്റ്റംബർ 28

സെപ്റ്റംബർ 29

സെപ്റ്റംബർ 30

  • 1882 - ലോകത്തിലെ ആദ്യ ജലവൈദ്യുത ഉല്പ്പാദന കേന്ദ്രം (ആപ്പിൾടൺ-എഡിസൺ ലൈറ്റ് കമ്പനി) അമേരിക്കയിലെ വിസ്കോൺസിനിലെ ആപ്പിൾടൺ എന്ന സ്ഥലത്ത് ഫോക്സ് നദിയിൽ സ്ഥാപിതമായി.
  • 1947 - പാകിസ്താൻ ഐക്യരാഷ്ട്രസഭയിൽ ചേർന്നു.
  • 1965 - ജനറൽ സുഹാർതോ ഇൻ‍ഡോനീഷ്യയിൽ അധികാരത്തിലേറി.
  • 1993 - മഹാരാഷ്ടയിലെ ലത്തൂരിലും ഒസ്മാനാബാദിലും ഭൂകമ്പം.


"https:https://www.search.com.vn/wiki/index.php?lang=ml&q=സെപ്റ്റംബർ&oldid=3646019" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്