സെർജിയോ അഗ്വേറോ

അർജന്റീനക്കാരനായ ഫുട്‌ബോൾ കളിക്കാരൻ

സെർജിയോ ലിയോണൽ "കുൻ" അഗ്വേറോ (സ്പാനിഷ്: [ˈserxjo le.oˈnel kun aˈɣweɾo]; ജനനം ജൂൺ 2, 1988) ഒരു അർജന്റൈൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. സ്ട്രൈക്കർ സ്ഥാനത്ത് കളിക്കുന്ന അദ്ദേഹം മത്സരങ്ങളിൽ പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി, അർജെന്റീന ദേശീയ ഫുട്ബോൾ ടീം എന്നിവയെ പ്രതിനിധീകരിക്കുന്നു.

സെർജിയോ അഗ്വേറോ
Agüero with Argentina in November 2017
Personal information
Full nameSergio Leonel Agüero[1][2]
Date of birth (1988-06-02) 2 ജൂൺ 1988  (35 വയസ്സ്)[1]
Place of birthBuenos Aires,[3] Argentina
Height1.73 m (5 ft 8 in)[4][5]
Position(s)Striker
Club information
Current team
Manchester City
Number10
Youth career
1997–2003Independiente
Senior career*
YearsTeamApps(Gls)
2003–2006Independiente54(23)
2006–2011Atlético Madrid175(74)
2011–Manchester City204(143)
National team
2004Argentina U175(3)
2005–2007Argentina U207(6)
2008Argentina U235(2)
2006–Argentina84(36)
*Club domestic league appearances and goals, correct as of 14:58, 2 March 2018 (UTC)
‡ National team caps and goals, correct as of 21:20, 10 February 2018 (UTC)

അർജന്റീനയിലെ ക്ലബ്ബായ ഇൻഡിപെൻഡിയന്റെ വഴിയാണ് അഗ്വേറോ തന്റെ കരിയർ ആരംഭിച്ചത്. 2003 ജൂലൈ 5 ന്, അർജന്റീനയിലെ ഒന്നാം ഡിവിഷൻ ലീഗിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. 1976 ൽ ഡീഗോ മറഡോണ സ്ഥാപിച്ച റെക്കോർഡ് ആണ് അഗ്വേറോ മറികടന്നത്. 2006 ൽ 23 ദശലക്ഷം യൂറോ പ്രതിഫലം നേടി ലാ ലിഗാ ക്ലബ്ബ് അത്‌ലറ്റികോ മാഡ്രിഡിൽ എത്തി. 234 മത്സരങ്ങളിൽ നിന്നായി 101 ഗോളടിച്ച് യൂറോപ്പിലെ മുൻനിര ക്ലബ്ബുകളുടെ ഇടയിൽ ശ്രദ്ധ നേടി.

2010 ൽ യുവേഫ യൂറോപ്പ ലീഗ്, യുവേഫ സൂപ്പർ കപ്പ് എന്നിവ നേടി. 2011 ജൂലൈയിൽ അദ്ദേഹം പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നു. സിറ്റിയിലെ ആദ്യ സീസണിന്റെ അവസാന മത്സരത്തിൽ, ക്യൂൻസ് പാർക്ക് റേഞ്ചേഴ്സിനെതിരെ 94 ആം മിനിറ്റിൽ ഗോൾ നേടി, 44 വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്ലബ്ബിന് ലീഗ് കിരീടം നേടിക്കൊടുത്തു. പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ എന്ന റെക്കോർഡ് അദ്ദേഹം പങ്കെടുന്നു. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ യൂറോപ്പുകാരനല്ലാത്ത കളിക്കാരനാണ് അഗ്വേറോ. 2017 നവംബർ ഒന്നിന്, നാപ്പോളിക്കെതിരെ നടന്ന മത്സരത്തിൽ ഗോൾ നേടി, അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനായി.

അന്താരാഷ്ട്ര തലത്തിൽ, അഗ്യൂറോ 2005 ലും 2007 ലും ഫിഫ അണ്ടർ -20 ലോക കപ്പിൽ അർജന്റീന ടീമിനെ പ്രതിനിധീകരിച്ചു. ഇരു അവസരങ്ങളിലും അർജന്റീന കിരീടം നേടി. 2008 ലെ ബീജിംഗ് ഒളിംപിക്സിൽ അഗ്വേറോ ബ്രസീലിനെതിരെ നടന്ന സെമിഫൈനലിൽ രണ്ടു ഗോളുകൾ നേടി. തുടർന്ന് അർജന്റീന ഫുട്‌ബോളിൽ ഇനത്തിൽ സ്വർണ്ണ മെഡൽ നേടി. 2010 ഫിഫ ലോകകപ്പ്, 2011 കോപ്പ അമേരിക്ക, 2014 ഫിഫ ലോകകപ്പ്, 2015 കോപ്പ അമേരിക്ക, കോപ്പ അമേരിക്ക സെന്റിനേറിയൊ തുടങ്ങിയ ചാമ്പ്യൻഷിപ്പുകളിൽ അഗ്വേറോ അർജന്റീന ടീമിനെ പ്രതിനിധീകരിച്ചു. 

കരിയർ സ്റ്റാറ്റിസ്റ്റിക്സ്

ക്ലബ്ബ്

ClubSeasonLeagueCup[nb 1]League CupContinental[nb 2]Other[nb 3]Total
DivisionAppsGoalsAppsGoalsAppsGoalsAppsGoalsAppsGoalsAppsGoals
Independiente2002–03[6]Argentine Primera División100010
2003–04[7]502070
2004–05[8]12500125
2005–06[9]3618003618
Total5423205623
Atlético Madrid2006–07[10]La Liga3864100427
2007–08[11]371942965027
2008–09[12]371710944721
2009–10[13]3112711665419
2010–11[14]32204343114127
Total17574207381911234101
Manchester City2011–12[15]Premier League34231131105004830
2012–13[16]3012430052104017
2013–14[17]23173421663428
2014–15[18]3326101076004232
2015–16[19]30241142924429
2016–17[20]31205510884533
2017–18[21]23213243643630
Total2041431816157513310289199
Career total4332403823157915221579323

അന്താരാഷ്ട്ര മത്സരങ്ങൾ 

Agüero and Germany's Mats Hummels contesting possession of the ball in the 2014 FIFA World Cup Final
National teamYearAppsGoals
Argentina200620
200741
200894
200962
201052
201185
201272
201385
2014102
20151010
2016111
201742
Total8436

അന്താരാഷ്ട്ര ഗോളുകൾ 

Scores and results list Argentina's goal tally first.
GoalDateVenueOpponentScoreResultCompetition
1.17 November 2007Estadio Monumental Antonio Vespucio Liberti, Buenos Aires, Argentina  Bolivia1–03–02010 FIFA World Cup qualification
2.26 March 2008Cairo International Stadium, Cairo, Egypt  Egypt1–02–0Friendly
3.4 June 2008Qualcomm Stadium, San Diego, United States  Mexico4–14–1Friendly
4.6 September 2008Estadio Monumental Antonio Vespucio Liberti, Buenos Aires, Argentina  Paraguay1–11–12010 FIFA World Cup qualification
5.11 October 2008Estadio Monumental Antonio Vespucio Liberti, Buenos Aires, Argentina  Uruguay2–02–12010 FIFA World Cup qualification
6.28 March 2009Estadio Monumental Antonio Vespucio Liberti, Buenos Aires, Argentina  Venezuela4–04–02010 FIFA World Cup qualification
7.12 August 2009Lokomotiv Stadium, Moscow, Russia  Russia1–13–2Friendly
8.24 May 2010Estadio Monumental Antonio Vespucio Liberti, Buenos Aires, Argentina  Canada5–05–0Friendly
9.7 September 2010Estadio Monumental Antonio Vespucio Liberti, Buenos Aires, Argentina  Spain4–14–1Friendly
10.20 June 2011Estadio Monumental Antonio Vespucio Liberti, Buenos Aires, Argentina  Albania3–03–0Friendly
11.1 July 2011Estadio Ciudad de La Plata, La Plata, Argentina  Bolivia1–11–12011 Copa América
12.11 July 2011Estadio Mario Alberto Kempes, Córdoba, Argentina  Costa Rica1–03–02011 Copa América
13.2–0
14.15 November 2011Estadio Metropolitano Roberto Meléndez, Barranquilla, Colombia  Colombia2–12–12014 FIFA World Cup qualification
15.2 June 2012Estadio Monumental Antonio Vespucio Liberti, Buenos Aires, Argentina  Ecuador1–04–02014 FIFA World Cup qualification
16.12 October 2012Estadio Malvinas Argentinas, Mendoza, Argentina  Uruguay2–02–02014 FIFA World Cup qualification
17.6 February 2013Friends Arena, Stockholm, Sweden  Sweden2–13–2Friendly
18.11 June 2013Estadio Olímpico Atahualpa, Quito, Ecuador  Ecuador1–01–12014 FIFA World Cup qualification
19.10 September 2013Estadio Defensores del Chaco, Asunción, Paraguay  Paraguay2–15–22014 FIFA World Cup qualification
20.18 November 2013Busch Stadium, St. Louis, United States  Bosnia and Herzegovina1–02–0Friendly
21.2–0
22.3 September 2014Esprit Arena, Düsseldorf, Germany  Germany1–04–2Friendly
23.12 November 2014Boleyn Ground, England  Croatia1–12–1Friendly
24.31 March 2015MetLife Stadium, East Rutherford, United States  Ecuador1–02–1Friendly
25.6 June 2015Estadio San Juan del Bicentenario, San Juan, Argentina  Bolivia2–05–0Friendly
26.3–0
27.4–0
28.13 June 2015Estadio La Portada, La Serena, Chile  Paraguay1–02–22015 Copa América
29.16 June 2015Estadio La Portada, La Serena, Chile  Uruguay1–01–02015 Copa América
30.30 June 2015Estadio Municipal de Concepción, Concepción, Chile  Paraguay5–16–12015 Copa América
31.4 September 2015BBVA Compass Stadium, Houston, United States  Bolivia2–07–0Friendly
32.4–0
33.9 September 2015AT&T Stadium, United States  Mexico1–22–2Friendly
34.10 June 2016Soldier Field, Chicago, United States  Panama5–05–0Copa América Centenario
35.11 November 2017Luzhniki Stadium, Moscow, Russia  Russia1–01–0Friendly
36.14 November 2017Krasnodar Stadium, Krasnodar, Russia  Nigeria2–02–4Friendly

അവലംബം 

ബാഹ്യ കണ്ണികൾ 

"https:https://www.search.com.vn/wiki/index.php?lang=ml&q=സെർജിയോ_അഗ്വേറോ&oldid=3792817" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്