ഹോമോ

ഹോമിനിഡ് കുടുംബത്തിൽ പെട്ട ഒരു ജെനുസാണ് ഹോമോ . ആധുനിക മനുഷ്യനും ബന്ധപെട്ട ഉപവർഗ്ഗങ്ങളും ഈ ജെനുസിൽ പെടുന്നു. ഈ ജെനുസിന്റെ തുടകം ഹോമോ ഹാബിലിസ് സിൽ നിന്നും ആണ് , ഉദേശം 2.3 - 2.4 ദശ ലക്ഷം വർഷത്തെ പഴക്കം ഉണ്ട് ഇവയ്ക്ക്. ആസ്ട്രലോപിത്തേക്കസിന്റെ ഏതു സ്പീഷീസിൽ നിന്നും ആണ് ആദ്യ ഹോമോ ആയ ഹോമോ ഹാബിലിസ് ആവിർഭവിച്ചത് എന്നത് ഇന്നും തെളിവുകൾ ഇല്ലാതെ ശേഷിക്കുന്നു .[1][2]

ഹോമോ
Temporal range: 2.4–0 Ma
PreꞒ
O
S
Pliocene–present
Homo habilis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Infraorder:
Simiiformes
Superfamily:
Family:
Hominidae
Subfamily:
Homininae
Genus:
Homo

Linnaeus, 1758
Type species
Homo sapiens
Linnaeus, 1758
Species

Homo sapiens
Homo gautengensis
Homo habilis
Homo erectus
Homo antecessor
Homo ergaster
Homo heidelbergensis
Homo neanderthalensis
Homo floresiensis

ഹോമോയുടെ വിവിധ സ്പീഷീസുകൾ

Comparative table of Homo species
SpeciesLived when (mya)Lived whereAdult heightAdult massCranial capacity (cm³)Fossil recordDiscovery / publication of name
ഡെനിസോവ ഹോമിനിൻ 0.04Altai Krai1 site2010
ഹോമോ അന്റിസെസ്സർ1.2 – 0.8സ്പെയിൻ1.75 m (5.7 ft)90 kg (200 lb)1,0002 sites1997
ഹോമോ സെപ്രാൻസിസ്0.5 – 0.35ഇറ്റലി1,0001 skull cap1994/2003
ഹോമോ ഇറക്റ്റസ്1.8 – 0.2ആഫ്രിക്ക, യുറേഷ്യ (ജാവ, ചൈന, ഇന്ത്യ, Caucasus)1.8 m (5.9 ft)60 kg (130 lb)850 (early) – 1,100 (late)Many1891/1892
ഹോമോ എർഗാസ്റ്റർ1.9 – 1.4Eastern and Southern Africa1.9 m (6.2 ft)700–850Many1975
ഹോമോ ഫ്ലോറെൻസിസ്0.10 – 0.012ഇന്തോനേഷ്യ1.0 m (3.3 ft)25 kg (55 lb)4007 individuals2003/2004
H. gautengensis>2 – 0.6ദക്ഷിണാഫ്രിക്ക1.0 m (3.3 ft)1 individual2010/2010
ഹോമോ ഹാബിലിസ്2.3 – 1.4ആഫ്രിക്ക1.0–1.5 m (3.3–4.9 ft)33–55 kg (73–120 lb)510–660Many1960/1964
ഹോമോ ഹെയ്ഡെൽബെർജെൻസിസ്0.6 – 0.35യൂറോപ്പ്, ആഫ്രിക്ക, ചൈന1.8 m (5.9 ft)90 kg (200 lb)1,100–1,400Many1908
ഹോമോ നിയാണ്ടർത്താലെൻസിസ്0.35 – 0.03യൂറോപ്പ്, Western Asia1.6 m (5.2 ft)55–70 kg (120–150 lb) (heavily built)1,200–1,900Many(1829)/1864
ഹോമോ റൊഡേഷ്യൻസിസ്0.3 – 0.12സാംബിയ1,300Very few1921
ഹോമോ റുഡോൾഫെൻസിസ്1.9കെനിയ7002 sites1972/1986
ഹോമോ സാപിയെൻസ് ഇഡാൾടു0.16 – 0.15എത്യോപ്യ1,4503 craniums1997/2003
ഹോമോ സാപിയെൻസ്0.2 – presentലോകം1.4–1.9 m (4.6–6.2 ft)50–100 kg (110–220 lb)1,000–1,980Still living—/1978

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹോമോ&oldid=3999265" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്