ആഗോള നഗരം

സാധാരണയായി ആഗോള സാമ്പത്തികരംഗത്ത് പ്രമുഖമായ സ്ഥാനം വഹിക്കുന്ന നഗരത്തെയാണ് ആഗോള നഗരം (ഇംഗ്ലീഷ്: global city) അല്ലെങ്കിൽ ലോക നഗരം (ഇംഗ്ലീഷ്: world city) എന്ന് പറയുന്നത്. ആഗോള നഗരങ്ങലെ ആൽഫാ നഗരം (ആൽഫാ city) എന്നും ലോകകേന്ദ്രം (world center) എന്നും വിളിക്കാറുണ്ട്. ഭൂമിശാസ്ത്രം, നഗര വിജ്ഞാനം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടാണ് ആഗോളനഗരം എന്ന ആശയം ഉടലെടുത്തിരിക്കുന്നത്.[1]

മാനദണ്ഡം

വിവിധ റാങ്കുകൾ

ജി.എ.ഡബ്ല്യു.സി (GaWC) പഠനം

റാങ്കിൽ പ്ർടുന്ന ലോകനഗരങ്ങളെ രേഖപ്പെടുത്തിയ ഭൂപടം (2010 കണക്ക്)

ജോൺ ബീവർസ്റ്റോക്ക്, റിച്ചാർഡ് ജി. സ്മിത്ത്, പീറ്റർ ജെ. റ്റെയ്ലർ എന്നിവർ ചേർന്ന് സ്ഥാപിച്ച ഒരു സംഘമാണ് ഗ്ലോബലൈസേഷൻ ആന്റ് വേൾഡ് സിറ്റീസ് റിസർച് നെറ്റ്വർക്ക് (GaWC).

ആൽഫാ നിലയിലുള്ള നഗരങ്ങൾ:

ആൽഫാ ++ നഗരങ്ങൾ : ആഗോളസാമ്പത്തികവ്യവസ്ഥയുമായി ഏറ്റവും അധികം സമൻവയപ്പെട്ടിരിക്കുന്ന നഗരങ്ങൾ:

ആൽഫാ + നഗരങ്ങൾ are advanced service niches for the global economy:

ആൽഫാ നഗരങ്ങൾ:

ആൽഫാ − നഗരങ്ങൾ:

ബീറ്റ നിലയിലുള്ള നഗരങ്ങൾ: ഇടത്തരം സാമ്പത്തിക മേഖലകളെ ലോക സാമ്പത്തികരംഗവുമായി ബന്ധിപ്പിക്കുന്ന നഗരങ്ങളാണ് ബീറ്റ ശ്രേണിയിൽ വരുന്നത്. ഇവയെ വീണ്ടും മൂന്നായി തരംതിരിച്ചിരിക്കുന്നു, ബീറ്റ + നഗരങ്ങൾ, ബീറ്റ നഗരങ്ങൾ, ബീറ്റ − നഗരങ്ങൾ:ബീറ്റ + നഗരങ്ങൾ:

ബീറ്റ നഗരങ്ങൾ:

ബീറ്റ − നഗരങ്ങൾ:

ഗാമ നിലയിലുള്ള നഗരങ്ങൾ ചെറിയ സാമ്പത്തിക മേഖലകളെ ലോക സാമ്പത്തികരംഗവുമായി ബന്ധിപ്പിക്കുന്ന നഗരങ്ങളാണ് ഗാമ ശ്രേണിയിൽ വരുന്നത്. ഇവയെ വീണ്ടും മൂന്നായി തരംതിരിച്ചിരിക്കുന്നു, ഗാമ + നഗരങ്ങൾ, ഗാമ നഗരങ്ങൾ, and ഗാമ − നഗരങ്ങൾ:ഗാമ + നഗരങ്ങൾ:

ഗാമ നഗരങ്ങൾ:

ഗാമ − നഗരങ്ങൾ:

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ആഗോള_നഗരം&oldid=2776192" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്